‘ഉപരാഷ്ട്രപതിയുടെ ഭരണഘടനാ പദവി ഗൗരവത്തിലെടുക്കണം’; ജഗ്ദീപ് ധൻകറിന് വിടവാങ്ങൽ ചടങ്ങ് നൽകാത്ത കേന്ദ്രനിലപാടിനെ ചോദ്യം ചെയ്ത് ഡോ. ജോൺ ബ്രിട്ടാസ് എംപി
രാജിവച്ച ഉപരാഷ്ട്രപതിക്ക് യാത്രയയപ്പ് നൽകാത്തതിൽ പ്രതികരണവുമായി ഡോ. ജോൺ ബ്രിട്ടാസ് എം പി. ഉപരാഷ്ട്രപതിയുടെ ഭരണഘടനാ പദവി സർക്കാർ ഗൗരവത്തിലെടുക്കണമെന്നും....


