പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്നു മുതല്‍ സന്ദര്‍ശക വിസകള്‍ അനുവദിച്ച് തുടങ്ങും
കുവൈറ്റിൽ കുടുംബ സന്ദർശക വിസകൾ ഇന്നു മുതൽ പുനഃരാരംഭിക്കുമെന്നു അധികൃതർ അറീയിച്ചു. കൊവിഡ് രോഗ വ്യാപന സാഹചര്യത്തിൽ കഴിഞ്ഞ 2 വർഷമായി നിർത്തിവച്ചിരുന്ന നടപടികളാണ് സർക്കാർ പുനഃരാരംഭിക്കുന്നത്. ...