Nazriya: ഓറഞ്ചില്‍ തിളങ്ങി നസ്രിയ; ഫഹദിന്റെ കൈപിടിച്ച് പോകുന്ന ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ തിളങ്ങി നസ്രിയ-ഫഹദ്(Nazriya- Fahad) ദമ്പതികള്‍. നബീല്‍-നൗറിന്‍ എന്നിവരുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇരുവരുടെയും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍(Social media) വൈറലാണ്. ഓറഞ്ച് ചുരിദാറണിഞ്ഞ് ഫഹദിന്റെ കൈ ...