farmers bill

പഞ്ചാബ് തെരഞ്ഞെടുപ്പ്; 117 സീറ്റുകളിൽ മത്സരിക്കാനൊരുങ്ങി കർഷക സംഘടനകൾ

കാർഷിക ബില്ലുകൾ തിരികെ കൊണ്ട് വരാനുള്ള നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമാക്കി കർഷകർ. പഞ്ചാബിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 117....

കാർഷിക ബില്ലുകൾ, പെഗാസസ് എന്നീ രണ്ട് വിഷയങ്ങൾ അപ്രസക്തമെന്ന് നിങ്ങൾ പറഞ്ഞു:സർവകക്ഷിയോഗത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ജോൺ ബ്രിട്ടാസ് എം പി

പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെ പാർലമെന്റ് കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വിളിച്ച് ചേർത്ത യോഗത്തിൽ....

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുളള കരടുബില്ല്; കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന്

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുളള കരടുബില്ല് കൊണ്ടുവരുന്നതിന് കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യും. മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതിന് ഒറ്റ....

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം

പാര്‍ലമെന്റില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. സഭ ചേരുന്ന ഈ മാസം 29ന് ലോക്‌സഭയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള....

നിലപാടിൽ മാറ്റമില്ല, മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണം, വീണ്ടും ചർച്ചയ്ക്ക് തയ്യാർ: രാകേഷ്​ ടികായത്ത്

ദില്ലി: മൂന്ന്​ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട്​ കേന്ദ്രവുമായി ചർച്ച നടത്താൻ തയാറാണെന്ന്​ ഭാരതീയ കിസാൻ യൂണിയൻ നേതാവ്​ രാകേഷ്​ ടികായത്ത്​.....

കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍ ; ഏപ്രില്‍ 5 ന് ‘എഫ്‌സിഐ ബച്ചാവോ’ ദിനമായി ആചരിക്കും

പുതുക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. സംയുക്ത കിസാന്‍....

മോദിയെ താഴെയിറക്കാന്‍ കച്ചകെട്ടി മണ്ണിന്റെ മക്കള്‍ ; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ‘ബി.ജെ.പിയ്ക്ക് വോട്ടില്ല’ ക്യാപെയ്ന്‍

മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ കച്ചകെട്ടി മണ്ണിന്റെ മക്കള്‍. കാര്‍ഷിക നിയമത്തെ ചൊല്ലിയുള്ള കര്‍ഷകസമരത്തിന്റെ അലയൊലികള്‍ സമൂഹമാധ്യമങ്ങളിലും ആളിക്കത്തുന്നതിന്‍റെ സൂചനയാണിപ്പോള്‍ പുറത്തുവരുന്നത്.....

കർഷക പ്രക്ഷോഭ സമരത്തിന് പിന്തുണയുമായി മുംബൈയിൽ പ്രതിഷേധ റാലികൾ

കാർഷിക ബില്ലിനെതിരെ രാജ്യവ്യാപകമായ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധ റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. കുർളയിൽ....

‘കര്‍ഷകരുടെ ജീവരക്തംകൊടുത്ത് ഉറപ്പിച്ച സിംഹാസനങ്ങളിലിരുന്ന് ഇന്ന് ജനതയെ അടിച്ചമർത്തുമ്പോൾ, അവരുടെ അവകാശപ്പോരാട്ടങ്ങളെ പുച്ഛിക്കുമ്പോൾ ഓർക്കുക, ഫാസിസ്റ്റുകൾ തേർവാഴ്ച തുടങ്ങിയിരിക്കുന്നു’ കർഷകരെ അധിക്ഷേപിച്ച മോദിക്കെതിരെ കെ കെ രാഗേഷ് എംപി

കര്‍ഷകരുടെ ജീവരക്തംകൊടുത്ത് ഉറപ്പിച്ച സിംഹാസനങ്ങളിലിരുന്ന് ഇന്ന് ജനതയെ അടിച്ചമർത്തുമ്പോൾ, അവരുടെ അവകാശപ്പോരാട്ടങ്ങളെ പുച്ഛിക്കുമ്പോൾ ഓർക്കുക, ഫാസിസ്റ്റുകൾ തേർവാഴ്ച തുടങ്ങിയിരിക്കുന്നുവെന്ന് കെ....

കാര്‍ഷിക നിയമങ്ങളെ പിന്‍തുണച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

പാര്‍ലമെന്റിന് പുറത്തും രാജ്യത്താകമാനവും കാര്‍ഷിക ബില്ലിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക വിരുദ്ധ നിയമങ്ങളെ പിന്‍തുണച്ച് ബജറ്റ് സമ്മേളനത്തില്‍....

കർഷക സമരം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള നീക്കത്തില്‍ അപലപിച്ച് കർഷക സംഘടനകൾ

കർഷക സമരത്തെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു അട്ടിമറിക്കാനുള്ള നീക്കങ്ങളെ അപലപിച്ചു കർഷക സംഘടനകൾ. എൻഐഎയുടെ നീക്കത്തെ നിയമപരമായി നേരിടുമെന്നും റിപ്പബ്ലിക്ക്....

സമരരംഗത്ത് അരങ്ങേറുന്ന വൈവിധ്യമാര്‍ന്ന സംസ്കാരങ്ങൾ

കർഷകരുടെ ദേശീയപാത ഉപരോധ സമരം നീളുമ്പോൾ ദില്ലിയുടെ അതിർത്തികളിൽ കാണാൻ കഴിയുന്നത് വൈവിധ്യമാര്‍ന്ന സംസ്കാരങ്ങൾ കൂടിയാണ്. ഓരോ സംസ്ഥാനങ്ങളുടെ തനത്....

കര്‍ഷക പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക്; ഇന്ന് ദേശീയപാതകള്‍ ഉപരോധിക്കും

കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കി കര്‍ഷക സംഘടനകള്‍. കര്‍ഷകരുടെ രണ്ടാംഘട്ട ‘ഡല്‍ഹി ചലോ’ മാര്‍ച്ചിന് ഇന്ന് തുടക്കമാകും. ഡല്‍ഹിയിലേക്കുള്ള അവശേഷിക്കുന്ന....

കാര്‍ഷിക ബില്ലിനെ പിന്തുണച്ച തമിഴ്‌നാട് മുഖ്യമന്ത്രി കര്‍ഷകരെ വഞ്ചിച്ചു; എഐഎഡിഎംകെയ്‌ക്കെതിരെ കമല്‍ഹാസന്‍

കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയ എ.ഐ.എ.ഡി.എം.കെയുടെ നിലപാടിനെതിരെ കമല്‍ഹാസന്‍ രംഗത്ത്. ബില്ലിനെ പിന്തുണയ്ക്കുന്നതിലൂടെ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണ്....

‘കര്‍ഷകരുടെ ജീവല്‍പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ജീവല്‍പ്രശ്‌നം’; കാര്‍ഷിക ബില്ലിനെതിരെ പ്രതികരിച്ച എംപി മാരെ സസ്‌പെന്‍ഡ് ചെയ്തത് ജനാധിപത്യത്തിനെതിരായ കടന്നാക്രമണം: മുഖ്യമന്ത്രി

കര്‍ഷക ജീവിതം തകര്‍ക്കുന്ന കാര്‍ഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എംപി മാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യത്തിനെതിരായ....

കാര്‍ഷിക ബില്ലില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ എന്തൊക്കെ? ഡോ.ആര്‍ റാംകുമാര്‍ വിശദീകരിക്കുന്നു

കാര്‍ഷിക ബില്ലില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ എന്തൊക്കെ? ഡോ.ആര്‍ റാംകുമാര്‍ വിശദീകരിക്കുന്നു.....