സമാധിയായെന്ന വാർത്ത തെറ്റ്: ‘നിത്യാനന്ദ പൂർണ ആരോഗ്യവാൻ’; മരണ വാർത്തകൾ നിഷേധിച്ച് ആശ്രമം
സ്വയം പ്രഖ്യാപിത ആള്‍ദൈവമായ നിത്യാനന്ദയുടെ ‘സമാധി’യായെന്ന വാർത്തകൾ നിഷേധിച്ച് പ്രസ്താവന പുറത്തിറക്കി അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍. നിത്യാനന്ദ പൂര്‍ണ ആരോഗ്യവനാണെന്നും....