പണിമുടക്കിനോട് മുഖം ചുളിക്കുന്നവർ അറിയാൻ; രാജ്യത്തെ തൊഴിലാളികൾ ഇന്ന് പണിമുടക്കുന്നത് എന്തുകൊണ്ട്?
സിബിന സണ്ണി രാജ്യവ്യാപകമായി 24 മണിക്കൂർ നീളുന്ന പണിമുടക്ക് നടത്തിവരികയാണ് തൊഴിലാളികൾ. കടുത്ത തൊഴിലാളി വിരുദ്ധ നയങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നതോടെയാണ്....


