farmers law

‘കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന് ഞാൻ പറഞ്ഞിട്ടേയില്ല’; മലക്കം മറിഞ്ഞ് കേന്ദ്ര കൃഷിമന്ത്രി

നാഗ്പൂരിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ വെച്ച് കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര....

കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ വീ​ണ്ടും….? കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ വീ​ണ്ടും കൊ​ണ്ടു​വ​ന്നേക്കുമെന്ന് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി

രാ​ജ്യ​വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പി​ൻ​വ​ലി​ച്ച കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ വീ​ണ്ടും കൊ​ണ്ടു​വ​രു​മെ​ന്ന സൂ​ച​ന ന​ൽ​കി കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ.....

രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെച്ചു; വിവാദ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദായി

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ബില്ലിൽ പ്രസിഡന്റ് ഒപ്പിട്ടതോടെ വിവാദമായ മൂന്നു കൃഷി നിയമങ്ങളും....

മോദി പറഞ്ഞത് പൂര്‍ണമായും വിശ്വസിക്കാനാവില്ലെന്ന് കര്‍ഷകര്‍

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ പൂര്‍ണമായും വിശ്വാസത്തിലെടുക്കില്ലെന്ന് കര്‍ഷകര്‍. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാവില്ലെന്നും പാര്‍ലമെന്റില്‍....

മണ്ണില്‍ പണിയെടുക്കുന്നവരുടെ പോരാട്ട വീറിനും ആത്മാഭിമാനത്തിനും മുന്നില്‍ തല കുനിച്ച് നരേന്ദ്ര മോദി

മണ്ണില്‍ പണിയെടുക്കുന്നവരുടെ പോരാട്ട വീറിനും, ആത്മാഭിമാനത്തിനും മുന്നില്‍ തല കുനിച്ച് നില്‍ക്കുകയാണ് നരേന്ദ്ര മോദി. തല തിരിഞ്ഞതെന്ന് ലോകം മുഴുവന്‍....

വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ; മുഖ്യമന്ത്രി

സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ . ഐതിഹാസികമായ....

കര്‍ഷകര്‍ക്ക് ലഭിച്ച അംഗീകാരം; അമരീന്ദര്‍ സിങ്ങ്

കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതില്‍ പ്രതികരണവുമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ്. ഗുരുനാനാക്ക് ജയന്തി പുണ്യവേളയില്‍ കര്‍ഷകര്‍ക്ക്....

എന്ത് കൂടിയാലോചനയുടെ പുറത്താണ് ഇത്തരത്തിലൊരു നിയമം നടപ്പിലാക്കിയത്; കേന്ദ്രനിലപാട് തിരുത്തിയില്ലെങ്കില്‍ കോടതി ഇടപെടുമെന്നും ചീഫ് ജസ്റ്റിസ്

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കരുതെന്ന് സുപ്രീം കോടതി. സമരം നേരിട്ട കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ കോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. കര്‍ഷക....

‘കര്‍ഷക ബില്ലിനെതിരായ പ്രമേയം സഭയുടെ വികാരം, താനും പിന്‍തുണയ്ക്കുന്നു’; കേന്ദ്രനിയമത്തിനിതിരായ പ്രമേയത്തെ അനുകൂലിച്ച് ബിജെപി അംഗവും

കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ കേരള നിയമസഭ അവതരിപ്പിച്ച പ്രമേയത്തെ പിന്‍തുണയ്ക്കുന്നുവെന്ന് ബിജെപി അംഗം ഒ രാജഗോപാല്‍. പ്രമേയം നിയമസഭയുടെ....

കേന്ദ്രകര്‍ഷക നിയമത്തിനെതിരെ ഐക്യകണ്ഠേന പ്രമേയം പാസാക്കി കേരളം; ഒ രാജഗോപാല്‍ എതിര്‍ത്തില്ല; നിയമത്തിനെതിരായ നിയമനിര്‍മാണത്തിന്‍റെ സാധ്യത പരിശോധിക്കുന്നു: മുഖ്യമന്ത്രി

കേന്ദ്ര കര്‍ഷക ബില്ലിനെതിരായ പ്രമേയം കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കി. പ്രതിപക്ഷത്ത് നിന്നും അവതരിപ്പിച്ച ഒരു ഭേതഗതിയോടെയാണ് സഭ പ്രമേയം....