fake fb post

“സഖറിയ പൊൻകുന്നം ഞാനല്ല, ‘നിളാ തീരത്തെ കുംഭമേള’യുടെ പോസ്റ്റ് വ്യാജം”; പോസ്റ്റ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് എഴുത്തുകാരൻ പോൾ സക്കറിയ

തന്‍റെ പേരിൽ പ്രചരിക്കുന്ന ‘നിളാ തീരത്തെ കുംഭമേള’യുടെ ഫേസ്‌ബുക്ക് പോസ്റ്റ് വ്യാജമെന്ന് എഴുത്തുകാരൻ പോൾ സക്കറിയ. സർക്കാർ ഹൈന്ദവർക്ക് എതിരാണെന്ന്....