ഡോൺ പാലത്തറയുടെ സംവിധാനം, വിനയ് ഫോർട്ട് നായകന്‍; ‘ഫാമിലി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഫാമിലി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിനയ് ഫോർട്ട് നായകനാകുന്ന ചിത്രത്തിൽ മാത്യു തോമസ്, ദിവ്യപ്രഭ, അഭിജ, നിൽജ ...