പ്രിയദർശിനി റീലും വ്യാജൻ; സൗജന്യ യാത്രയിൽ പങ്കാളികളാകാത്തവരുടെ ദൃശ്യങ്ങളും പ്രചരിപ്പിച്ച് യുഡിഎഫ്
പ്രിയദർശിനി റീലിലും കൃത്രിമത്വം കാണിച്ച് കോൺഗ്രസ്. സൗജന്യ യാത്രയിൽ പങ്കാളികളാകാത്തവരുടെ ദൃശ്യങ്ങളാണ് പദ്ധതിയുടെ പ്രമോഷന് വേണ്ടി പ്രചരിപ്പിക്കുന്ന റീലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.....


