Fahadh-Nazriya

Fahadh-Nazriya:ഫഹദും നസ്രിയയും വീണ്ടും ഒന്നിച്ച് സ്‌ക്രീനില്‍; സിനിമയോ ഹ്രസ്വചിത്രമോ സീരീസോ; ആകാംക്ഷയില്‍ ആരാധകര്‍

ജീവിതത്തിലും സിനിമയിലും ഫഹദ്-നസ്രിയ(Fahadh-Nazriya) ദമ്പതികള്‍ക്കിടിയിലുള്ള രസതന്ത്രം ആസ്വദിക്കുന്നവരാണ് മലയാളികള്‍. ഇരുവരും ഒന്നിച്ചു അഭിനയിച്ചപ്പോഴെല്ലാം ഇരുകൈയും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചിട്ടും ഉണ്ട്.....