Fake Note

കള്ളപ്പണം വെളുപ്പിച്ച കേസ്: വി കെ ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യലിനായി ഹാജരായില്ല

കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യലിനായി ഹാജരായില്ല.ഇബ്രാഹിംകുഞ്ഞിനോട് ഇന്ന് ഹാജരാകാന്‍ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിര്‍ദേശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട്....

ഇടുക്കിയില്‍ 3 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍

ഇടുക്കിയില്‍ 3 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍. ഇടുക്കിയി കമ്പംമെട്ടിലാണ് ആറംഗ സംഘം പിടിയിലായത്. ജില്ലാ പൊലീസിന്റെ....

തലസ്ഥാനത്ത് വന്‍ കള്ളനോട്ടടി; അറസ്റ്റിലായത് പ്രമുഖ ചാരിറ്റി പ്രവര്‍ത്തകന്‍ ആഷിഖ്

തലസ്ഥാനത്ത് വന്‍ കള്ളനോട്ടടി. പോത്തന്‍കോട് നെയ്യനമൂലയില്‍ വീട് വാടകയ്ക്ക് എടുത്ത് ഒന്നരമാസമായി താമസിച്ചുവരികയായിരുന്ന പ്രമുഖ ചാരിറ്റി പ്രവര്‍ത്തകനാണ് അറസ്റ്റിലായത്. മംഗലപുരം....

കള്ളനോട്ട് കേസില്‍ നേരത്തെ പിടിയിലായ ബിജെപി പ്രവര്‍ത്തകന്‍ വീണ്ടും അറസ്റ്റില്‍

കള്ളനോട്ടടി യന്ത്രവുമായി നേരത്തെ പൊലീസ് പിടിയിലായ ബിജെപിക്കാരൻ വീണ്ടും അറസ്റ്റില്‍. ലക്ഷങ്ങളുടെ കള്ളനോട്ടുമായി തൃശൂർ സ്വദേശി രാജേഷാണ് പിടിയിലായത്. ഇയാളുടെ....

സംസ്ഥാനത്ത് വൻ കള്ളനോട്ട് വേട്ട; തിരുവനന്തപുരത്തും കോ‍ഴിക്കോടുമായി പിടികൂടിയത് ഇരുപത്തിയൊന്നര ലക്ഷം രൂപയുടെ കള്ളനോട്ട്

സംസ്ഥാനത്ത് വൻ കള്ളനോട്ട് വേട്ട. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലായി ഇരുപത്തി ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്റ് ചെയ്യുന്നതിനുപയോഗിച്ച മെഷീനും....

ഇടുക്കിയിൽ കള്ളനോട്ടുകളുമായി യുവാവ് പിടിയിൽ; തമിഴ്നാട് സ്വദേശി അരുൺകുമാറാണ് 500 രൂപയുടെ കള്ള നോട്ടുകളുമായി അറസ്റ്റിലായത്

കഴിഞ്ഞ ദിവസം തൂക്കുപാലം ബിവ്റിജ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങിയ സംഘം കള്ളനോട്ട് മാറിയെടുത്തു....

യുവമോര്‍ച്ച നേതാക്കളുടെ കളളനോട്ടടി: അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിന്

കള്ളനോട്ടടിയില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന സുചനയെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്....

മോദിയുടെ ‘പുതിയ നോട്ടി’ൽ ഗാന്ധിയില്ല; എസ്ബിഐയിൽ നിന്നും വിതരണം ചെയ്തത് ഗാന്ധിയുടെ ചിത്രമില്ലാത്ത 2000 രൂപ നോട്ട്; അച്ചടി പിശകാണെന്നു ബാങ്ക്

ഭോപ്പാൽ: മോദിയുടെ ‘പുതിയ നോട്ട്’ എത്തിയത് ഗാന്ധിയെ ഒഴിവാക്കിക്കൊണ്ട്. സ്‌റ്റേറ്റ് ബാങ്കിൽ നിന്നും വിതരണം ചെയ്ത നോട്ടാണ് ഗാന്ധിയുടെ ചിത്രമില്ലാതെ....