കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബത്തെ സന്ദർശിച്ച് മന്ത്രിമാർ
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മന്ത്രിമാരായ പി രാജീവും റോഷി അഗസ്റ്റിനും കന്യാസ്ത്രീയുടെ കുടുംബത്തെ സന്ദർശിച്ചു. അങ്കമാലി എളവൂര്‍....


