നിർധനരോഗികളോട് സർക്കാരിന് കാരുണ്യമില്ലെന്ന് വരുത്തിത്തീർക്കാനുള്ള മനോരമയുടെ ശ്രമത്തിനെതിരെ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. സാമൂഹ്യനീതി വകുപ്പിന്റെ “സമാശ്വാസം” പദ്ധതി മുടങ്ങിയെന്ന....
Fake news
ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വീഡിയോ കേസിൽ എക്സിക്യൂട്ടിവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. നാളെ തിരുവന്തപുരത്തെത്തിയാവും....
വ്യാജ വീഡിയോ കേസിൽ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, പെൺകുട്ടിയുടെ അമ്മ എന്നിവരെ ഇന്ന് പൊലീസ് ചോദ്യം....
ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്ന ഒരു സന്ദേശമുണ്ട്. നഗരത്തിന്റെ കോര്‍പ്പറേഷന്‍ പരിധിക്കുള്ളില്‍ ബൈക്ക് യാത്രക്കാര്‍ ഇനി ഹെല്‍മറ്റ് ധരിക്കുന്നത് നിര്‍ബന്ധമല്ലെന്ന് അവകാശപ്പെടുന്ന....
വ്യാജവാർത്തകളെ തള്ളിക്കളയണമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയുടെ പ്രസ്താവന. സിപിഐ(എം) ജില്ലാ നേതൃകമ്മിറ്റികളുമായി ബന്ധപ്പെട്ട് 2 ദിവസങ്ങളിലായി....
ഓണ്‍ലൈന്‍ മാധ്യമങ്ങളിലുള്‍പ്പെടെ വ്യാജ വാര്‍ത്ത വരുന്നതിന് തടയിടാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരിക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (പിഐബി)....
നിരന്തരം സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.....
മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ എംഎല്‍എ ഷൈലജ ടീച്ചറുടെ വീട് സ്ഥിതിചെയ്യുന്ന വാര്‍ഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി തോറ്റെന്ന് വ്യാജപ്രചരണം. എൽഡിഎഫ്....
വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരില്‍ പിഴ ചുമത്തിയെന്ന കേരളാ പൊലീസിനെതിരായ വാര്‍ത്ത വ്യാജം. വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരില്‍ പോലീസ്....
പി ബിജുവി(P BIJU)ന്റെ പേരിൽ ഫണ്ട് തട്ടിപ്പെന്ന വാർത്ത വ്യാജമെന്ന് വ്യക്തമാക്കി ഡിവൈഎഫ്‌ഐ(dyfi). ഏകപക്ഷീയമായി ചില മാധ്യമങ്ങൾ ഡിവൈഎഫ്‌യെ അപകീർത്തിപ്പെടുത്താനായി....
കനത്ത മഴയെ തുടർന്നുണ്ടായ സാഹചര്യത്തെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പ്രശ്‌നമായി ചിത്രീകരിക്കുന്നത് നിർഭാഗ്യകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....
പത്തനംതിട്ടയിലെ പട്ടികവർഗ്ഗക്കാർ പട്ടിണിയിലെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ (Minister K Radhakrishnan). ഭക്ഷണം ലഭിക്കാതെ ചക്ക....
ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ തനിക്കെതിരേ വന്ന വ്യാജവാര്‍ത്തയ്‌ക്കെതിരേ ശതമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മാലാ പാര്‍വതി. “ആ നടന്‍ മോശമായി....
രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്കുള്ള എസ് എഫ് ഐ പ്രതിഷേധത്തിൽ ഗാന്ധി ചിത്രം തകർത്തുവെന്ന വാദം പൊളിയുന്നു.എസ് എഫ് ഐ പ്രവർത്തകർ....
ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ കള്ളപ്രചരണവുമായി മനോരമ. വ്യാജവീഡിയോക്കേസ് വാര്‍ത്തയില്‍ ഡിവൈഎഫ്‌ഐ നേതാക്കളുടെ ചിത്രം പതിപ്പിച്ച് വാര്‍ത്ത നല്‍കി മനോരമ. വിഷയത്തില്‍ വന്‍....
മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്റെ ഭാര്യയെ കുസാറ്റില്‍ പി ആര്‍ ഓ ആയി പിന്‍ വാതില്‍ നിയമനം നടത്തി തിരുകിക്കയറ്റി....
മെയ് 8 ന് തിരുവനന്തപുരത്ത് നിന്നും മൂകാംബിക സർവ്വീസ് നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ്( k swift) ബസ് വഴി തെറ്റി....
ഓൺലൈൻ മാധ്യമം വഴി വ്യക്തിഹത്യ ചെയ്തു എന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവിൻ്റെ പരാതിയിൽ ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.മറുനാടൻ....
കൊവിഡിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന. വൈറസ് ബാധ ആഗോളതലത്തില്‍ വര്‍ധിക്കാന്‍ കൊവിഡിനെ കുറിച്ചുള്ള....
കെ എസ് ഇ ബിയില്‍ ശമ്പള പരിഷ്‌കരണത്തിന്റെ മറവില്‍ വന്‍ ധൂര്‍ത്ത് എന്ന മനോരമയുടെ പ്രചാരണം വസ്തുതകള്‍ മറച്ച് വെച്ചെന്ന്....
കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. ആശുപത്രികളെ സജ്ജമാക്കുകയും ഓക്‌സിജനും....
സിപിഐഎം കേന്ദ്രകമ്മറ്റി യോഗത്തിനെതിരെ വീണ്ടും വ്യാജവാര്‍ത്ത നല്‍കിയ മാതൃഭൂമി ദിനപത്രത്തിനെതിരെ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എന്‍ പി ഉല്ലേഖ്. ആദ്യം....
കോഴിക്കോട് ആസ്റ്റർ മിംസിലെ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ പി പി വേണുഗോപാലന്റെ പേരിൽ വാട്സ്ആപ്പിൽ വ്യാജ സന്ദേശം.....
സ്കൂൾ വിദ്യാർത്ഥികൾക്ക് കൊവിഡ് സപ്പോർട്ടിംഗ് സ്കോളർഷിപ്പെന്ന പേരിൽ ധനസഹായം നൽകുന്നതായുള്ള വ്യാജ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇല്ലാത്ത സ്കോളര്‍ഷിപ്പിന്‍റെ....


