Fake news | Kairali News | kairalinewsonline.com

Tag: Fake news

‘ലോക്ക്ഡൗണ്‍ കാലത്തെ ഇളവുകള്‍ വൈദ്യുതി ബോര്‍ഡ് ഈടാക്കുമെന്ന പത്രവാര്‍ത്ത വസ്തുതാ വിരുദ്ധം’; മനോരമയുടെ വ്യാജ വാര്‍ത്തയ്‌ക്കെതിരെ കെഎസ്ഇബി ചെയര്‍മാന്‍

‘ലോക്ക്ഡൗണ്‍ കാലത്തെ ഇളവുകള്‍ വൈദ്യുതി ബോര്‍ഡ് ഈടാക്കുമെന്ന പത്രവാര്‍ത്ത വസ്തുതാ വിരുദ്ധം’; മനോരമയുടെ വ്യാജ വാര്‍ത്തയ്‌ക്കെതിരെ കെഎസ്ഇബി ചെയര്‍മാന്‍

തിരുവനന്തപുരം: ലോക്ക് ഡൗണ്‍കാലത്ത് ഉപഭോക്താക്കള്‍ക്ക് നല്‍കിയ ഇളവുകള്‍ ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡ് നീക്കമെന്ന പത്രവാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ കൈരളി ന്യൂസിനോട്. 200 കോടി രൂപയാണ് ...

രാമക്ഷേത്രം: ബിജെപി നടപടി മസ്ജിദ് തകര്‍ത്തതിന് മുന്‍കാല പ്രാബല്യത്തോടെ ന്യായീകരണം നല്‍കുന്നു; കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം തുടരുന്നു: കോടിയേരി

റെഡ്ക്രസന്റ് നടപ്പാക്കുന്ന കാരുണ്യപദ്ധതിയുടെ പേരിലും സര്‍ക്കാരിനെ കരിവാരിതേക്കാന്‍ ശ്രമമെന്ന് കോടിയേരി; ചുക്കാന്‍ പിടിക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധമാധ്യമങ്ങളും പ്രതിപക്ഷവും, നാടിനാവശ്യം വിവാദമല്ല വികസനം

തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റ് നടപ്പാക്കുന്ന കാരുണ്യപദ്ധതിയുടെ പേരിലും സര്‍ക്കാറിനെ കരിവാരിതേക്കാന്‍ ശ്രമമെന്ന് സിപി ഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിന് ചുക്കാന്‍ പിടിക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധമാധ്യമങ്ങളും ...

കേരളത്തിന് മറയ്ക്കാന്‍ ഒന്നുമില്ല; കൂട്ടായ പരിശ്രമത്തെ നുണവാര്‍ത്തകള്‍ കൊണ്ട് പൊളിക്കരുത്: മന്ത്രി ശൈലജ ടീച്ചര്‍ #WatchVideo

കേരളത്തിന് മറയ്ക്കാന്‍ ഒന്നുമില്ല; കൂട്ടായ പരിശ്രമത്തെ നുണവാര്‍ത്തകള്‍ കൊണ്ട് പൊളിക്കരുത്: മന്ത്രി ശൈലജ ടീച്ചര്‍ #WatchVideo

തിരുവനന്തപുരം: കൊവിഡ് മരണങ്ങള്‍ മറച്ചുവെക്കുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. ഒരു വിദഗ്ധ സമിതിയും മരണം മറച്ചുവെക്കുന്നതായി ആശങ്കപ്പെട്ടിട്ടില്ലെന്നും ദോഷൈകദൃക്കുകള്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തുമെന്നും ...

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു

‘അച്ഛന്‍ ജീവിച്ചിരിപ്പുണ്ട്’; പ്രണവ് മുഖര്‍ജി അന്തരിച്ചുവെന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് മകനും മകളും രംഗത്ത്

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചുവെന്ന് വാർത്തകൾക്ക് എതിരെ മകനും മകളും രംഗത്ത്. അച്ഛൻ മരിച്ചിട്ടില്ലെന്ന് മകൻ അഭിജിത് മുഖർജി ട്വീറ്റ് ചെയ്തു. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത് എന്ന് ...

ശമ്പളം മാറ്റിവയ്ക്കല്‍ ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി; സ്‌റ്റേ ഇല്ല, സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തം; ശമ്പളം പിടിക്കുകയല്ല, മാറ്റിവയ്ക്കുകയാണെന്ന് കോടതി

മാധ്യമ വിചാരണ പാടില്ല: ക്രിമിനല്‍ കേസ് അന്വേഷണ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത് തടയണമെന്ന് ഹൈക്കോടതി

കൊച്ചി: മാധ്യമ വിചാരണക്കെതിരെ ഹൈക്കോടതി രംഗത്ത്. മാധ്യമ വിചാരണ പാടില്ലന്നും ക്രിമിനല്‍ കേസുകളുടെ അന്വേഷണ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത് തടയണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ക്രിമിനല്‍ കേസുകളിലെ ...

രാഷ്ട്രീയപാര്‍ട്ടികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടഞ്ഞാല്‍ യുക്തമായ നടപടി;  സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉറപ്പുവരുത്തുകയെന്നത് സര്‍ക്കാര്‍ നയം:  മുഖ്യമന്ത്രി പിണറായി വിജയന്‍

ശൈലജ ടീച്ചര്‍, മേഴ്‌സിക്കുട്ടിയമ്മ, ബെന്യാമിന്‍, കെആര്‍ മീര, ഹനാന്‍, സിസ്റ്റര്‍ ലിനി… കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി; ”മാന്യമായി ഇടപെടാന്‍ നേതാക്കളോടെങ്കിലും ആവശ്യപ്പെടണം”

തിരുവനന്തപുരം: കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് എണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: മൊയരാത്ത് ശങ്കരന്‍ മുതലുള്ള സംഭവങ്ങള്‍ നാം ...

‘സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ടാകും’; മുഖ്യമന്ത്രി

ആരോഗ്യകരമായ സംവാദം നടക്കട്ടെ, അനാരോഗ്യകരമായ തലത്തിലേക്ക് കാര്യങ്ങള്‍ പോകേണ്ടതില്ല: വാര്‍ത്താ സമ്മേളനത്തില്‍ ആരെയും വ്യക്തിപരമായി പറഞ്ഞിട്ടില്ല; ചില മാധ്യമങ്ങളെയാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തില്‍ ആരെയെങ്കിലും താന്‍ വ്യക്തിപരമായി പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ആരോഗ്യകരമായ സംവാദം നടക്കട്ടെ. അനാരോഗ്യകരമായ തലത്തിലേക്ക് കാര്യങ്ങള്‍ പോകേണ്ടതില്ല. കെയുഡബ്ലിയുജെ ...

‘മുഖ്യമന്ത്രി വിശദീകരിച്ചത് ശരിയാണ്, ആ കരാര്‍ ചട്ടം പാലിച്ച്’; അഴിമതി ആരോപണം പിന്‍വലിച്ച് ചെന്നിത്തല

ചെന്നിത്തല ആര്‍എസ്എസ് അടിമ; തെളിവായി അധികാരത്തിലുള്ളപ്പോള്‍ ചെയ്ത നാലു കാര്യങ്ങള്‍; കണ്ടെത്തലുമായി സോഷ്യല്‍മീഡിയ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സംഘ്പരിവാര്‍ ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍. ചെന്നിത്തലയുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ ആര്‍എസ്എസിന്റെ ജില്ലാ ശാരീരിക് പ്രമുഖ് ആയിരുന്നു എന്നതിന് കൂടുതല്‍ ...

മഹാമാരിയുടെ കാലത്ത് മാധ്യമങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണം? #WatchVideo

മഹാമാരിയുടെ കാലത്ത് മാധ്യമങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണം? #WatchVideo

മഹാമാരിയുടെ കാലത്ത് മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും എങ്ങനെ പ്രവര്‍ത്തിക്കണം? കൈരളി ന്യൂസ് ചര്‍ച്ചാ പരിപാടിയില്‍ ശ്രീജിത്ത് ദിവാകരന്‍ പറയുന്നു.

സാക്ഷര കേരളം മാന്ത്രിക ഏലസിന്റെയും ബാധ ഒഴിപ്പിക്കലിന്റെയും പിന്നാലെ; ബോധവത്ക്കരണം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി

”പഴയ മുഖ്യമന്ത്രിയുടെ വൃത്തിക്കെട്ട കഥകള്‍ എണ്ണി പറയണോ? എന്റെ ഓഫീസിനെ ആ നിലയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് വൃഥാവ്യായാമം”; മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായ ഒരു വിഭാഗം മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ''ചിലരുടെ മാധ്യമങ്ങള്‍ക്ക് പ്രത്യേകമായ ഉദ്ദേശമുണ്ട്. അതിന്റെ പിന്നില്‍ കലിക്കുന്നവരുണ്ട്. ...

തകരാത്ത ഡാമുകള്‍ തകര്‍ന്നു; മരിക്കാത്ത കുഞ്ഞ് മരിച്ചു; ‘വ്യത്യസ്ത’മാധ്യമപ്രവര്‍ത്തനവുമായി മനോരമ: ‘ട്രോള്‍ അല്ല’

തകരാത്ത ഡാമുകള്‍ തകര്‍ന്നു; മരിക്കാത്ത കുഞ്ഞ് മരിച്ചു; ‘വ്യത്യസ്ത’മാധ്യമപ്രവര്‍ത്തനവുമായി മനോരമ: ‘ട്രോള്‍ അല്ല’

തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ ഒട്ടും പിന്നിലല്ല 'പ്രമുഖ' മാധ്യമമായ മനോരമ. നിരന്തരം വ്യാജവാര്‍ത്ത പ്രസിദ്ധീകരിക്കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്ന മനോരമയ്ക്ക് അത് വ്യാജമെന്ന് തെളിഞ്ഞാലും 'നിര്‍വ്യാജം' തുടരാന്‍ ഒരു ...

തെറ്റായ വാര്‍ത്തകള്‍ ദുരന്തത്തെ കൂടുതല്‍ വലുതാക്കാം; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

തെറ്റായ വാര്‍ത്തകള്‍ ദുരന്തത്തെ കൂടുതല്‍ വലുതാക്കാം; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരന്ത മുഖത്ത് നമ്മള്‍ പങ്കുവെക്കുന്ന ഓരോ വാര്‍ത്തകള്‍ക്കും വലിയ വിലയുണ്ട്. ഓര്‍ക്കുക തെറ്റായ വാര്‍ത്തകള്‍ ദുരന്തത്തെ കൂടുതല്‍ വലുതാക്കാം. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ...

ശമ്പളം മാറ്റിവയ്ക്കല്‍ ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി; സ്‌റ്റേ ഇല്ല, സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തം; ശമ്പളം പിടിക്കുകയല്ല, മാറ്റിവയ്ക്കുകയാണെന്ന് കോടതി

തെറ്റായ വാര്‍ത്ത നല്‍കിയശേഷം തിരുത്തും ക്ഷമാപണവും നല്‍കിയതുകൊണ്ടു പ്രയോജനമില്ല; കേട്ടുകേള്‍വിയുടെയും കിംവദന്തികളുടെയും മാത്രം അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; മാധ്യമ പ്രവര്‍ത്തകരോട് ഹൈക്കോടതി

കൊച്ചി: കേട്ടുകേള്‍വിയുടെയും കിംവദന്തികളുടെയും മാത്രം അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് മാധ്യമ പ്രവര്‍ത്തകരോട് ഹൈക്കോടതി. യാഥാര്‍ത്ഥവസ്തുതകള്‍ കണ്ടെത്തി സത്യസന്ധമായി വേണം വാര്‍ത്തകള്‍ നല്‍കേണ്ടതെന്നും കോടതി. പത്രപ്രവര്‍ത്തനം ജനങ്ങളെ ബോധവത്കരിക്കുന്നതിനു ...

മാതൃഭൂമിയുടെ കള്ളവാര്‍ത്തയും പൊളിഞ്ഞു; പാഴ്‌സലിലുണ്ടായിരുന്നത് വിശുദ്ധ ഖുറാനെന്ന് വ്യക്തം; തെളിവുകള്‍ കൈരളി ന്യൂസിന്

മാതൃഭൂമിയുടെ കള്ളവാര്‍ത്തയും പൊളിഞ്ഞു; പാഴ്‌സലിലുണ്ടായിരുന്നത് വിശുദ്ധ ഖുറാനെന്ന് വ്യക്തം; തെളിവുകള്‍ കൈരളി ന്യൂസിന്

തിരുവനന്തപുരം: മന്ത്രി കെ ടി ജലീനെതിരായുള്ള മാതൃഭൂമി ദിനപത്രത്തിന്റെ വാര്‍ത്തയുടെ മുനയൊടിയുന്നു. യുഎഇ കോണ്‍സില്‍ ഉദ്യോഗസ്ഥര്‍ കസ്റ്റംസിന് നല്‍കിയ രേഖയില്‍ പാഴ്‌സലിലുണ്ടായിരുന്നത് വിശുദ്ധ ഖുറാനെന്ന് വ്യക്തം. കോണ്‍സില്‍ ...

അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കുമെന്ന് സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്‌നയ്ക്ക് സ്വാധീനമുണ്ടെന്ന് എന്‍ഐഎ പറഞ്ഞിട്ടില്ലെന്ന് അഭിഭാഷകന്‍; ജാമ്യഹര്‍ജിയില്‍ വിധി തിങ്കളാഴ്ച

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്‌നയ്ക്ക് സ്വാധീനമുണ്ടെന്ന് എന്‍ഐഎ പറഞ്ഞിട്ടില്ലെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട്. സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ആഭരണങ്ങള്‍ മാത്രമാണെന്നും കേസില്‍ തീവ്രവാദബന്ധം കണ്ടെത്താന്‍ എന്‍ഐഎയ്ക്ക് ...

വ്യാജ രേഖ ചമച്ചു; സ്വപ്ന സുരേഷിനെതിരെ കേസെടുത്ത് പൊലീസ്

എന്‍ഐഎ പറഞ്ഞതിനെ വളച്ചൊടിച്ച് മാധ്യമങ്ങള്‍; മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്‌നയ്ക്ക് കേവല പരിചയം മാത്രം; മുഖ്യമന്ത്രിയുമായി പരിചയമെന്ന് വ്യാഖ്യാനിച്ച് ചില മാധ്യമങ്ങള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് കേവല പരിചയം മാത്രം. എന്നാല്‍ ഇതിനെ മുഖ്യമന്ത്രിയുമായി സ്വപ്‌നയ്ക്ക് പരിചയം എന്ന വ്യാഖ്യാനിക്കുകയാണ് ചില മാധ്യമങ്ങള്‍. ...

മഴയിലും കാറ്റിലും വൈദ്യുതി ബന്ധം തടസപ്പെട്ടു; ഭൂമി പൂജ ടിവിയില്‍ കാണാതിരിക്കാന്‍ വിച്ഛേദിച്ചതാണെന്ന വ്യാജപ്രചരണവുമായി സംഘികള്‍; ഇങ്ങനെ നുണ പറയാന്‍ നാണമില്ലേയെന്ന് സോഷ്യല്‍മീഡിയ

മഴയിലും കാറ്റിലും വൈദ്യുതി ബന്ധം തടസപ്പെട്ടു; ഭൂമി പൂജ ടിവിയില്‍ കാണാതിരിക്കാന്‍ വിച്ഛേദിച്ചതാണെന്ന വ്യാജപ്രചരണവുമായി സംഘികള്‍; ഇങ്ങനെ നുണ പറയാന്‍ നാണമില്ലേയെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: രാമക്ഷേത്ര ഭൂമി പൂജ ടിവിയില്‍ കാണാതിരിക്കാന്‍ സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി വിച്ഛേദിച്ചുവെന്ന വ്യാജപ്രചരണവുമായി സംഘപരിവാര്‍. ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തിന്റെ വിവിധ ...

ഇടത് വിരുദ്ധ മാധ്യമങ്ങളുടെ വ്യാജവാര്‍ത്തകള്‍ പൊളിച്ച്, സത്യാവസ്ഥ ജനങ്ങളെ അറിയിച്ച് കൈരളി ന്യൂസ്; അഭിനന്ദനങ്ങളുമായി പിവി അന്‍വര്‍

ഇടത് വിരുദ്ധ മാധ്യമങ്ങളുടെ വ്യാജവാര്‍ത്തകള്‍ പൊളിച്ച്, സത്യാവസ്ഥ ജനങ്ങളെ അറിയിച്ച് കൈരളി ന്യൂസ്; അഭിനന്ദനങ്ങളുമായി പിവി അന്‍വര്‍

ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളുടെ വ്യാജവാര്‍ത്തകള്‍ പൊളിച്ച്, സത്യാവസ്ഥ ജനങ്ങളെ അറിയിക്കുന്ന കൈരളി ന്യൂസ് ചാനലിനെ അഭിനന്ദിച്ച് പിവി അന്‍വര്‍ എംഎല്‍എ. പിവി അന്‍വറിന്റെ വാക്കുകള്‍: ഇടതുപക്ഷ വിരുദ്ധ ...

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ്: മനോരമയുടെ ഒന്നാം പേജ് വാര്‍ത്ത വ്യാജം; തിരുത്തണമെന്ന് എന്‍ജിഒ യൂണിയന്‍

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ്: മനോരമയുടെ ഒന്നാം പേജ് വാര്‍ത്ത വ്യാജം; തിരുത്തണമെന്ന് എന്‍ജിഒ യൂണിയന്‍

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസില്‍ നടപടി നേരിട്ട് പുറത്താക്കപ്പെട്ട ട്രഷറി ജീവനത്താരന്‍ എന്‍ജിഒ യൂണിയന്‍ നേതാവാണ് എന്ന തരത്തില്‍ മലയാള മനോരമ പത്രത്തില്‍ ഇന്നലെ പ്രാധാന്യത്തോടെ ഒന്നാം ...

ഇഎംഎസ്‌ സർക്കാരിനെ അട്ടിമറിച്ചിട്ട്‌ 61 വർഷം; വാർത്താ നിർമിതി പഴയ അടുപ്പിൽത്തന്നെ

ഇഎംഎസ്‌ സർക്കാരിനെ അട്ടിമറിച്ചിട്ട്‌ 61 വർഷം; വാർത്താ നിർമിതി പഴയ അടുപ്പിൽത്തന്നെ

‘‘ഒരുപത്രപ്രവർത്തന കോഡുണ്ട്‌. പക്ഷേ, കേരളത്തിലെ പത്രങ്ങളിൽ 25 ശതമാനമെങ്കിലും ആ കോഡ്‌ സ്വീകരിച്ച്‌ ഉറച്ചുനിൽക്കുമോ എന്ന കാര്യത്തിൽ എനിക്ക്‌ സംശയമുണ്ട്‌. വസ്‌തുതകൾ വളച്ചൊടിക്കുകമാത്രമല്ല വസ്‌തുത ഉൽപ്പാദിപ്പിക്കുകയാണ്‌ നമ്മുടെ ...

സ്വര്‍ണ്ണക്കടത്ത് കേസിലെ മാധ്യമപ്രചാരണങ്ങള്‍ #WatchVideo

സ്വര്‍ണ്ണക്കടത്ത് കേസിലെ മാധ്യമപ്രചാരണങ്ങള്‍ #WatchVideo

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആദ്യം മതല്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന മാധ്യമപ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസ് ആന്‍ഡ് വ്യൂസ്.  

കൊവിഡ് 19 വ്യാജപ്രചരണങ്ങള്‍: സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍

കൊവിഡ് 19 വ്യാജപ്രചരണങ്ങള്‍: സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊവിഡ് 19 സംബന്ധിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തുന്ന സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍. കൊവിഡ് രോഗബാധ സംബന്ധിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പം പകരുന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍സോഷ്യല്‍മീഡിയയിലൂടെ ...

പിതാവിന്റെയും മകളുടെയും ഫോട്ടോ ഉപയോഗിച്ച് അപകീര്‍ത്തി പ്രചരണം; ലസിത പാലക്കലിനെതിരെ കേസ്; ഇതൊക്കെ സംഘികള്‍ക്ക് പറ്റൂയെന്ന് സോഷ്യല്‍മീഡിയ

പിതാവിന്റെയും മകളുടെയും ഫോട്ടോ ഉപയോഗിച്ച് അപകീര്‍ത്തി പ്രചരണം; ലസിത പാലക്കലിനെതിരെ കേസ്; ഇതൊക്കെ സംഘികള്‍ക്ക് പറ്റൂയെന്ന് സോഷ്യല്‍മീഡിയ

കണ്ണൂര്‍: പിതാവിന്റെയും മകളുടെയും ഫോട്ടോ ഉപയോഗിച്ച് പീഡകന്‍ എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയ യുവമോര്‍ച്ച നേതാവ് ലസിത പാലക്കലിനെതിരെ കേസെടുത്തു. പ്രവാസിയും കണ്ണൂര്‍ തയ്യില്‍ സ്വദേശിയുമായ ...

അതിജീവിക്കുന്ന മനുഷ്യരാശി അറിയേണ്ട രണ്ടു രാഷ്ട്രീയവും, രണ്ടുതരം മാതൃകകളും

അതിജീവിക്കുന്ന മനുഷ്യരാശി അറിയേണ്ട രണ്ടു രാഷ്ട്രീയവും, രണ്ടുതരം മാതൃകകളും

മനുഷ്യരാശി ഒന്നാകെ അതിജീവനത്തിനായി പൊരുതുന്ന രാഷ്ട്രീയ സാമൂഹ്യ പരിസ്ഥിതിയിലാണ് നമ്മള്‍. മനുഷ്യനോടും അവന്റെ ജീവിതത്തോടും ചേര്‍ന്ന് നില്‍ക്കുന്നതോ അതിജീവനത്തില്‍ അവനെ ചേര്‍ത്ത് നിര്‍ത്തുന്നതോ ആവണം രാഷ്ട്രീയം. ഈ ...

ബിജെപിയോടാണ്: ”കുത്തിത്തിരിപ്പ് ഉണ്ടാക്കരുത്; പാവം മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് സമരം ചെയ്യിപ്പിക്കരുത്; നാളെ ആര്‍ക്കും രോഗം പിടിപെടാമെന്ന് മറക്കരുത്: മൃതദേഹം ദഹിപ്പിക്കുന്നതല്ല, ആള്‍ക്കൂട്ടമാണ് അപകടം”

കോട്ടയത്ത് ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ മൃതദേഹം തടഞ്ഞ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ: വിഷയത്തില്‍ ജിനേഷ് പിഎസ് എഴുതിയ കുറിപ്പ്: എന്റെ പൊന്നു സുഹൃത്തുക്കളെ, വൈദ്യുതി ശ്മശാനത്തില്‍ കോവിഡ് ...

ബിജെപി കൗണ്‍സിലര്‍ നാട്ടുകാരെ തെരുവിലിറക്കിയത് ‘മൃതദേഹം കത്തിച്ചാല്‍ കൊവിഡ് പകരു’മെന്ന് പറഞ്ഞ്; സത്യാവസ്ഥ തുറന്നു പറഞ്ഞ് ഡോ.മുഹമ്മദ് അഷീല്‍ #WatchVideo

ബിജെപി കൗണ്‍സിലര്‍ നാട്ടുകാരെ തെരുവിലിറക്കിയത് ‘മൃതദേഹം കത്തിച്ചാല്‍ കൊവിഡ് പകരു’മെന്ന് പറഞ്ഞ്; സത്യാവസ്ഥ തുറന്നു പറഞ്ഞ് ഡോ.മുഹമ്മദ് അഷീല്‍ #WatchVideo

തിരുവനന്തപുരം: മൃതദേഹം കത്തിക്കുമ്പോള്‍ ഉയരുന്ന പുകയില്‍ നിന്ന് കൊവിഡ് പകരുമെന്ന് പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് ബിജെപി കൗണ്‍സിലര്‍ ഹരികുമാര്‍ മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തിന് സമീപത്ത് നാട്ടുകാരെ സംഘടിപ്പിച്ചത്. മൃതദേഹം ...

ബിനീഷ് കോടിയേരി അപകടത്തില്‍ കൊല്ലപ്പെട്ടെന്ന് വ്യാജപ്രചരണം; സൈബര്‍ സെല്ലില്‍ പരാതി നല്‍കി

ബിനീഷ് കോടിയേരി അപകടത്തില്‍ കൊല്ലപ്പെട്ടെന്ന് വ്യാജപ്രചരണം; സൈബര്‍ സെല്ലില്‍ പരാതി നല്‍കി

തിരുവനന്തപുരം: താന്‍ കൊല്ലപ്പെട്ടു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ ബിനീഷ് കോടിയേരി പരാതി നല്‍കി. തിരുവനന്തപുരം സൈബര്‍ സെല്‍ ഡിവൈഎസ്പിക്ക് ആണ് പരാതി നല്‍കിയത്. ...

പലവ്യഞ്ജന കിറ്റ് 27 മുതല്‍; 96.66 ശതമാനം കാര്‍ഡുടമകള്‍ക്കും സൗജന്യ റേഷന്‍ നല്‍കി

തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കരുത്; മാധ്യമങ്ങളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളും കൊവിഡ് പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുന്ന വാര്‍ത്തകളും നല്‍കരുതെന്ന് മാധ്യമങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ഇന്ന് വന്ന ഒരു മാധ്യമവാര്‍ത്തയുടെ ...

മോദി ഭരണം ജനവിരുദ്ധമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ക‍ഴിഞ്ഞു; ഗുണം ലഭിച്ചത് കോണ്‍ഗ്രസിന്; തിരിച്ചടി പരിശോധിക്കും: കോടിയേരി ബാലകൃഷ്ണന്‍

വ്യാജവാര്‍ത്തകളിലും കെട്ടുകഥകളിലും കെട്ടിപ്പൊക്കുന്ന കെട്ടുകാഴ്ചകളായി ചാനല്‍ ചര്‍ച്ചകള്‍ അധഃപതിപ്പിക്കരുത്; ഏഷ്യാനെറ്റ് ചാനല്‍ എഡിറ്ററുടെ വിളിച്ചുപറയല്‍ അപഹാസ്യം; ഇത്തരം സംവാദങ്ങള്‍ ജനാധിപത്യ മര്യാദകളുടെ ലംഘനം; നിലപാട് വ്യക്തമാക്കി കോടിയേരി

തിരുവനന്തപുരം: പ്രത്യേക അജണ്ട വച്ച് നയിക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. കോടിയേരി ...

വൈറസിനെ ഫലപ്രദമായി ചെറുത്തുനിര്‍ത്താന്‍ കഴിഞ്ഞത് ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴി; തിരിച്ചെത്തുന്നവര്‍ ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കണം: ആരോഗ്യമന്ത്രി

വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 17,000 കോവിഡ് പോസിറ്റീവ് കേസുകളുണ്ടെന്നുള്ള പ്രചാരണം വ്യാജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ജനങ്ങളെ ഭീതിയാക്കുന്ന ...

മനോരമ റിപ്പോര്‍ട്ടര്‍ ഭീഷണിപ്പെടുത്തി; ”ധൈര്യമുണ്ടെങ്കില്‍ ഞങ്ങള്‍ക്കെതിരെ കേസ് കൊടുക്കെന്ന് വെല്ലുവിളി”; മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ മൊഴി

മനോരമ റിപ്പോര്‍ട്ടര്‍ ഭീഷണിപ്പെടുത്തി; ”ധൈര്യമുണ്ടെങ്കില്‍ ഞങ്ങള്‍ക്കെതിരെ കേസ് കൊടുക്കെന്ന് വെല്ലുവിളി”; മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ മൊഴി

കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കോളേജിനെതിരെയുള്ള വ്യാജവാര്‍ത്തയ്ക്ക് മനോരമ ചാനല്‍ മാപ്പു പറഞ്ഞതിന് പിന്നാലെ, കേസ് കൊടുത്തു നോക്കെന്ന് ലേഖിക ഭീഷണിപ്പെടുത്തിയതായി ഡോക്ടറുടെ മൊഴി. മെഡിക്കല്‍ കോളേജ് ...

‘സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ടാകും’; മുഖ്യമന്ത്രി

സ്‌ഫോടനാത്മകമായ രീതിയില്‍ മരണസംഖ്യ ഇതേവരെയില്ലെന്ന് മുഖ്യമന്ത്രി പിണറായി; ” മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാം, എതിര്‍പ്പില്ല, വ്യാജപ്രചരണം നടത്തി ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കരുത്”

തിരുവനന്തപുരം: മാസങ്ങളായി രാപ്പകല്‍ അധ്വാനിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന ആക്ഷേപം മാധ്യമങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ പ്രചാരണം മാധ്യമങ്ങള്‍ ഏറ്റെടുക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ...

മനോരമയുടെ 10 വ്യാജ വാര്‍ത്തകള്‍, ട്രൂ സ്റ്റോറിയില്‍ തുറന്നു കാട്ടി എംബി രാജേഷ് #WatchVideo

മനോരമയുടെ 10 വ്യാജ വാര്‍ത്തകള്‍, ട്രൂ സ്റ്റോറിയില്‍ തുറന്നു കാട്ടി എംബി രാജേഷ് #WatchVideo

എം ബി രാജേഷിന്റെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ മാധ്യമ വിമര്‍ശന പംക്തി ട്രൂ സ്റ്റോറിയിലാണ് മനോരമയുടെ വ്യാജ വാര്‍ത്തകളെ തുറന്നു കാണിക്കുന്നത്. അടുത്ത കാലത്ത് ...

സ്വര്‍ണക്കടത്ത് കേസ് പ്രതികളെ പരിചയവുമില്ലെന്ന് കിരണ്‍ മാര്‍ഷല്‍; അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും

സ്വര്‍ണക്കടത്ത് കേസ് പ്രതികളെ പരിചയവുമില്ലെന്ന് കിരണ്‍ മാര്‍ഷല്‍; അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും

ആലപ്പുഴ: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ പരിചയവുമില്ലെന്ന് ആലപ്പുഴയിലെ വ്യവസായി കിരണ്‍ മാര്‍ഷല്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കിരണ്‍ പറഞ്ഞു. കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും ...

വട്ടിയൂര്‍ക്കാവിലെ ജനവിധി കുപ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടി;  കടകംപളളി സുരേന്ദ്രന്‍

വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി; വസ്തുതകള്‍ക്ക് വിരുദ്ധമായി മറ്റൊരു ചിത്രം പ്രചരിപ്പിച്ച് ഭീതി പരത്താന്‍ ചിലരുടെ ശ്രമം

തിരുവനന്തപുരം: കീം പരീക്ഷയെഴുതിയ രണ്ടു കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മന്ത്രിയുടെ വാക്കുകള്‍: തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ രണ്ടു ...

നഴ്‌സ് ലിഫ്റ്റില്‍ കുടുങ്ങി മണിക്കൂറുകള്‍ കിടന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍

എറണാകുളം മെഡിക്കല്‍ കോളേജിനെതിരെ വ്യാജവാര്‍ത്ത നല്‍കിയ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കും: സൂപ്രണ്ട്

കൊച്ചി: കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം മെഡിക്കല്‍ കോളേജിനെതിരെ വ്യാജവാര്‍ത്തയും ദൃശ്യങ്ങളും നല്‍കിയ മനോരമ ന്യൂസ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എറണാകുളം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്. മറ്റേതോ ആശുപത്രിയിലെ ...

നിയമസഭ കൂടിയ സമയത്ത് സ്പീക്കര്‍ ഉദ്ഘാടനത്തിന് പോയിട്ടില്ല; ദൃശ്യങ്ങളും സഭാ രേഖകളും പുറത്ത്

നിയമസഭ കൂടിയ സമയത്ത് സ്പീക്കര്‍ ഉദ്ഘാടനത്തിന് പോയിട്ടില്ല; ദൃശ്യങ്ങളും സഭാ രേഖകളും പുറത്ത്

നിയമസഭ കൂടിയ സമയത്ത് സ്പീക്കര്‍ ഉദ്ഘാടനത്തിനു പോയിട്ടില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും സഭാ രേഖകളും പുറത്ത്. കഴിഞ്ഞ ഡിസംബര്‍ മുപ്പത്തി ഒന്നാം തിയതി സ്പീക്കര്‍ സഭയിലുണ്ടായിരുന്നെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ...

മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെയുള്ള അപവാദ പ്രചരണം ഗൂഢലക്ഷ്യത്തോടെ: സൂപ്രണ്ട്

മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെയുള്ള അപവാദ പ്രചരണം ഗൂഢലക്ഷ്യത്തോടെ: സൂപ്രണ്ട്

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം അമര്‍ച്ച ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ നടത്തുന്ന അപവാദ പ്രചരണത്തിന് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് മെഡിക്കല്‍ കോളേജ് ...

പീഡന കേസ് പ്രതിയ്ക്കൊപ്പം ചിത്രം മോര്‍ഫ് ചെയ്ത് വ്യാജപ്രചാരണം: പി ജയരാജന്‍ പരാതി നല്‍കി

പീഡന കേസ് പ്രതിയ്ക്കൊപ്പം ചിത്രം മോര്‍ഫ് ചെയ്ത് വ്യാജപ്രചാരണം: പി ജയരാജന്‍ പരാതി നല്‍കി

കണ്ണൂര്‍: ചിത്രം മോര്‍ഫ് ചെയ്ത് വ്യാജപ്രചാരണം നടത്തുന്നതിനെതിരെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ പരാതി നല്‍കി. ഫേസ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ...

എവിടെയാണ് ആ ഓഫീസ്? ഏതാണ് ആ കാറിന്റെ നമ്പര്‍? ഒരു തെളിവ് ഹാജരാക്കാമോ? ജോണ്‍ ബ്രിട്ടാസിനെതിരായ വ്യാജവാര്‍ത്തയില്‍ മനോരമയോട് പിഎം മനോജ്

എവിടെയാണ് ആ ഓഫീസ്? ഏതാണ് ആ കാറിന്റെ നമ്പര്‍? ഒരു തെളിവ് ഹാജരാക്കാമോ? ജോണ്‍ ബ്രിട്ടാസിനെതിരായ വ്യാജവാര്‍ത്തയില്‍ മനോരമയോട് പിഎം മനോജ്

തിരുവനന്തപുരം: കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസിനെതിരെ വ്യാജവാര്‍ത്ത സൃഷ്ടിച്ച മലയാള മനോരമയ്‌ക്കെതിരെ പിഎം മനോജ് രംഗത്ത്. പിഎം മനോജ് പറയുന്നു: തയാറാക്കിയത്: റെഞ്ചി കുര്യാക്കോസ്, മഹേഷ് ...

ഇല്ലാത്ത സൗകര്യങ്ങളും ആനുകൂല്യങ്ങളും ജോണ്‍ ബ്രിട്ടാസിന് മേല്‍ ചാര്‍ത്തി മനോരമ;  മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പദവിയെ മുന്‍നിര്‍ത്തിയുള്ള വാര്‍ത്ത തിരുത്തണമെന്ന് മനോരമയോട് ബ്രിട്ടാസ്

ഇല്ലാത്ത സൗകര്യങ്ങളും ആനുകൂല്യങ്ങളും ജോണ്‍ ബ്രിട്ടാസിന് മേല്‍ ചാര്‍ത്തി മനോരമ; മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പദവിയെ മുന്‍നിര്‍ത്തിയുള്ള വാര്‍ത്ത തിരുത്തണമെന്ന് മനോരമയോട് ബ്രിട്ടാസ്

തിരുവനന്തപുരം: മലയാള മനോരമയുടെ എഡിറ്റ് പേജിലെ പരമ്പരയില്‍ തന്നെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അസത്യവും വസ്തുതാ വിരുദ്ധവുമാണെന്ന് കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ്. പരമ്പരയിലെ പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് ...

വ്യാജപ്രചാരണം: മന്ത്രി ഇപി ജയരാജന്‍റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

വ്യാജപ്രചാരണം: മന്ത്രി ഇപി ജയരാജന്‍റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് മുഖ്യമന്ത്രിയും മന്ത്രി ഇപി ജയരാജനും കുടുംബവും നില്‍ക്കുന്ന ഫോട്ടോയില്‍ ചേര്‍ത്ത് പ്രചരിപ്പിച്ച കേസില്‍ പൊലീസ് കേസെടുത്തു. മന്ത്രി ...

വ്യാജപ്രചാരണം; ബിന്ദു കൃഷ്ണയ്ക്കെതിരെ ഡിവൈഎഫ്ഐ പരാതി നല്‍കി

വ്യാജപ്രചാരണം; ബിന്ദു കൃഷ്ണയ്ക്കെതിരെ ഡിവൈഎഫ്ഐ പരാതി നല്‍കി

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റു പി എ മുഹമ്മദ് റിയാസിന്റെ വിവാഹ ചിത്രം മോർഫ് ചെയ്ത് പ്രചിരിപ്പിച്ച സംഭവത്തിൽ ബിന്ദുകൃഷ്ണയ്ക്കെതിരെ ഡിവൈഎഫ് കൊല്ലം ജില്ലാ സെക്രട്ടറി എസ് ആർ ...

ചാനലിന്റെ ലോഗോ ഉപയോഗിച്ച് സിപിഐഎമ്മിനെതിരെ വ്യാജ പ്രചാരണം; നിയമ നടപടി എടുക്കുമെന്ന് ന്യൂസ് 18 ചാനൽ

ചാനലിന്റെ ലോഗോ ഉപയോഗിച്ച് സിപിഐഎമ്മിനെതിരെ വ്യാജ പ്രചാരണം; നിയമ നടപടി എടുക്കുമെന്ന് ന്യൂസ് 18 ചാനൽ

സ്വർണക്കടത്ത്‌ കേസിലെ പ്രതികളായ സന്ദീപ്‌ നായരും സ്വപ്‌ന സുരേഷും അറസ്‌റ്റിലായതുമായി ബന്ധപ്പെട്ട്‌ സിപിഐ എമ്മിനെതിരെ വ്യാജ പ്രചാരണം. ന്യൂസ്‌ 18 ചാനലിന്റെ ലോഗോയും സ്‌ക്രീൻഷോട്ടും വ്യാജമായി നിർമിച്ചാണ്‌ ...

ജനം ടിവിയുടെ വ്യാജവാര്‍ത്തയ്ക്കെതിരെ സിപിഐഎം നേതാവ് കെഎസ് സുനില്‍ കുമാര്‍

ജനം ടിവിയുടെ വ്യാജവാര്‍ത്തയ്ക്കെതിരെ സിപിഐഎം നേതാവ് കെഎസ് സുനില്‍ കുമാര്‍

ഒരു പൊതു പ്രവര്‍ത്തകന്റെ ജീവിതവും, ജീവിതരീതികളും ജനങ്ങളാൽ വിലയിരുത്തപ്പെടേണ്ടതു തന്നെയാണ്. ഞാനുൾപ്പെടുന്ന എല്ലാ പൊതുപ്രവർത്തകരും,അവരുടെ ജീവിതരീതികളും ഇഴകീറി ഓഡിറ്റ് ചെയ്യപ്പെടേണ്ടതുമാണ് എന്നതിൽ തർക്കമില്ല. എന്നാല്‍ കഴിഞ്ഞ കുറച്ച് ...

വീഡിയോ എഡിറ്റിംഗ് നടത്തി മുഖ്യമന്ത്രിക്കെതിരെ അപവാദ പ്രചാരണം; ജയ്ഹിന്ദ് ചാനലിനെതിരെ കേസ്

വീഡിയോ എഡിറ്റിംഗ് നടത്തി മുഖ്യമന്ത്രിക്കെതിരെ അപവാദ പ്രചാരണം; ജയ്ഹിന്ദ് ചാനലിനെതിരെ കേസ്

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്തുന്നതിനും മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനുമായി എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് ചാനല്‍ ജയ്ഹിന്ദിനെതിരെ കേസെടുക്കും. വീഡിയോയില്‍ എഡിറ്റിംഗ് നടത്തി മുഖ്യമന്ത്രിക്ക് പിറകില്‍ ...

Page 1 of 7 1 2 7

Latest Updates

Advertising

Don't Miss