വാട്സ്ആപ് , ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം നിശ്ചലം; പല രാജ്യങ്ങളിലും സേവനം നിലച്ചു
വാട്സ്ആപ് , ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം നിശ്ചലം. ഇന്ന് രാത്രിയാണ് ഈ മൂന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തനരഹിതമായത്. വാട്സ്ആപിന്റെ ഡെസ്ക്ടോപ് വേര്‍ഷനും പ്രവര്‍ത്തനരഹിതമാണ്. 'ദ സൈറ്റ് കാണ്ട് ...