Farmer | Kairali News | kairalinewsonline.com
Saturday, September 19, 2020
കൃഷി നശിപ്പിക്കാനെത്തുന്ന കുരങ്ങന്മാരെ ഓടിക്കാൻ സൂത്രപ്പണി; കയ്യടിച്ച് സോഷ്യൽ മീഡിയ

കൃഷി നശിപ്പിക്കാനെത്തുന്ന കുരങ്ങന്മാരെ ഓടിക്കാൻ സൂത്രപ്പണി; കയ്യടിച്ച് സോഷ്യൽ മീഡിയ

കര്‍ണാടകയിലെ ശിവമോഗ ഗ്രാമത്തിൽ കൃഷി നശിപ്പിക്കാനെത്തുന്ന കുരങ്ങന്മാരെ ഓടിക്കാൻ കര്‍ഷകന്‍ കാണിച്ച സൂത്രപ്പണി സോഷ്യൽ മീഡിയായിൽ വൈറലാകുന്നു. തന്‍റെ നായയെ കടുവയുടെ ഡിസൈനിലുളള പെയിന്‍റടിച്ച്‌ നിര്‍ത്തിയാണ് കര്‍ഷകന്‍ ...

തഹസീല്‍ദാര്‍ കൈക്കൂലി ചോദിച്ചു; പോത്തിനെ കാറില്‍ കെട്ടിയിട്ട് പ്രതിഷേധിച്ച് കര്‍ഷകന്‍

തഹസീല്‍ദാര്‍ കൈക്കൂലി ചോദിച്ചു; പോത്തിനെ കാറില്‍ കെട്ടിയിട്ട് പ്രതിഷേധിച്ച് കര്‍ഷകന്‍

കൈക്കൂലി ആവശ്യപ്പെട്ട തഹസീല്‍ദാറിനോട് വേറിട്ട പ്രതിഷേധവുമായി കര്‍ഷകന്‍. കുടുംബസ്വത്ത് ഭാഗം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് തഹസില്‍ദാര്‍ കൈക്കൂലി ചോദിച്ചത്. എന്നാല്‍ പണമില്ലാത്തതിനാല്‍ തന്റെ പോത്തിനെ തഹസീല്‍ദാറുടെ ...

കൈരളി ടിവി കതിര്‍ അവാര്‍ഡ്: ചെയര്‍മാന്റെ പ്രത്യേക പുരസ്‌കാരം കുംഭയമ്മക്ക്

ജീവിതം പലകുറി തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും മണ്ണിനെ ചേര്‍ത്തുപിടിച്ച് ജയിച്ചുകയറിയ നായിക; കുംഭാമ്മ

കൈയും കാലുംകെട്ടി തടവിലിട്ടാല്‍, ജയില്‍മുറിയിലെ പൊടിപിടിച്ച നിലത്ത് നാക്കുകൊണ്ടു നക്കി ചിത്രംവരയ്ക്കുമെന്ന് ഏകാധിപത്യത്തോടു പ്രഖ്യാപിച്ചു പാബ്ലോ പിക്കാസോ. രണ്ടു കാലും തളര്‍ത്തിയാല്‍ മണ്ണില്‍ ഇഴഞ്ഞുനടന്നായാലും പണിയെടുത്തു ജീവിക്കുമെന്ന് ...

കോ‍ഴിക്കോട് വ്യാജ മദ്യം ക‍ഴിച്ച് ഒരാള്‍ മരിച്ചു; 2 പേര്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട് കോടഞ്ചേരിയിലെ കൊളമ്പന്‍ മരിച്ചത് ഫ്യൂറഡാന്‍ കഴിച്ചതു മൂലമെന്ന് പരിശോധനാഫലം

കോഴിക്കോട് കോടഞ്ചേരിയിലെ കൊളമ്പന്‍ മരിച്ചത് ഫ്യൂറഡാന്‍ കഴിച്ചതിനെ തുടര്‍ന്ന്. മരണം വ്യാജമദ്യം കഴിച്ചത് മൂലമല്ലെന്ന് തെളിഞ്ഞു. ആന്തരീകാവയവങ്ങളുടെ രാസപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മദ്യത്തില്‍ ഫ്യൂറഡാന്‍ കലര്‍ത്തി കഴിക്കുകയായിരുന്നു. ...

സവാളയുടെ വിലയിടിവ്; നരേന്ദ്ര മോഡിക്ക് കര്‍ഷകന്‍റെ മണിയോര്‍ഡര്‍; പ്രതികാര നടപടിയുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

സവാളയുടെ വിലയിടിവ്; നരേന്ദ്ര മോഡിക്ക് കര്‍ഷകന്‍റെ മണിയോര്‍ഡര്‍; പ്രതികാര നടപടിയുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി ആശയവിനിമയം നടത്തുന്നതിന് 2010ല്‍ കേന്ദ്ര കൃഷി മന്ത്രാലയം തിരഞ്ഞെടുത്ത മികച്ച കര്‍ഷകരില്‍ ഒരാളാണ് സഞ്ജയ് സാതെ

പ്രളയദുരിത ബാധിതരെ സഹായിക്കാൻ ഒരു കുട്ടികർഷകൻ; പച്ചക്കറി കൃഷി ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ

പ്രളയദുരിത ബാധിതരെ സഹായിക്കാൻ ഒരു കുട്ടികർഷകൻ; പച്ചക്കറി കൃഷി ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ

ആയിരങ്ങളുടെ കണ്ണീരുകണ്ട അശ്വിൻ മനസ്സിൽ കുറിച്ചു സ്വന്തമായി കുറച്ചുപേരെയെങ്കിലും സഹായിക്കണമെന്ന്

പ്രായമായാല്‍ ഒതുങ്ങികൂടാം എന്ന് ചിന്തിക്കുന്നവര്‍ക്കായി; ജോലിയില്‍ നിന്ന വിരമിച്ച ശേഷം പാടത്ത് പൊന്നുവിളയിച്ച ഏട്ടംഗസംഘം
നാട്ടിലിറങ്ങി കാട്ടുപന്നിക്കൂട്ടം കൃഷിയിടങ്ങള്‍ തകര്‍ത്തു

നാട്ടിലിറങ്ങി കാട്ടുപന്നിക്കൂട്ടം കൃഷിയിടങ്ങള്‍ തകര്‍ത്തു

കോട്ടയം: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഭീതി വിതച്ച് കാട്ടുപന്നികൂട്ടം. കാളകെട്ടി മേഖലയില്‍ നാട്ടിലേക്കിറങ്ങിയ കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. കപ്പ, ചേമ്പ്, വാഴ തുടങ്ങി നടുതല കൃഷികളാണ് ...

സംഭരിച്ച നെല്ലിന്റെ തുക ലഭിക്കാത്ത കര്‍ഷകര്‍ പ്രതിസന്ധിയില്‍; വായ്പയെടുത്ത് കൃഷിയിറക്കിയവര്‍ കടക്കെണിയില്‍
കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; വില്ലേജ് ഓഫീസര്‍ക്കും തഹസില്‍ദര്‍ക്കുമെതിരെ നടപടി

കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; വില്ലേജ് ഓഫീസര്‍ക്കും തഹസില്‍ദര്‍ക്കുമെതിരെ നടപടി

വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിന്റെ ഇടപെടല്‍ ഫയലുകളില്‍ വ്യക്തമല്ലെന്നും റിപ്പോര്‍ട്ട്

കാളയ്ക്ക് പകരം കലപ്പ വലിക്കുന്നത് പെണ്‍മക്കള്‍; ദരിദ്രകര്‍ഷകന്‍ രണ്ട് വര്‍ഷമായി നിലമുഴുന്നത് ഇങ്ങനെ; ഇതാണ് മോദിയുടെ ഇന്ത്യ
കര്‍ഷകര്‍ക്ക് ഗുണമേന്മ കുറഞ്ഞ വിത്തുകള്‍ വിതരണം ചെയ്ത കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി പീപ്പിള്‍ ടിവി വാര്‍ത്തയെ തുടര്‍ന്ന്

കര്‍ഷകര്‍ക്ക് ഗുണമേന്മ കുറഞ്ഞ വിത്തുകള്‍ വിതരണം ചെയ്ത കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി പീപ്പിള്‍ ടിവി വാര്‍ത്തയെ തുടര്‍ന്ന്

തമിഴ്‌നാട്ടിലെ വിവിധ പച്ചക്കറി തോട്ടങ്ങളില്‍ നിന്ന് ഉപയോഗശൂന്യമായ പച്ചക്കറി വിത്തുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി

കാണാതായ കർഷകനെ പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നു കണ്ടെത്തി; ഞെട്ടിത്തരിച്ച് നാട്ടുകാർ | വീഡിയോ

കാണാതായ കർഷകനെ നാലു ദിവസങ്ങൾക്കു ശേഷം കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്ന്. ഇന്തോനേഷ്യയിലാണു സംഭവം. 25 വയസുള്ള അക്ബർ എന്ന കർഷകനെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്. നാലുദിവസമായി ഇയാളെ ...

മണ്ണിനേയും മനുഷ്യനേയും സ്‌നേഹിച്ച സിദ്ധാർത്ഥ മേനോൻ; മടങ്ങുന്നത് നന്മയുടെ ഗന്ധമുള്ള ഒരുപിടി ഓർമകൾ ബാക്കിയാക്കി

മണ്ണിനേയും മനുഷ്യനേയും സ്‌നേഹിച്ച നന്മയുടെ ഗന്ധമുള്ള ഒരുപിടി ഓർമകൾ ബാക്കിവച്ചാണ് പി.എ സിദ്ധാർത്ഥ മേനോൻ കൈരളിയുടേയും ജീവിതത്തിന്റെയും പടികൾ ഇറങ്ങിപ്പോകുന്നത്. കൈരളി ടിവിയുടെ സ്ഥാപക എക്‌സിക്യൂട്ടീവ് ഡയറക്ടർ ...

മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു; ഓരോ നാല്‍പത് മിനിറ്റിലും ഒരാള്‍വീതം ആത്മഹത്യ ചെയ്യുന്നെന്ന് റിപ്പോര്‍ട്ട്

ദില്ലി: രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചതായി ദേശീയ ക്രൈം ബ്യൂറോ റിപ്പോര്‍ട്ട്. നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള രണ്ടര വര്‍ഷത്തിനുള്ളില്‍ ആത്മഹത്യാനിരക്ക് 42 ശതമാനമാണ് ഉയര്‍ന്നത്. ഓരോ ...

ആത്മഹത്യയേ വഴിയുള്ളൂവെങ്കിൽ അതു ചെയ്യണമെന്ന് കെടുതിയിലായ കർഷകനോട് കേന്ദ്ര മന്ത്രി; വൈദ്യുതി ഇല്ലാത്തതിനാൽ കൃഷി പ്രതിസന്ധിയിലായെന്ന് പരാതി പറഞ്ഞയാൾക്കു കിട്ടിയ മറുപടി കാണാം

ദില്ലി: രാജ്യത്തെ സർക്കാർ സാധാരണക്കാർക്കു വേണ്ടിയുള്ളതല്ലെന്നും കോർപറേറ്റുകളെ പ്രീണിപ്പെടുത്തുന്നതാണെന്നു നരേന്ദ്രമോദി അധികാരമേറ്റപ്പോൾ മുതൽ ശക്തമായ ആരോപണമാണ്. അതിന് അടിവരയിടുന്ന ഒരു സംഭവം കേന്ദ്ര തലസ്ഥാനമായ ദില്ലിയിൽ കേന്ദ്രമന്ത്രിയുടെ ...

കടബാധ്യതയെ തുടർന്ന് ഗൃഹനാഥൻ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ഏലം കർഷകനായ വിജയൻ

രാജാക്കാട്(ഇടുക്കി): രാജാക്കാടിനടുത്ത് പൂപ്പാറയിൽ ഏലം കർഷകൻ കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തു. സ്വയം ചിതയൊരുക്കി ജീവനൊടുക്കുകയായിരുന്നു. പൂപ്പാറ വട്ടത്തൊട്ടിയിൽ ഏലം കർഷകനായ വിജയനാണ് (64) മരിച്ച നിലയിൽ ...

മുഖ്യമന്ത്രിക്ക് എന്തിന് 5 കോടിയുടെ വാഹനം? ആത്മഹത്യ ചെയ്ത ഒരു കർഷകന്റെ കത്ത്

ഹൈദരാബാദ്: ആത്മഹത്യയ്ക്ക് തൊട്ടുമുൻപ് കർഷകൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് എഴുതിയ കത്ത് ചർച്ചയാകുന്നു. കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്ത മുഖ്യമന്ത്രിയ്ക്ക് എന്തിനാണ് 5.5 കോടിരൂപയുടെ ആഢംബര ...

Latest Updates

Advertising

Don't Miss