വ്യത്യസ്ത വേഷ പകര്‍ച്ചയില്‍ ഫഹദ് ഫാസില്‍ ‘മാലിക്’ ട്രെയിലര്‍ പുറത്തുവിട്ടു
ഫഹദ് ഫാസില്‍ ചിത്രം 'മാലികിന്റെ' ട്രെയിലര്‍ പുറത്തിറങ്ങി.മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്. സിനിമയില്‍ സുലൈമാന്‍ ...