Fans – Kairali News | Kairali News Live l Latest Malayalam News
ആരാധകരെ കാണാന്‍ വിജയ് നേരിട്ടെത്തി; വെെറലായി ചിത്രങ്ങള്‍

ആരാധകരെ കാണാന്‍ വിജയ് നേരിട്ടെത്തി; വെെറലായി ചിത്രങ്ങള്‍

സിനിമാ ലോകത്തെ ഇളയദളപതി വിജയ് തന്‍റെ ഫാന്‍സുമായി നല്ല ബന്ധം പുലര്‍ത്തുന്ന താരമാണ്. താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളാണ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. ...

ആഴ്സണൽ എഫ് എ കപ്പ് സ്വന്തമാക്കി; മതിമറന്ന് ആഹ്ലാദിച്ച് കോ‍ഴിക്കോട്ടെ രണ്ട് കുട്ടി ആരാധകർ

ആഴ്സണൽ എഫ് എ കപ്പ് സ്വന്തമാക്കി; മതിമറന്ന് ആഹ്ലാദിച്ച് കോ‍ഴിക്കോട്ടെ രണ്ട് കുട്ടി ആരാധകർ

ആഴ്സണൽ എഫ്എകപ്പ് സ്വന്തമാക്കിയപ്പോൾ ഇങ്ങ് കോഴിക്കോട് എല്ലാം മറന്ന് ആഹ്ലാദിക്കുകയായിരുന്നു രണ്ട് കുട്ടി ആരാധകർ. കുഞ്ഞുങ്ങളുടെ സന്തോഷപ്രകടനം ആഴ്സണൽ തന്നെ ഓഫിഷ്യൽ പേജിൽ ഇന്ത്യൻ ആരാധകർ എന്ന ...

വിദേശത്ത് കുടുങ്ങിയ പ്രവാസികൾക്ക് ആശ്വാസവുമായി മമ്മൂട്ടി ആരാധകർ

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ ഒരുക്കിയ ആദ്യ ചാര്‍ട്ടേഡ് വിമാനം കൊച്ചിയിലെത്തി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ ഒരുക്കിയ ആദ്യ ചാര്‍ട്ടേഡ് വിമാനം കൊച്ചിയിലെത്തി.ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നുമാണ് വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്.വിസ കാലാവധി ക‍ഴിഞ്ഞതിനെത്തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയവരെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ മുന്നിട്ടിറങ്ങിയ ആരാധകരെ ...

‘ലിപ്പ് ലോക്കും പുകവലിയും ഉപേക്ഷിക്കും’; കാരണം വ്യക്തമാക്കി ഫഹദ് ഫാസില്‍

”ഫാന്‍സ് വേണ്ട, ആരാധന വേണ്ട, സിനിമകള്‍ വിജയിപ്പിക്കാന്‍ അസോസിയേഷനുകള്‍ ആവശ്യമില്ല; കള്ളനും അത്യാഗ്രഹിയും മനോരോഗിയുമായി എത്താന്‍ മടിയില്ല”

തനിക്ക് ഫാന്‍സ് അസോസിയേഷനുകള്‍ വേണ്ടെന്നും താരപദവി തന്നെ ഭ്രമിപ്പിക്കുന്നില്ലെന്നും വ്യക്തമാക്കി ഫഹദ് ഫാസില്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കുന്നത്. ''എന്നെ ആരാധിക്കാനും എന്റെ ...

പൃഥ്വിരാജിന്റെ കാറിന്റെ രജിസ്‌ട്രേഷന്‍ തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്

ഭീഷണി, അധിക്ഷേപം: മലയാളി ആരാധകര്‍ നിരാശപ്പെടുത്തിയെന്ന് പൃഥ്വിരാജ്

നടന്‍മാരെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന മലയാളി മനോഭാവം തന്നെ നിരാശപ്പെടുത്തിയെന്ന് നടന്‍ പൃഥ്വിരാജ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ: ''ആരാധകര്‍ ...

ഹൃത്വിക് റോഷനോടുള്ള ആരാധനയിലെ അസൂയ; ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് തൂങ്ങിമരിച്ചു; ഞെട്ടലോടെ സുഹൃത്തുക്കള്‍

ഹൃത്വിക് റോഷനോടുള്ള ആരാധനയിലെ അസൂയ; ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് തൂങ്ങിമരിച്ചു; ഞെട്ടലോടെ സുഹൃത്തുക്കള്‍

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനോടുള്ള ആരാധനയിലെ അസൂയ കാരണം ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കഴിഞ്ഞ ജൂലൈയില്‍ വിവാഹിതരായ ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ...

നടന്‍ റാണ വൃക്കരോഗത്തിന് ചികിത്സയില്‍? അമ്മ വൃക്ക ദാനം ചെയ്യുമെന്നും വാര്‍ത്തകള്‍; സത്യമറിയാതെ ആരാധകര്‍ അങ്കലാപ്പില്‍

നടന്‍ റാണ വൃക്കരോഗത്തിന് ചികിത്സയില്‍? അമ്മ വൃക്ക ദാനം ചെയ്യുമെന്നും വാര്‍ത്തകള്‍; സത്യമറിയാതെ ആരാധകര്‍ അങ്കലാപ്പില്‍

നടന്‍ റാണ ദഗുബാട്ടി വൃക്കരോഗത്തിന് അമേരിക്കയില്‍ ചികിത്സയിലാമെന്നും അമ്മ വൃക്ക ദാനം ചെയ്യുമെന്നും വാര്‍ത്തകള്‍ തെലുങ്ക് മാധ്യമങ്ങളാണ് ഹൈദരാബാദിലും മുംബൈയിലുമായി നടത്തിയ ചികിത്സയില്‍ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് ...

ആരാധകന്റെ കൈയിലെ ദേശീയ പതാക നിലത്തുവീഴാതെ കാത്ത് ധോണി;  വിമര്‍ശകരുടെയും മനസ്സില്‍ തൊട്ട് ദൃശ്യങ്ങള്‍

ആരാധകന്റെ കൈയിലെ ദേശീയ പതാക നിലത്തുവീഴാതെ കാത്ത് ധോണി; വിമര്‍ശകരുടെയും മനസ്സില്‍ തൊട്ട് ദൃശ്യങ്ങള്‍

ന്യൂസിലാന്‍ഡിനെതിരായ ട്വന്റി-ട്വന്റി പരമ്പരയില്‍ ഇന്ത്യ പരമ്പര 2-1ന് കൈവിട്ടത്. നിസ്സാര റണ്‍സിന് വിജയം കൈവിട്ടുപോയെങ്കിലും മൂന്നാം ട്വന്റി-ട്വന്റി മത്സരം ഇന്ത്യയുടെ പരാജയമായി ആരാധകരാരും അതിനെ കണ്ടില്ലെന്നു വേണം ...

മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് കോണ്‍കകാഫ് അവാര്‍ഡ് നോമിനേഷന്‍; ആവേശത്തോടെ പിന്തുണയുമായി ആരാധകര്‍

കേരള ബ്ലാസ്റ്റേഴ്സില്‍ ഇനി ഈ യുവതാരവും; ആഹ്ലാദത്തിമര്‍പ്പില്‍ ആരാധകര്‍

ഭാവിയില്‍ ടീം ശക്തിപ്പെടുത്തുകയെന്ന് ലക്ഷ്യം മുന്നില്‍ കണ്ടോണ്ടാണ് ബ്ലാസ്റ്റേഴ്സ് യുവതാരങ്ങളെ ക്ലബിലെത്തിക്കുന്നത്.

വുമന്‍ ഇന്‍ കളക്ടീവിന് ബദലായി പുതിയ വനിതാ കൂട്ടായ്മ; സംഘടന ഫെഫ്കയുടെ നേതൃത്വത്തില്‍

ഒടിയനെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നു; വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി

അതേസമയം തന്റെ കന്നി ചിത്രത്തെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് ശ്രീകുമാര്‍ മേനോന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതു താന്‍ടാ മസിലളിയന്‍; സുരക്ഷാ വേലി താങ്ങി ആരാധകരെ രക്ഷിച്ച് ഉണ്ണിമുകുന്ദന്‍

ഇതു താന്‍ടാ മസിലളിയന്‍; സുരക്ഷാ വേലി താങ്ങി ആരാധകരെ രക്ഷിച്ച് ഉണ്ണിമുകുന്ദന്‍

ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരം തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.

രജനികാന്തിന്റെ ആരാധകര്‍ ചവറുകളെന്ന് രാംഗോപാല്‍ വര്‍മ്മ; സോഷ്യല്‍ മീഡിയയില്‍ പോരടിച്ച് ഇരുകൂട്ടരും

രജനീകാന്ത് സ്വയം കളിയാക്കുന്ന ഒരു വീഡിയോയും ആര്‍ജിവി ഷെയര്‍ ചെയ്തിട്ടുണ്ട്

ഇന്ത്യയിൽ നിന്ന് തോറ്റമ്പി മടങ്ങിയ പാകിസ്താൻ ടീമിനെ കൂക്കിവിളിച്ച് ആരാധകർ; നാണംകെട്ട ടീമിന് നാണം കെടുത്തിയ സ്വീകരണം; വീഡിയോ കാണാം

ലാഹോർ: ട്വന്റി-20 ലോകകപ്പിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി നാണംകെട്ട് പുറത്തുപോയ പാകിസ്താൻ ടീമിനെ നാട്ടുകാരും നാണംകെടുത്തി. കൂക്കിവിളികളോടെയാണ് പാകിസ്താൻ ടീമിനെ ലാഹോർ എയർപോർട്ടിൽ ആരാധകർ സ്വീകരിച്ചത്. തോറ്റവർ, ...

മാറ്റമില്ലാതെ പ്രേമം ഇഫക്ട്; ചിത്രം പുറത്തിറങ്ങി 150-ാം ദിവസം ട്രെയിലര്‍ എത്തി; ആരാധകന്‍ പുറത്തിറക്കി തരംഗമാകുന്ന ട്രെയിലര്‍ കാണാം

ഒരു ട്രെയിലര്‍ പോലും ഇല്ലാതെ തിയറ്ററിലെത്തി കോടികള്‍ വാരിക്കൂട്ടി പുതുതരംഗമായ പ്രേമം സിനിമയ്ക്ക് 150-ാം പക്കം ഒരു ട്രെയിലര്‍. ചിത്രം പുറത്തിറങ്ങി 150 ദിവസം പിന്നിടുമ്പോള്‍ സിറില്‍ ...

Latest Updates

Advertising

Don't Miss