കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ 152 പുതിയ തസ്തികള്‍, സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 1857 അധ്യാപക അധിക തസ്തികകള്‍; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ
വിവിധ മേഖലകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ച് മന്ത്രിസഭാ യോഗം. കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും....


