Fake news – Page 4 – Kairali News | Kairali News Live l Latest Malayalam News
‘സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ടാകും’; മുഖ്യമന്ത്രി

കോട്ടയത്തെ കൊവിഡ് ബാധിതനെ കൃത്യമായി ആശുപത്രിയില്‍ എത്തിച്ചു; വ്യാജവാര്‍ത്ത ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി; തെറ്റായ ഇടപെടലുകള്‍ ഒഴിവാക്കാന്‍ മാധ്യമങ്ങള്‍ ജാഗ്രത കാണിക്കണം

തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചയാളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന മാധ്യമങ്ങളുടെ വ്യാജവാര്‍ത്ത ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ എന്തൊക്കെ ചെയ്യണമെന്ന് കൃത്യമായ നടപടിക്രമങ്ങളുണ്ട്. ...

വര്‍ഗീയ വൈറസുകളെ കരുതിയിരിക്കുക

‘വണ്ടി ഓടിയെത്തേണ്ട സമയമെങ്കിലും അവര്‍ക്ക് കൊടുക്കണ്ടേ, എനിക്ക് പരാതിയില്ല, അവര്‍ വരും’: കുത്തിതിരിപ്പിന് ശ്രമിച്ച മാധ്യമത്തിന് കോട്ടയത്തെ കൊവിഡ് രോഗിയുടെ മറുപടി

തിരുവനന്തപുരം: കോട്ടയത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച രോഗിയുടെ പേരില്‍ വ്യാജപ്രചരണങ്ങള്‍ സൃഷ്ടിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം. സംഭവത്തില്‍ പ്രതികരണത്തിന് ശ്രമിച്ച മാധ്യമപ്രവര്‍ത്തകനോട് കൊവിഡ് രോഗി നല്‍കിയ ...

”ഏഴു പുരുഷന്മാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പിടിക്കപ്പെട്ടു” ഖത്തര്‍ രാജകുമാരിക്കെതിരെ വ്യാജപ്രചരണവുമായി സംഘപരിവാര്‍; പ്രവാസികള്‍ വീണ്ടും ആശങ്കയില്‍

”ഏഴു പുരുഷന്മാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പിടിക്കപ്പെട്ടു” ഖത്തര്‍ രാജകുമാരിക്കെതിരെ വ്യാജപ്രചരണവുമായി സംഘപരിവാര്‍; പ്രവാസികള്‍ വീണ്ടും ആശങ്കയില്‍

സോഷ്യല്‍മീഡിയയിലൂടെ ഖത്തര്‍ രാജകുമാരിക്കെതിരെ വ്യാജപ്രചരണവുമായി സംഘപരിവാര്‍ അനുഭാവികള്‍. ഖത്തര്‍ രാജകുമാരിയെ ലണ്ടനിലെ ഒരു ഹോട്ടലില്‍ വച്ച് ഏഴു പുരുഷന്‍മാര്‍ക്കൊപ്പം പിടിച്ചു എന്നാണ് സംഘികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ...

പ്രകോപനപരമായ വാര്‍ത്തകള്‍; ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടമ അറസ്റ്റില്‍

പ്രകോപനപരമായ വാര്‍ത്തകള്‍; ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടമ അറസ്റ്റില്‍

കോയമ്പത്തൂര്‍: അടിസ്ഥാനമില്ലാത്തതും പ്രകോപനപരവുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്ന പരാതിയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സ്ഥാപകന്‍ അറസ്റ്റില്‍. കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന സിംപ്ലിസിറ്റി എന്ന പോര്‍ട്ടലിന്റെ സ്ഥാപകന്‍ ആന്‍ഡ്രു സാം രാജപാണ്ഡ്യനാണ് പിടിയിലായത്. ...

നിയമസഭയെ അവഹേളിച്ച ഗവര്‍ണറെ രാഷ്ട്രപതി തിരികെ വിളിക്കണമെന്ന് ചെന്നിത്തല; പരസ്യമായി സഭയെ അവഹേളിച്ചത് ശരിയായില്ല;

മീഡിയ മാനിയ ഉണ്ടോ? മാധ്യമങ്ങളുടെ ചോദ്യത്തിന് ഞഞ്ഞാ പിഞ്ഞ പറഞ്ഞ് ചെന്നിത്തല

ആരോഗ്യമന്ത്രിക്ക് 'മീഡിയ മാനിയ' എന്ന് ആക്ഷേപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ കുറെ ദിവസങ്ങളായി മുടങ്ങാതെ വാര്‍ത്താസമ്മേളനം നടത്തുകയാണ്. ഇന്ന് താങ്കള്‍ക്ക് മീഡിയമാനിയ ഉണ്ടോയെന്ന മാധ്യമങ്ങളുടെ ...

സംസ്ഥാനത്തിന്റെ വരുമാനവര്‍ദ്ധനവിനുള്ള നടപടികളുണ്ടാവും; വരുന്ന വര്‍ഷം കേരളത്തിന് എറ്റവും മികച്ചതായിരിക്കും; മന്ത്രി തോമസ് ഐസക്

അതേ, മറുപടിയാണ്: ”വിയറ്റ്‌നാം കോളനിയില്‍ ശങ്കരാടി കാണിച്ച ആ രേഖ അവര്‍ പല മാധ്യമപ്രവര്‍ത്തകരെയും കാണിച്ചിട്ടുണ്ട്; അതും പൊക്കി ചാനലുകളും പത്രങ്ങളും ഉറഞ്ഞാടിയിട്ടുണ്ട്; ആ പെരുനാളു കണ്ട് അന്നും ചന്തയ്ക്കു പോയിട്ടില്ല, ഇനി പോവുകയുമില്ല”

മാധ്യമസിന്‍ഡിക്കേറ്റിന് ചരടുവലിക്കുന്നവര്‍ക്കും പ്രായത്തിന്റെ അവശതകള്‍ ബാധകമാണ്. പല്ലും നഖവും കൊഴിയും. വീര്യം ചോരും. മനസെത്തുന്നിടത്ത് ശരീരമെത്താതെ വരും. എത്ര ശത്രുക്കള്‍ക്കും സങ്കടം തോന്നുന്ന അവസ്ഥയിലേയ്ക്ക് അവര്‍ക്കും എത്താതെ ...

ബാങ്കുകള്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

സംഘികളുടെ ആ നുണപ്രചരണവും പൊളിഞ്ഞു; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ മൈക്ക് പിടിച്ചുവെച്ചുവെന്ന ആരോപണം തെറ്റ്; ചോദ്യം ഉന്നയിച്ചവര്‍ എട്ടു മാധ്യമങ്ങളുടെ പ്രതിനിധികള്‍; വീഡിയോ പുറത്തുവിട്ട് കൈരളി ന്യൂസ്

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിക്കാന്‍ അവസരം നല്‍കാതെ മൈക്ക് പിടിച്ചുവെച്ചുവെന്ന ആരോപണം തെറ്റ്. മാധ്യമ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായെന്ന പ്രചാരണവും തെറ്റാണെന്നതിനുള്ള തെളിവ് കൈരളി ന്യൂസ് ...

മോദി ആര്‍എസ്എസ് പ്രചാരകനെ പോലെയാണ് സംസാരിക്കുന്നതെന്ന് കോടിയേരി; ”മതനിരപേക്ഷതയും സമാധാനവും തകര്‍ക്കാനാണ് മോദിയും ആര്‍എസ്എസും ശ്രമിക്കുന്നത്; നുണപ്രചരണം കേരളത്തില്‍ ഏശില്ല; മോദി അടിക്കടി കേരളത്തില്‍ വരുന്നത് ഗൂഢലക്ഷ്യവുമായി”

പ്രതിപക്ഷ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് കോടിയേരി; കെട്ടുകഥകള്‍ ജനം തിരിച്ചറിയും; മുഖ്യമന്ത്രിയെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ജനങ്ങള്‍ വിശ്വസിക്കാത്തത് കൊണ്ടാണ് അദ്ദേഹത്തിന്റെ കുടുംബത്തെ വലിച്ചിഴക്കുന്നത്

തിരുവനന്തപുരം: പ്രതിപക്ഷമുയര്‍ത്തുന്ന ആരോപണങ്ങളെ രാഷ്ട്രീയപരമായി നേരിടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണമാണ്. സര്‍ക്കാരിനെ വക്രീകരിച്ച് കാണിക്കാനാണ് ശ്രമിക്കുന്നത്. വാര്‍ത്തക്ക് ശ്രദ്ധ കൂട്ടാന്‍ ...

ക്ലോറിനും ആൽക്കഹോളും ‘കോവിഡിനെ’ കൊല്ലില്ല; ‘വ്യാജ’നിൽ വീഴരുത്‌

സ്പ്രിങ്ക്ളര്‍: ഹൈക്കോടതി പരാമര്‍ശത്തില്‍ നുണവാര്‍ത്തകളുമായി മാധ്യമങ്ങള്‍

കൊച്ചി: സ്പ്രിങ്ക്ളര്‍ കരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും നുണവാര്‍ത്തകളുമായി മാധ്യമങ്ങള്‍. കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണക്കവേ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളിലാണ് വാര്‍ത്താ ചാനലുകള്‍ നുണ ...

രാജ്യത്തെ പൊതുമേഖലയാകെ വില്‍പനയ്ക്ക് വച്ച കേന്ദ്ര ബജറ്റിനെതിരെ ശക്തമായി പ്രതിഷേധിക്കുക: സിപിഐഎം പിബി

സ്പ്രിങ്ക്ളര്‍: സര്‍ക്കാരിന്റെ എല്ലാ നടപടികള്‍ക്കും സിപിഐഎം പിന്തുണ; വിവാദങ്ങള്‍ അനാവശ്യം; മാധ്യമങ്ങള്‍ നുണപ്രചാരവേല നടത്തുന്നത് അപലപനീയം; നിക്ഷിപ്ത താല്‍പര്യക്കാരെ അവഗണിക്കണം; നാട് ഒറ്റക്കെട്ടായി നിലക്കൊള്ളണം

തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ വിവാദം സൃഷ്ടിച്ച് സര്‍ക്കാരിന്റേയും ജനങ്ങളുടെയും ശ്രദ്ധ തിരിച്ചു വിടാനുള്ള നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമത്തെ അവഗണിച്ച് തള്ളിക്കളയണമെന്ന് സിപിഐഎം. മാധ്യമങ്ങളില്‍ ഒരു വിഭാഗം ഉത്തരവാദിത്തബോധം ...

കിം ജോങ് ഉന്നിന്റെ ആരോഗ്യനില മോശമാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഉത്തരകൊറിയ

കിം ജോങ് ഉന്നിന്റെ ആരോഗ്യനില മോശമാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഉത്തരകൊറിയ

സോള്‍: ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരമാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചു എന്നുമുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ഉത്തരകൊറിയ. കിമ്മിന്റെ ആരോഗ്യനില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ ദക്ഷിണ കൊറിയന്‍ ...

ബാങ്കുകള്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

”ഞാന്‍ ഒരു മണിക്കൂറായി പറഞ്ഞത് ഈ നാടിന്റെ പ്രശ്‌നങ്ങളും പ്രതിസന്ധികളും; നിങ്ങളോ, അതിനെക്കുറിച്ച് ചോദിക്കാതെ വില കുറഞ്ഞ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം; ആ താല്‍പര്യത്തിന് ഞാന്‍ നിന്നു തരില്ല” #WatchVideo

തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ''നിങ്ങള്‍ ഉത്തരവാദിത്വപ്പെട്ട മാധ്യമങ്ങള്‍ നേരായി ചിന്തിക്കണം. കഴിഞ്ഞ 50 ...

‘സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ടാകും’; മുഖ്യമന്ത്രി

”നുണ വാര്‍ത്തകള്‍ ചരിത്രത്തിന്റെ ഭാഗം; അതൊക്കെ നേരിട്ടാണ് ഞാന്‍ ഈ കസേര വരെ എത്തിയത്; ഇതൊക്കെ കേട്ട് വേവലാതിപ്പെടുന്ന ആളല്ല ഞാന്‍; എനിക്കില്ലാത്ത വേവലാതി നിങ്ങള്‍ക്കെന്തിന്?”: മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: അനാവശ്യ വിവാദങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ''നമ്മള്‍ ഇപ്പോള്‍ വെെറസിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. ആ വൈറസിനെ എങ്ങനെയെല്ലാം തുരത്താന്‍ കഴിയുമെന്ന് നോക്കുന്നതിലാണ് ...

രാജ്യത്തെ പൊതുമേഖലയാകെ വില്‍പനയ്ക്ക് വച്ച കേന്ദ്ര ബജറ്റിനെതിരെ ശക്തമായി പ്രതിഷേധിക്കുക: സിപിഐഎം പിബി

സ്പ്രിങ്ക്ളര്‍ വിഷയം: മനോരമ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; സിപിഐഎം പിബി

ദില്ലി: സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട് മലയാള മനോരമ ദിനപത്രം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ കേരളത്തിന്റെ വിശദീകരണം പിബി തള്ളിയെന്ന തരത്തില്‍ മനോരമ ...

കൊറോണ പരത്തുന്നത് മത വിശ്വാസികള്‍; വര്‍ഗീയ പരമാര്‍ശവുമായി മലയാളി വ്യവസായി സോഹന്‍ റോയ്

കൊറോണ പരത്തുന്നത് മത വിശ്വാസികള്‍; വര്‍ഗീയ പരമാര്‍ശവുമായി മലയാളി വ്യവസായി സോഹന്‍ റോയ്

വര്‍ഗീയത പ്രകടമാക്കുന്ന ഗ്രാഫിക്‌സ് ചിത്രം സഹിതം കവിത പ്രചരിപ്പിച്ച ദുബായിലെ മലയാളി വ്യവസായിയുടെ നടപടി വിവാദമാകുന്നു. ഏരീസ് ഗ്രൂപ്പ് മേധാവിയും സിനിമാ സംവിധായകനുമായ സോഹന്‍ റോയ് ആണ് ...

അതിഥിത്തൊഴിലാളികളുടെ സര്‍വേ; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തൊഴില്‍വകുപ്പ്

അതിഥിത്തൊഴിലാളികളുടെ സര്‍വേ; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തൊഴില്‍വകുപ്പ്

സാമൂഹ്യഅകലം പാലിക്കാതെയും ഉദ്യോഗസ്ഥര്‍ക്ക് അമിത ജോലി നല്‍കിയും അതിഥിത്തൊഴിലാളികളുടെ സര്‍വേ നടത്തുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തൊഴില്‍വകുപ്പ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് സര്‍വേ നടത്തുന്നത്. കോവിഡ്-19ന്റെ സാഹചര്യത്തില്‍ ...

മുഖ്യമന്ത്രി പിണറായിയെ അപമാനിക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ സംഘപരിവാറിന്റെ വ്യാജ പ്രചാരണം

മുഖ്യമന്ത്രി പിണറായിയെ അപമാനിക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ സംഘപരിവാറിന്റെ വ്യാജ പ്രചാരണം

കൊച്ചി: പിണറായിയെ അപമാനിക്കാന്‍ വ്യാജ സ്റ്റാമ്പ് തയ്യാറാക്കി ആര്‍എസ്എസിന്റെ വ്യാജ പ്രചരണം. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സ്റ്റാമ്പിന്റെ വ്യാജ ചിത്രം സൃഷ്ടിച്ചാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് ...

ബാങ്കുകള്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് ഡോക്ടര്‍മാരെ അയയ്ക്കുന്നുയെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി; കത്തെഴുതിയ വ്യക്തിക്ക് സര്‍ക്കാരിന് വേണ്ടി സംസാരിക്കാനുള്ള ചുമതലയില്ല, ഇത്തരം രീതികളെ അംഗീകരിക്കില്ല

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യുഎഇ യിലേക്ക് ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും പ്രത്യേക വിമാനത്തില്‍ അയക്കുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഫാത്തിമ ഹെല്‍ത്ത് കെയര്‍ ...

കശ്മീർ വിഷയത്തിൽ ട്രംപിന്റെ മധ്യസ്ഥത വേണ്ട; പ്രശ്നപരിഹാരം ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമെന്നും ഇന്ത്യ

കൊറോണ: നുണപ്രചാരണം തീവ്രമാക്കിയ ട്രംപ് വെട്ടില്‍; ചൈനയെ പ്രകീര്‍ത്തിച്ച് യുഎസ് സര്‍ക്കാര്‍ മാധ്യമം

കോവിഡ് വ്യാപനം തടയാന്‍ ചൈന വുഹാനില്‍ നടപ്പാക്കിയ അടച്ചുപൂട്ടല്‍ വിജയകരമായ മാതൃകയാണെന്ന് വോയ്സ് ഓഫ് അമേരിക്ക. ഇത് പല രാജ്യങ്ങളും മാതൃകയാക്കിയെന്നും അമേരിക്കന്‍ സര്‍ക്കാര്‍ പണം മുടക്കുന്ന ...

അന്ന് ഹര്‍ത്താലിന് എതിരെ സഭയില്‍, ഇന്ന് ഹര്‍ത്താലിനൊപ്പം: ചെന്നിത്തലയുടെ ഇരട്ടത്താപ്പ്

ചെന്നിത്തലയുടെ ആ ക്ഷേമന്വേഷണം തട്ടിപ്പ്; ദുബായി മഹാദേവന്‍ കഴിഞ്ഞ 22 മുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍

പ്രവാസി മലയാളികളുടെ ക്ഷേമം അന്വേഷിക്കാന്‍ എന്ന പേരിലാണ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ലൈവ് ഇട്ടത്. എന്നാല്‍ ചെന്നിത്തലയുടെ ഈ ക്ഷേമന്വേഷണം തട്ടിപ്പാണ് എന്നാണ് ഇപ്പോള്‍ ഉയര്‍ന്നു ...

”പിണറായിയെന്ന കരുത്തന്റെ കരുതലിന്റെയും ശ്രദ്ധയുടെയും മുമ്പില്‍ മലയാളികള്‍ സുരക്ഷിതര്‍; എന്തു പ്രശ്‌നം വന്നാലും നോക്കാന്‍ ഒരാളുണ്ടെന്ന തോന്നല്‍ മലയാളികളില്‍ പ്രകടം ഒരു നല്ല സുഹൃത്ത്…ഒരു നല്ല സഖാവ്…”

വ്യാജവാര്‍ത്തകളെ പൊളിച്ചടുക്കി മുഖ്യമന്ത്രി; സ്മൃതി ഇറാനിയുടെ വാദം തെറ്റ്: മുഖ്യമന്ത്രി

മലപ്പുറം കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്ക് മാത്രമായി 4500 ക്യാമ്പുകള്‍; സര്‍ക്കാര്‍ തണലൊരുക്കിയത് ഒന്നര ലക്ഷത്തോളം പേര്‍ക്ക്; ഒപ്പം ഭക്ഷണവും താമസസൗകര്യവും ആരോഗ്യ പരിരക്ഷയും; ആതിഥേയത്വത്തിന്റെ മഹനീയ മാതൃക

അതിഥി തൊഴിലാളികളെ മുന്‍നിര്‍ത്തി വ്യാജപ്രചരണം; വക്രബുദ്ധികളും അപൂര്‍വ്വമായ കുരുട്ട് രാഷ്ട്രീയക്കാരുമാണ് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തിന്റെ മറവില്‍ അതിഥി തൊഴിലാളികളെ മുന്‍നിര്‍ത്തി വ്യാജപ്രചരണം നടത്താന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വക്ര ബുദ്ധികളും അപൂര്‍വ്വമായുള്ള കുരുട്ട് ...

‘സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ടാകും’; മുഖ്യമന്ത്രി

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആളുകളെ പുറത്തിറക്കാന്‍ ശ്രമം; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആളുകളെ പുറത്തിറക്കാന്‍ പ്രേരിപ്പിക്കുന്ന കഥകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മോഷ്ടാവിന്റെയും അജ്ഞാത ജീവിയുടെയും പേരില്‍ ആളുകളെ പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുന്ന സന്ദേശങ്ങള്‍ ...

ക്ലോറിനും ആൽക്കഹോളും ‘കോവിഡിനെ’ കൊല്ലില്ല; ‘വ്യാജ’നിൽ വീഴരുത്‌

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും

പോത്തൻകോട് കോവിഡ് 19 ബാധിച്ച് മരിച്ചയാൾക്ക് രോഗമില്ലായിരുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. സാമൂഹ്യമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ...

വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ബിജെപി മുഖ്യമന്ത്രിക്കെതിരെ കേസ്

വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ബിജെപി മുഖ്യമന്ത്രിക്കെതിരെ കേസ്

അഗര്‍ത്തല: കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിന് ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് കുമാര്‍ ദേബിനെതിരെ കേസെടുത്തു. ത്രിപുരയിലെ മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് ...

കമ്യൂണിറ്റി കിച്ചണില്‍ ചിലര്‍ വിഷം കലര്‍ത്തും; വ്യാജപ്രചരണം നടത്തി കോണ്‍ഗ്രസ് നേതാവ്

കമ്യൂണിറ്റി കിച്ചണില്‍ ചിലര്‍ വിഷം കലര്‍ത്തും; വ്യാജപ്രചരണം നടത്തി കോണ്‍ഗ്രസ് നേതാവ്

കോട്ടയം: ഹോം ക്വാറന്റയിനിലിരുന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനെതീരെ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് കോട്ടയം കങ്ങഴ മണ്ഡലം പ്രസിഡന്റ് ഷെറിൻ ...

കൊറോണയ്ക്ക് കാരണം 5ജിയെന്ന് വാര്‍ത്ത; ടവറുകള്‍ക്ക് ജനം തീയിട്ടു

കൊറോണയ്ക്ക് കാരണം 5ജിയെന്ന് വാര്‍ത്ത; ടവറുകള്‍ക്ക് ജനം തീയിട്ടു

ലണ്ടന്‍: 5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം വ്യാജമാണെന്നും അപകടകരമായ വിഡ്ഢിത്തമാണതെന്നും യുകെ. വ്യാജപ്രചാരണത്തിന്റെ അനന്തരഫലമായി ശനിയാഴ്ച യുകെയിലെ നിരവധി ...

ക്ലോറിനും ആൽക്കഹോളും ‘കോവിഡിനെ’ കൊല്ലില്ല; ‘വ്യാജ’നിൽ വീഴരുത്‌

വ്യാജസന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടി; തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ ചിത്രം പ്രസിദ്ധീകരിക്കും

കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. രണ്ടോ ...

‘സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ടാകും’; മുഖ്യമന്ത്രി

അങ്ങനെയൊരു ചിന്തയേ നമുക്കില്ല, അവര്‍ നമ്മുടെ സഹോദരങ്ങളാണ്; തമിഴ്‌നാട് അതിര്‍ത്തി കേരളം മണ്ണിട്ട് അടച്ചെന്ന് വാര്‍ത്തകള്‍ വ്യാജമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ കേരളം അതിര്‍ത്തി മണ്ണിട്ട് അടച്ചെന്ന് വാര്‍ത്തകള്‍ വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെയൊരു ചിന്തയേ നമുക്കില്ല. അവര്‍ നമ്മുടെ ...

തൃശൂരില്‍ അതിഥി തൊഴിലാളികളെ തെരുവിലിറക്കാന്‍ നീക്കം; വ്യാജ പ്രചരണം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

തൃശൂരില്‍ അതിഥി തൊഴിലാളികളെ തെരുവിലിറക്കാന്‍ നീക്കം; വ്യാജ പ്രചരണം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

തൃശൂര്‍: പായിപ്പാട് മോഡലില്‍ അതിഥി തൊഴിലാളികളെ തെരുവില്‍ ഇറക്കാന്‍ തൃശൂരിലും നീക്കം. വ്യാജ പ്രചരണം നടത്തിയ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ എരുമപ്പെട്ടി കടങ്ങാട് ...

സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റ്; നിരവധി വര്‍ഗ്ഗീയ പോസ്റ്റുകളും ഷെയര്‍ ചെയ്തു; പാലക്കാട്ടെ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

സര്‍ക്കാരിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പാലക്കാട്: സമൂഹ മാധ്യമത്തില്‍ സര്‍ക്കാരിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. പാലക്കാട് ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രവി ദാസിനെതിരെയാണ് ...

കൊറോണ: മോഹന്‍ലാലിനെ ‘കൊന്നതിന്’ പിന്നില്‍ രജിത് ആര്‍മി? വന്‍പ്രതിഷേധവുമായി ഫാന്‍സ്

കൊറോണ: മോഹന്‍ലാലിനെ ‘കൊന്നതിന്’ പിന്നില്‍ രജിത് ആര്‍മി? വന്‍പ്രതിഷേധവുമായി ഫാന്‍സ്

തിരുവനന്തപുരം: കൊറോണ ബാധിച്ച് മോഹന്‍ലാല്‍ മരിച്ചുയെന്ന വ്യാജപ്രചരണത്തിന് പിന്നില്‍ സോഷ്യല്‍മീഡിയയിലെ ഗുണ്ടാസംഘമായ രജിത് ആര്‍മിയാണെന്ന് ആരോപണം. മോഹന്‍ലാലിന്റെ ഒരു ചിത്രത്തിലെ രംഗം ഉപയോഗിച്ച വ്യാജവാര്‍ത്ത ഉണ്ടാക്കിയാണ് രജിത് ...

സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റ്; നിരവധി വര്‍ഗ്ഗീയ പോസ്റ്റുകളും ഷെയര്‍ ചെയ്തു; പാലക്കാട്ടെ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റ്; നിരവധി വര്‍ഗ്ഗീയ പോസ്റ്റുകളും ഷെയര്‍ ചെയ്തു; പാലക്കാട്ടെ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

പാലക്കാട്: സമൂഹമാധ്യമത്തില്‍ സര്‍ക്കാരിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റുമായി പാലക്കാട്ടെ പോലീസ് ഉദ്യോഗസ്ഥന്‍. ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രവി ദാസാണ് അച്ചടക്ക ലംഘനം നടത്തുന്നത്. ...

അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് നിയമലംഘനം നടത്തി; സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ കോണ്‍ഗ്രസ്സ് നേതാവിനെതിരെ കേസ്

അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് നിയമലംഘനം നടത്തി; സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ കോണ്‍ഗ്രസ്സ് നേതാവിനെതിരെ കേസ്

കൊച്ചി: സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ കോണ്‍ഗ്രസ്സ് നേതാവിനെതിരെ കേസ്. കേരളത്തില്‍ അതിഥി തൊഴിലാളികള്‍ ഏറെയുളള കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചന്റെ പേരില്‍ സോഷ്യല്‍ ...

വഴിയാത്രക്കാരനെ മര്‍ദിച്ചെന്ന് പരാതി; ശ്രീകാര്യം സിഐക്ക് എതിരെ അന്വേഷണം

ഏപ്രില്‍ ഫൂള്‍; വ്യാജ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ്

തിരുവനന്തപുരം: ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ വ്യാജ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ്. ഏപ്രില്‍ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജപോസ്റ്റുകള്‍ ശദ്ധയില്‍പ്പെട്ടിട്ടുണ്ട് . കോവിഡ് ...

പരപ്പനങ്ങാടിയിൽ കോവിഡ്‌ ബാധിതരുണ്ടെന്ന്‌ വ്യാജപ്രചരണം; യൂത്ത്‌ ലീഗ്‌ നേതാവ്‌ അറസ്‌റ്റിൽ

പരപ്പനങ്ങാടിയിൽ കോവിഡ്‌ ബാധിതരുണ്ടെന്ന്‌ വ്യാജപ്രചരണം; യൂത്ത്‌ ലീഗ്‌ നേതാവ്‌ അറസ്‌റ്റിൽ

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ കോവിഡ്‌ ബാധിതരുണ്ടെന്ന്‌ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തിയ യൂത്ത്‌ ലീഗ്‌ നേതാവ്‌ അറസ്‌റ്റിൽ. അറ്റത്തങ്ങാടി സ്വദേശി ജാഫർ അലി നെച്ചിക്കാട്ടിനെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. 23 ആം ...

അതിഥി തൊഴിലാളികളെ ഇറക്കിവിടാന്‍ ശ്രമിച്ചപ്പോള്‍ ഇടപെട്ടത് സിഐടിയു നേതാവ്; സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചരണം: മുഹമ്മദ് മുഹ്‌സിന്‍

അതിഥി തൊഴിലാളികളെ ഇറക്കിവിടാന്‍ ശ്രമിച്ചപ്പോള്‍ ഇടപെട്ടത് സിഐടിയു നേതാവ്; സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചരണം: മുഹമ്മദ് മുഹ്‌സിന്‍

പട്ടാമ്പി: പട്ടാമ്പിയിലെ അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് 'സിഐടിയു നേതാവിനെതിരെ കേസെടുത്തു' എന്ന തലക്കെട്ടുമായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണം തികച്ചും രാഷ്ട്രീയപ്രേരിതവും വാസ്തവവിരുദ്ധമാണെന്ന് മുഹമ്മദ് മുഹസിന്‍ എംഎല്‍എ. ...

മലയാളികളെ പരസ്യമായി അപമാനിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം

ലണ്ടനില്‍ അകപ്പെട്ടവരെ തിരിച്ചെത്തിക്കും; വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് കണ്ണന്താനം; ഒടുവില്‍ മാപ്പ്, ‘ഇന്ന് രണ്ടാമത്തേത്’

ദില്ലി: ലണ്ടനില്‍ അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം. ലണ്ടനിലുള്ളവരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ പ്രത്യേക വിമാനം അയയ്ക്കുമെന്ന വ്യാജവാര്‍ത്തയാണ് കണ്ണന്താനം പങ്കുവച്ചത്. ...

അതിഥി തൊഴിലാളികള്‍ക്ക് വ്യാജ സന്ദേശം: ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടി അറസ്റ്റില്‍

മലപ്പുറം: അതിഥി തൊഴിലാളികളെ കബളിപ്പിച്ച സംഭവത്തില്‍ മറ്റൊരു യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടി പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ഷെരീഫാണ് പിടിയിലായത്. നിലമ്പൂരില്‍ നിന്ന് ...

രാജ്യം അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ എ കെ ആന്റണി ഭക്ഷണം കഴിക്കാന്‍ പോലും വായ തുറക്കുന്നില്ല: മന്ത്രി കെ ടി ജലീല്‍

മലപ്പുറത്ത് അതിഥി തൊഴിലാളികള്‍ക്ക് വ്യാജ സന്ദേശം; ശക്തമായ നടപടികളുണ്ടാവുമെന്ന് മന്ത്രി കെടി ജലീല്‍; സന്ദേശത്തിന്റെ ഉറവിടം പരിശോധിക്കും

മലപ്പുറം: മലപ്പുറത്ത് അതിഥി തൊഴിലാളികള്‍ക്ക് വ്യാജ സന്ദേശമയച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി കെടി ജലീല്‍. സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ച സന്ദേശത്തിന്റെ ഉറവിടം പരിശോധിക്കുമെന്ന് ജലീല്‍ പറഞ്ഞു. ...

അതിഥി തൊഴിലാളികളെ കബളിപ്പിച്ച് വ്യാജ പ്രചരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഉന്നത കോണ്‍ഗ്രസ്-ലീഗ് നേതാക്കളുമായി അടുത്തബന്ധം

അതിഥി തൊഴിലാളികളെ കബളിപ്പിച്ച് വ്യാജ പ്രചരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഉന്നത കോണ്‍ഗ്രസ്-ലീഗ് നേതാക്കളുമായി അടുത്തബന്ധം

മലപ്പുറം: നിലമ്പൂരില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് ട്രെയിന്‍ ഉണ്ടെന്ന് വ്യാജ പ്രചരണം നടത്തി അതിഥി തൊഴിലാളികളെ കബളിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഉന്നത കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുമായി അടുത്തബന്ധം. ...

അതിഥി തൊഴിലാളികള്‍ക്ക് ഉത്തരേന്ത്യയിലേക്ക് പോകാന്‍ ട്രെയിനുണ്ടെന്ന്‌ വ്യാജ പ്രചരണം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

അതിഥി തൊഴിലാളികള്‍ക്ക് ഉത്തരേന്ത്യയിലേക്ക് പോകാന്‍ ട്രെയിനുണ്ടെന്ന്‌ വ്യാജ പ്രചരണം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മലപ്പുറം: അതിഥി തൊഴിലാളികള്‍ക്ക് നിലമ്പൂരില്‍ നിന്നും ഉത്തരേന്ത്യയിലേക്ക് പോകാന്‍ രാത്രി ട്രെയിന്‍ സര്‍വീസ് ഉണ്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മലപ്പുറം ...

കൊറോണ: മൂന്നാറില്‍ കനത്ത ജാഗ്രത: വിദേശസഞ്ചാരികളുടെ ബുക്കിംഗ് നിര്‍ത്തിവയ്ക്കും; ജീപ്പ് സവാരികള്‍ ഒഴിവാക്കണം; ടീ കൗണ്ടി റിസോര്‍ട്ട് അടച്ചു, മാനേജരെ അറസ്റ്റ് ചെയ്യും

അതിഥി തൊഴിലാളി പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചന; കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ശ്രമം; വ്യാജപ്രചരണങ്ങള്‍ നടത്തിയത് സോഷ്യല്‍മീഡിയ വഴി; പായിപ്പാട് സംഭവത്തിന്റെ ദൃശ്യങ്ങള്‍ കൈരളി സംപ്രേഷണം ചെയ്യില്ല

കോട്ടയം: ഭക്ഷണവും മരുന്നും താമസസൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടും അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയതിന്റെ പിന്നില്‍ ഗൂഢാലോചന. ചില കേന്ദ്രങ്ങള്‍ സോഷ്യല്‍മീഡിയ വഴിയാണ് വ്യാജപ്രചരണങ്ങള്‍ നടത്തിയത്. ...

കൊറോണ രോഗിയുടെ പരിശോധനാഫലം നെഗറ്റീവെന്ന് പ്രചരിപ്പിച്ചു; പള്ളി ഉസ്താദ് അറസ്റ്റില്‍

കൊറോണ രോഗിയുടെ പരിശോധനാഫലം നെഗറ്റീവെന്ന് പ്രചരിപ്പിച്ചു; പള്ളി ഉസ്താദ് അറസ്റ്റില്‍

കാസര്‍ഗോഡ്: കൊവിഡ് 19 വൈറസ് ബാധിതനായ രോഗിയുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണെന്ന് പ്രചരിപ്പിച്ച പള്ളി ഉസ്താദ് അറസ്റ്റില്‍. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദസന്ദേശം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് കാസര്‍ഗോഡ് ...

കൊറോണ ബാധിച്ച്‌ ഒരാൾ മരിച്ചെന്ന്‌ വ്യാജവാർത്ത; ആർഎസ്‌എസുകാരൻ അറസ്‌റ്റിൽ

കൊറോണ ബാധിച്ച്‌ ഒരാൾ മരിച്ചെന്ന്‌ വ്യാജവാർത്ത; ആർഎസ്‌എസുകാരൻ അറസ്‌റ്റിൽ

തിരുവനന്തപുരത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഘപരിവാർ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കാലടി, ഇളംതെങ്ങ് രജനി നിവാസില്‍ രഞ്ജിത്ത്(38)നെയാണ് ഫോര്‍ട്ട് പോലിസ് അറസ്റ്റ് ...

”ഗോമൂത്രവും ചാണകവും വൈറസിനെതിരെ ഔഷധമാണെന്ന് വിശ്വസിച്ച ജനങ്ങളുള്ള രാജ്യമാണിത്; അവരെ കൊലയ്ക്ക് കൊടുക്കരുത്”

”ഗോമൂത്രവും ചാണകവും വൈറസിനെതിരെ ഔഷധമാണെന്ന് വിശ്വസിച്ച ജനങ്ങളുള്ള രാജ്യമാണിത്; അവരെ കൊലയ്ക്ക് കൊടുക്കരുത്”

തിരുവനന്തപുരം: കൊറോണ വൈറസ്, ജനത കര്‍ഫ്യൂ എന്നിവയുമായി ബന്ധപ്പെട്ട് നുണപ്രചരണം നടത്തരുതെന്ന അഭ്യര്‍ഥനയുമായി ഡോ. ജിനേഷ് പി.എസ്. ജിനേഷിന്റെ വാക്കുകള്‍: ദയവുചെയ്ത് നുണ പ്രചരണം നടത്തരുത്, ഒരു ...

അക്യുപങ്ചര്‍ ചികിത്സ കൊറോണയെ പ്രതിരോധിക്കുമെന്ന വ്യാജ പ്രചാരണവുമായി എരുമപ്പെട്ടിയിലെ സ്ഥാപനം

അക്യുപങ്ചര്‍ ചികിത്സ കൊറോണയെ പ്രതിരോധിക്കുമെന്ന വ്യാജ പ്രചാരണവുമായി എരുമപ്പെട്ടിയിലെ സ്ഥാപനം

അക്യുപങ്ചര്‍ ചികിത്സയിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്ന രീതിയില്‍ വ്യാജ പ്രചാരണം. തൃശൂര്‍ എരുമപ്പെട്ടിയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിനായി എരുമപ്പെട്ടി സ്വദേശിയുടെ വാട്‌സാപ് സന്ദേശമാണ് വിവാദം ആയത്. എരുമപ്പെട്ടി ...

മോഹനന്‍ വൈദ്യരുടെ ആശുപത്രി അടച്ചുപൂട്ടി

കൊറോണയില്‍ വ്യാജപ്രചരണം: മോഹനനെ ചോദ്യം ചെയ്യുന്നു

കൊറോണക്ക് ചികിത്സയെന്ന വ്യാജപ്രചാരണം നടത്തിയ മോഹനനെ ആരോഗ്യ വകുപ്പും പൊലീസും ചോദ്യം ചെയ്യുന്നു. വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി. തൃശ്ശൂരിലെ രായിരത്ത് ...

കൊലയാളി ലീഗുകാരനെന്ന് പറയില്ല; റഷീദിനെ ‘സഖാവ്‌ അഹമ്മദ്‌ ഹാജി’യാക്കി വ്യാജ പ്രചാരണം

കൊലയാളി ലീഗുകാരനെന്ന് പറയില്ല; റഷീദിനെ ‘സഖാവ്‌ അഹമ്മദ്‌ ഹാജി’യാക്കി വ്യാജ പ്രചാരണം

തലശേരി: മുസ്ലീം ലീഗ് ഓഫീസില്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐ എമ്മിനെതിരെ വ്യാജപ്രചരണവുമായി ലീഗ് അണികള്‍. തൊട്ടിൽപാലത്ത്‌ മുസ്ലിം ലീഗുകാർ തമ്മിലുണ്ടായ ...

മന്ത്രി കെ കെ ശൈലജക്കെതിരെ ലൈംഗിക അധിക്ഷേപം; മലപ്പുറത്ത്‌ കോൺഗ്രസ്‌ പ്രവർത്തകൻ അറസ്‌റ്റിൽ

മന്ത്രി കെ കെ ശൈലജക്കെതിരെ ലൈംഗിക അധിക്ഷേപം; മലപ്പുറത്ത്‌ കോൺഗ്രസ്‌ പ്രവർത്തകൻ അറസ്‌റ്റിൽ

പാണ്ടിക്കാട്: ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ സഭ്യേതര പരാമർശം നടത്തിയതിന് കോൺഗ്രസ്‌ പ്രവർത്തകൻ അറസ്റ്റിൽ. മണ്ണാർമല ഈസ്റ്റ് സ്വദേശി കൈപ്പള്ളി അൻഷാദിനെയാണ് ...

Page 4 of 8 1 3 4 5 8

Latest Updates

Advertising

Don't Miss