വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് പണപ്പിരിവിന് ശ്രമം; പൊലീസില്‍ പരാതിപ്പെട്ട് ശ്രീകുമാരന്‍ തമ്പി
സംവിധായകനും നിര്‍മ്മാതാവും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് പണപ്പിരിവിന് ശ്രമം. സംഗീത സംവിധായകന് എ.ടി.ഉമ്മറിന്റെ മകനോട് ഇന്‍ബോക്സില്‍ തന്റെ ബാല്യകാല ...