Farm bill 2020

കർഷക സമരം 98-ാം ദിവസത്തിലേക്ക്; പുതിയ സമര പരിപാടികളുമായി സംയുക്ത കിസാൻ മോർച്ച

കർഷക സമരം 98-ാം ദിവസത്തിലേക്ക്. പുതുക്കിയ സമര പരിപാടികളുമായി സംയുക്ത കിസാൻ മോർച്ച. ദേശിയ പാത ഉപരോധം, മഹിളാ കിസാൻ....

വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി

വിവാദ കാർഷിക നിയമങ്ങളെ ന്യായികരിച്ച് പ്രധാനമന്ത്രി. പുതുക്കിയ കാർഷിക നിയമങ്ങൾ രാജ്യത്തെ കർഷകരുടെ ഉന്നമനത്തിന് വേണ്ടിയാണെന്നും നിയമങ്ങൾ കർഷകർക്ക് ആഗോള....

കരുത്തോടെ കര്‍ഷക സമരം 80ാം ദിവസത്തിലേക്ക്; തുടര്‍ പ്രക്ഷോഭത്തിന്‍റെ ഭാഗമായി റെയില്‍ തടയല്‍ സമരം ആഹ്വാനം ചെയ്ത് കര്‍ഷകര്‍

കർഷകപ്രക്ഷോഭങ്ങളുടെ തുടർച്ചയായി കർഷകർ റെയിൽ തടയൽ സമരത്തിലേക്ക്‌. 18നു പകൽ 12 മുതൽ നാലുവരെ രാജ്യവ്യാപകമായി ട്രെയിനുകൾ തടയാൻ സമരത്തിലുള്ള....

മാനുഷിക മൂല്യങ്ങളുടെ മഹാപ്രഖ്യാപനമാവുന്ന സമരവേദി; വ‍ഴിതടയല്‍ സമരം നാളെ, വ‍ഴിയാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും കര്‍ഷകര്‍ എത്തിച്ച് നല്‍കും

കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായുള്ള വ‍ഴിതടയല്‍ സമരം നാളെ സംയുക്ത കര്‍ഷക സമരസമിതിയുടെ നേതൃത്വത്തില്‍ ദില്ലിക്ക് പുറത്തുനിന്നുള്ള എല്ലാവ‍ഴികളും....

പോരാട്ടം ശക്തമാക്കാന്‍ കര്‍ഷകര്‍; സമരസന്ദേശം ഗ്രാമങ്ങളിലേക്ക്; കേന്ദ്രത്തിന്‍റെയും സംഘപരിവാറിന്‍റെയും ദുഷ്പ്രചരണങ്ങള്‍ക്കെതിരെ പ്രചാരണ പരിപാടി

കർഷകസമരം അടിച്ചമർത്താൻ കേന്ദ്രവും സംഘപരിവാറും നടത്തുന്ന ശ്രമങ്ങളും ദുഷ്‌പ്രചരണങ്ങളും തുറന്നുകാട്ടാൻ ബുധനാഴ്‌ച മുതൽ ഒരാഴ്ച നീളുന്ന പ്രചാരണപരിപാടി സംഘടിപ്പിക്കുമെന്ന്‌ ഓൾ....

ഗാസിപൂര്‍ ബോര്‍ഡറില്‍ ഇപ്പോള്‍ പൊലീസ് വൈദ്യുതി വിച്ഛേദിച്ചു; സമരത്തിന് നേരേ പൊലീസ് ബലപ്രയോഗത്തിന് തയ്യാറെടുക്കുന്നു എന്ന് വേണം കരുതാന്‍: കെകെ രാഗേഷ് എംപി

ഗാസിപൂര്‍ ബോര്‍ഡറില്‍ ഇപ്പോള്‍ പോലീസ് വൈദ്യുതി വിച്ഛേദിച്ചു. പൊലീസ് സമരത്തിന് നേരെ ബലപ്രയോഗത്ത്ിന് കോപ്പുകൂട്ടുന്നുവെന്ന് കെകെ രാഗേഷ് എംപി. ഫെയ്‌സ്ബുക്ക്....

‘ഈ രാജാവിനെയും ഞങ്ങളുടെ പോരാട്ടങ്ങളെയും ചരിത്രം അടയാളപ്പെടുത്തും; ഓരോ രക്തസാക്ഷിത്വത്തിനും അധികാരികള്‍ മറുപടി പറയേണ്ടിവരും’

‘രാ​ജ്യം ഭ​രി​ച്ചി​രു​ന്ന ഇ​ങ്ങ​നെ​യൊ​രു രാ​ജാ​വിന്‍റെ കാ​ല​ത്താ​ണ്​ സ​മ​രം​ചെ​യ്​​ത്​ ക​ർ​ഷ​ക​ർ ര​ക്ത​​സാ​ക്ഷി​ക​ളാ​യ​തെ​ന്ന്​ നാ​ളെ ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തും. ക​ടു​ത്ത യാ​ത​ന​ക​ൾ പേ​റി ക​ർ​ഷ​ക​ർ....

കര്‍ഷക സംഘടനകളുടെ ഹര്‍ജി ചൊവ്വാഴ്‍ച പരിഗണിക്കും

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്‍ച പരിഗണിക്കും. ദില്ലിയിലേക്കുള്ള അവശേഷിക്കുന്ന പാതകള്‍ കൂടി അടച്ച്‌ കര്‍ഷക....

വിവാദ കാര്‍ഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച്‌ പ്രധാനമന്ത്രി

വിവാദ കാര്‍ഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ നിയമങ്ങളോടെ രാജ്യത്തെ കര്‍ഷകര്‍ ശക്തിപ്പെടുമ്പോള്‍ രാജ്യം വികസിക്കുമെന്നും....

ഭാരത് ബന്ദിന് പിന്തുണയറിയിച്ച് വിവിധ റെയിൽവേ തൊഴിലാളി യൂണിയനുകൾ

കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയറിയിച്ച് വിവിധ റെയിൽവേ....

കർഷകദ്രോഹ ബില്ലുകൾക്കെതിരായ അഖിലേന്ത്യാ പ്രതിഷേധത്തിൽ പങ്കുചേര്‍ന്ന് കേരളവും

കേന്ദ്ര സർക്കാരിന്‍റെ കർഷകദ്രോഹ ബില്ലുകൾക്കെതിരായ അഖിലേന്ത്യാ പ്രതിഷേധത്തിൽ കേരളത്തിലും പ്രതിഷേധം ആഞ്ഞടിച്ചു. രാജ്ഭവന് മുന്നിൽ നടന്ന പ്രതിഷേധം അഖിലേന്ത്യാ കിസാൻ....