fahad fazil

‘ജോജി’യെത്തേടി ‘സ്വീഡനില്‍ നിന്ന് സന്തോഷ വാര്‍ത്ത’ ; അമ്പരന്ന് ഫഹദ്

ആഖ്യാനത്തിലെ മിനിമലിസം കൊണ്ട് ദിലീഷ് പോത്തനും സംഘവും തീര്‍ത്ത മികച്ച ആസ്വാദനാനുഭവമാണ് ജോജി. സിനിമയിലെ നായകസങ്കല്‍പ്പത്തെ ഉടച്ച് വാര്‍ത്തായിരുന്നു ജോജി....

‘സര്‍ര്‍ര്‍ര്‍ര്‍ ജി.. ഞാന്‍ നിങ്ങളുടെ ഏറ്റവും വലിയ ആരാധകയാണ്…’ഫഹദിനൊപ്പം കിടിലന്‍ സെല്‍ഫിയുമായി നസ്രിയ

ഫഹദും നസ്രിയയും മലയാളികളുടെ ക്യൂട്ട് കപ്പിളാണ്. ഇരുവരെയും മലയാളികള്‍ തങ്ങളുടെ ഹൃദയത്തിലേറ്റിയതുപോലെ ഇരുവരുടെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളും പ്രേക്ഷകര്‍ ഇരുകയ്യും....

ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിലൊരാളാണ് ഫഹദ് ഫാസില്‍; ബോളിവുഡ് നടന്‍ വിക്കി കൗശല്‍

ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലെ സിനിമകളിലെ പ്രശംസിച്ച് ബോളിവുഡ് നടന്‍ വിക്കി കൗശല്‍. ഗംഭീരമായ ചിത്രങ്ങളാണ് റീജ്യണല്‍ സിനിമയില്‍ നിന്നും വരുന്നതെന്നും....

ഫഹദ് ചിത്രങ്ങള്‍ ഉപരോധിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം ; ഫിയോക്

ഫഹദ് ചിത്രങ്ങള്‍ ഉപരോധിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തീയേറ്റര്‍ സംഘടനയായ ഫിയോക്. ഫഹദുമായി തര്‍ക്കങ്ങളില്ലെന്നും ഫിയോക് വ്യക്തമാക്കി. ഫഹദ് ഫാസില്‍ ചിത്രങ്ങളുമായി....

ഫഹദിന് ഫിയോക്കിന്‍റെ താക്കീത്; തുടര്‍ച്ചയായി ഒടിടി റിലീസുകളില്‍ അഭിനയിച്ചാല്‍ തിയേറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തും

തുടർച്ചയായി ഒ.ടി.ടി റിലീസുകളോട് സഹകരിച്ചാൽ നടൻ ഫഹദ് ഫാസിലിന് വിലക്കേർപ്പെടുത്തുമെന്ന് സിനിമാ തീയേറ്റര്‍ സംഘടനയായ ഫിയോക്ക്. അഭിനയിക്കുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി....

‘മിസിസ് ഷമ്മിയും ഹീറോയാടാ…’ ; ഫഹദിന്റെ അതേനോട്ടം പകര്‍ത്തി നസ്രിയ

കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി എന്ന കഥാപാത്രത്തെ മലയാളി മറക്കാനിടയില്ല. അത്രത്തോളം പ്രേക്ഷക മനസ്സിലിടം നേടിയ കഥാപാത്രമാണ് ഫഹദ് അഭിനയിച്ചു തകര്‍ത്ത....

നീ ഞങ്ങളുടെ കുടുംബത്തില്‍ പിറന്നില്ലെന്നത് ഞങ്ങള്‍ക്ക് ഒരു അത്ഭുതമാണ്!; നസ്രിയയ്ക്ക് പിറന്നാള്‍ ആശംസിച്ച് ദുല്‍ഖര്‍

ആരാധകരുടെ മാത്രമല്ല പല താരങ്ങളുടെയും പ്രിയങ്കരിയാണ് നസ്രിയ. നസ്രിയ തനിക്ക് സഹോദരിയെപ്പോലെയാണെന്ന് അടുത്തിടെ പൃഥ്വിരാജ് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ നസ്രിയയുടെ....

അച്ഛനും മകനും ഒന്നിക്കുന്നു; മലയന്‍ കുഞ്ഞില്‍ നായകനായി ഫഹദ് ഫാസില്‍, നിര്‍മാണം ഫാസിലും

മലയന്‍ കുഞ്ഞില്‍ അച്ഛനും മകനും ഒന്നിക്കുന്നു. മഹേഷ് നാരാണയണന്റെ തിരക്കഥയില്‍ നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന മലയന്‍ കുഞ്ഞ് സിനിമയിലാണ്....

കുഞ്ഞ് ഫഹദും കുഞ്ഞ് നസ്രിയയും ഒറ്റ ഫ്രെയിമില്‍; ചിത്രം പങ്കുവച്ച് ഫഹദ് ഫാസില്‍

മലയാളികളുടെ ഇഷ്ടദമ്പതികളാണ് നടന്‍ ഫഹദ് ഫാസിലും നടിയും ഭാര്യയുമായ നസ്രിയയും. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകാറുണ്ട്. ഇപ്പോ‍ഴിതാ ഫഹദ്....

അന്തസ്സായി ജോലി ചെയ്യാന്‍ നിങ്ങളൊക്കെ സമ്മതിക്കാതെ പിന്നെ ഞങ്ങളൊക്കെ എന്താണ് ചെയ്യേണ്ടത്; സജ്‌നയ്ക്ക് പിന്തുണയുമായി നസ്രിയ, ഫഹദ്, കനി കുസൃതി, ശ്രിന്ദ തുടങ്ങിയവർ

ജീവിക്കാനനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായ സജ്‌ന ഷാജിക്ക് പിന്തുണയുമായി നടി നസ്രിയ നസീംഫഹദ് ,കനി ,ശ്രിന്ദ....

ഫഹദ് ഫാസില്‍ നായകനാവുന്ന ട്രാന്‍സ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനാവുന്ന ട്രാന്‍സ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ക്രിസ്മസിന് പുറത്തിറങ്ങുന്ന....

ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ടേക്ക് ഓഫ് ടീം വീണ്ടും

മലയാളത്തിലെ ഏറ്റവും മികച്ച എഡിറ്ററായ മഹേഷ് നാരായണൻ ആദ്യമായി സംവിധായകനായ ചിത്രമായിരുന്നു ടേക്ക് ഓഫ്. മലയാളത്തിലെ മികച്ച സിനിമകളുടെ പട്ടികയിൽ....

ആരാധകരെ ത്രില്ലടിപ്പിക്കാന്‍ ഫഹദ് ഫാസിലും അമല്‍ നീരദും; അന്‍വര്‍ റഷീദിനൊപ്പമുള്ള ഫഹദ് ചിത്രം പിന്നാലെയെത്തും

മായാനദിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായി എത്തുക....

ഫഹദിനെ വിട്ടുകളയാന്‍ പറ്റാതിരുന്നതുകൊണ്ടാണ് 19-ാം വയസില്‍ ഭാര്യയായതെന്നു നസ്‌റിയ; നേരത്തെ വിവാഹിതയായതുകൊണ്ട് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല

ഫഹദ് ഫാസിലിനെപ്പോലെ ഒരാളെ ജീവിതത്തില്‍ നഷ്ടപ്പെടുത്താന്‍ കഴിയാതിരുന്നതുകൊണ്ടാണ് പത്തൊമ്പതാം വയസില്‍ വിവാഹിതയായതെന്നു നസ്‌റിയ. പന്ത്രണ്ടു വയസു മൂത്ത ഫഹദിനെ എന്തുകൊണ്ടു....

ജീവിതത്തില്‍ ഓര്‍ക്കാന്‍ ഒരേയൊരു വാലന്റൈന്‍സ് ഡേ മാത്രമെന്ന് ഫഹദ് ഫാസില്‍; ബാംഗ്ലൂര്‍ഡെയ്‌സിലെ ആ ദിനം ഓര്‍ത്തുകൊണ്ട് നടന്‍

തന്റെ ജീവിതത്തില്‍ ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ വാലന്റൈന്‍സ് ഡേയേ ഉള്ളൂവെന്ന് ഫഹദ് ഫാസില്‍. തനിക്കു ജീവിതത്തില്‍ മറ്റൊരു വാലന്റൈന്‍സ് ദിനവും....

നസ്‌റിയയുടെ തിരിച്ചുവരവ് ഉറപ്പ് നല്‍കി ഫഹദ്; ഭാവിയില്‍ ഒരുമിച്ച് സിനിമ ചെയ്യും; ജീവിതത്തില്‍ നസ്‌റിയ ഒരുപാട് മാറ്റങ്ങള്‍ വരുത്തി

വെള്ളിത്തിരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നസ്‌റിയ ഉടന്‍ തിരിച്ചുവരുമെന്ന് ഫഹദ് ഫാസിലിന്റെ ഉറപ്പ്....

ആനക്കൊമ്പിൽ തൂങ്ങി അഭ്യാസം; ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

ആനക്കൊമ്പിൽ തൂങ്ങി അഭ്യാസം നടത്തിയ യുവതാരം ഹഹദ് ഫാസിലിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. അഭ്യാസപ്രകടനത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ....