Farmers March – Kairali News | Kairali News Live
ലഖിംപൂര്‍ കര്‍ഷക കൊലപാതകം; അന്വേഷണ മേല്‍നോട്ടം രാകേഷ് കുമാര്‍ ജയിന്

ലഖിംപൂര്‍ കര്‍ഷക കൊലപാതകം; അന്വേഷണ മേല്‍നോട്ടം രാകേഷ് കുമാര്‍ ജയിന്

ലഖിംപൂര്‍ കര്‍ഷക കൊലപാതക കേസിന്റെ അന്വേഷണ മേല്‍നോട്ടത്തിന് റിട്ടയേഡ് ഹൈക്കോടതി ജഡ്ജി രാകേഷ് ജെയ്നിന് ചുമതല. പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജിയാണ് രാകേഷ് ജെയ്ന്‍. മൂന്ന് മുതിര്‍ന്ന ...

കർഷകരുടെ ടെന്റുകൾ പൊളിച്ചു മാറ്റാന്‍ നീക്കം; പ്രതിഷേധവുമായി കർഷക സംഘടനകൾ

ലഖിംപൂര്‍ കര്‍ഷക കൊലപാതകം; പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍

ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതക കേസില്‍ പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയ്ക്ക് എതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് കര്‍ഷകരുടെ മഹാപഞ്ചായത്ത് നടക്കും. ...

കർഷക സമരം കൂടുതൽ ശക്തിപ്പെടുത്തും: ഹനൻ മുള്ള

കർഷക സമരം കൂടുതൽ ശക്തിപ്പെടുത്തും: ഹനൻ മുള്ള

കർഷക സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്നും സമരത്തിൻ്റെ ഒന്നാം വാർഷികകമായ നവംബർ 26 ന് കൂടുതൽ കർഷകർ രാജ്യ തലസ്ഥാനത്തേക്ക് എത്തുമെന്നും അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി ...

മുട്ടുമടക്കി കേന്ദ്രം: കര്‍ഷകരുടെ ഉപാധികള്‍ കേന്ദ്രം അംഗീകരിച്ചു; ചര്‍ച്ചയ്ക്ക് ഏകോപനസമിതി അംഗങ്ങള്‍ക്ക് ക്ഷണം

ഹിസാറില്‍ കര്‍ഷക പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കിസാന്‍ മോര്‍ച്ച

ഹരിയാനയിലെ ഹിസാറില്‍ കിസാന്‍ മോര്‍ച്ച ഇന്നുമുതല്‍ അനിശ്ചിത കാലത്തേക്ക് എസ്പി ഓഫിസ് ഉപരോധിക്കാന്‍ തീരുമാനിച്ചു. കര്‍ഷകരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുക, പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയ്ക്കുക, എന്നീ ആവശ്യങ്ങള്‍ ...

കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്യാമെന്ന കേന്ദ്രത്തിന്‍റെ നിർദേശം കർഷക സംഘടനകൾ ഇന്ന് ചർച്ച ചെയ്യും

കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി സംഘടനകള്‍

സമരം കൂടുതല്‍ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍. കാര്‍ഷിക നിയമങ്ങള്‍ ഈ മാസം 26ന് മുന്‍പ് പിന്‍വലിച്ചില്ലെങ്കില്‍ ഡല്‍ഹിയില്‍ ട്രാക്ടറുകളുമായി സമരം നടത്താനാണ് തീരുമാനം . അതിര്‍ത്തികളില്‍ ...

കര്‍ഷകസമരത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

കര്‍ഷകസമരത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് അവശ്യപ്പെട്ടുളള ഐതിഹാസിക കര്‍ഷക സമരത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍.ടിക്രി,.ഗാസിപൂര്‍ അടക്കമുള്ള അതിര്‍ത്തികളിലെ കര്‍ഷകരുടെ ടെന്റുകള്‍ പൊളിച്ചു നീക്കാനുള്ള പദ്ധതികളുമായാണ് ഭരണകൂടം മുന്നോട്ട് പോകുന്നത്. ...

കർഷക സമരങ്ങളെ അടിച്ചമർത്താൻ അനുവദിക്കില്ലെന്ന് കർഷക നേതാക്കൾ

കര്‍ഷക സമരം; പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്യുന്നു

കര്‍ഷക സമരം നടക്കുന്ന ഗാസിപ്പൂരില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്യുന്നു. എന്‍ എച്ച് 9, എന്‍ എച്ച് 24 ദേശീയപാതകളില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളാണ് നീക്കുന്നത്. ...

സ്വകാര്യത മൗലികാവകാശമായി കണക്കാക്കാനാകില്ല; കേന്ദ്രസര്‍ക്കാര്‍

റോഡുകള്‍ തടഞ്ഞ് കര്‍ഷകര്‍ സമരം ചെയ്യരുതെന്ന് സുപ്രീംകോടതി; മതിയായ ക്രമീകരണങ്ങള്‍ പൊലീസ് ഒരുക്കുന്നില്ല എന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

റോഡുകള്‍ തടഞ്ഞ് കര്‍ഷകര്‍ സമരം ചെയ്യരുത് എന്ന് സുപ്രീം കോടതി. സമരം ചെയ്യാന്‍ അവകാശം ഉണ്ടെന്നും എന്നാല്‍ റോഡുകള്‍ തടഞ്ഞുകൊണ്ട് ഉള്ള സമരം അംഗീകരിക്കാന്‍ കഴിയില്ല എന്നും ...

ബിഹാറില്‍ ലീഡ് ഉയര്‍ത്തി എന്‍ഡിഎ; നേട്ടമുണ്ടാക്കി ഇടതുപാര്‍ട്ടികള്‍; മത്സരിച്ച 29 സീറ്റുകളില്‍ 19 ഇടത്തും ലീഡ്

സിപിഐഎം പോളിറ്റ് ബ്യുറോ യോഗം അവസാനിച്ചു

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യുറോ യോഗം അവസാനിച്ചു. കൊവിഡ് തുടങ്ങിയ ശേഷമുള്ള ആദ്യത്തെ നേരിട്ടുള്ള യോഗമാണ് നടക്കുന്നത്. അടുത്ത വര്‍ഷം കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ...

ദില്ലി കര്‍ഷക പ്രതിഷേധം; മുന്‍ എംഎല്‍എ പി.കൃഷ്ണപ്രസാദിന് പൊലീസിന്റെ മര്‍ദ്ദനമേറ്റു

ദില്ലി കര്‍ഷക പ്രതിഷേധം; മുന്‍ എംഎല്‍എ പി.കൃഷ്ണപ്രസാദിന് പൊലീസിന്റെ മര്‍ദ്ദനമേറ്റു

ഡല്‍ഹി യുപി ഭവന് മുന്നില്‍ പ്രതിഷേധിക്കുന്നതിനിടയില്‍ മുന്‍ എംഎല്‍എ പി.കൃഷ്ണപ്രസാദിന് പൊലീസിന്റെ മര്‍ദ്ദനമേറ്റു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തെ വലിച്ചിഴച്ചുകൊണ്ടുപോയി പൊലിസ് മര്‍ദിച്ചത്. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പൊലീസ് ...

കര്‍ഷകര്‍ക്കെതിരായ അക്രമം; ഉന്നത തല ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഡി രാജ

കര്‍ഷകര്‍ക്കെതിരായ അക്രമം; ഉന്നത തല ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഡി രാജ

കര്‍ഷകര്‍ക്ക് എതിരായ അതിക്രമത്തില്‍ ഉന്നത തല ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണ്. സംഭവ സ്ഥലം സന്ദര്‍ശിക്കുന്ന ...

യുപി കര്‍ഷക കൊലപാതകം; കൊച്ചിയില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി

യുപി കര്‍ഷക കൊലപാതകം; കൊച്ചിയില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി

യുപിയില്‍ കര്‍ഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. മേനക ജംഗ്ഷനില്‍ നിന്നും ബോട്ട് ജെട്ടിയ്ക്ക് സമീപമുള്ള ബി ...

അന്തരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചുള്ള സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന കർഷക സമരം അവസാനിച്ചു

അങ്ങനെ തളരില്ല, ഇനി തീപാറും പോരാട്ടം; കർഷക സമരം ശക്തമാക്കാനൊരുങ്ങി കർഷകർ

കർഷക സമരം ശക്തമാക്കാനൊരുങ്ങി കർഷകർ. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലുമുള്ള കർഷകരെ, കർഷക നേതാക്കൾ സന്ദർശിക്കും. സെപ്തംബർ 5ന് മുസാഫർ നഗറിൽ കർഷക മഹാപഞ്ചായത്ത്  ചേരും. ജന്ദർ മന്തറിൽ നടക്കുന്ന ...

സമ്പൂര്‍ണ്ണ വിപ്ലവ് ദിവസ് ആചരിച്ച് കര്‍ഷകര്‍; നിയമങ്ങളുടെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു

കര്‍ഷക ഉപരോധത്തില്‍ മുട്ടുമടക്കി ജെ.ജെ.പി എംഎല്‍എ; കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചു

കർഷക ഉപരോധത്തിൽ മുട്ടുമടക്കി ജെ.ജെ.പി എംഎല്‍എ. കർഷകർക്കെതിരെയുള്ള കേസുകൾ എം.എല്‍.എ പിൻവലിച്ചു. ഇതോടെ ഹരിയാനയിലെ പൊലീസ് സ്റ്റേഷൻ കേന്ദ്രികരിച്ചുള്ള  ഉപരോധം കർഷകർ അവസാനിപ്പിച്ചു. കർഷകരോട് മോശമായി പെരുമാറിയത്തിൽ ...

കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി സംയുക്ത കിസാൻ മോർച്ച

ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം 5 മാസം പിന്നിട്ടു

പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം 5 മാസം പിന്നിട്ടു. നിയമങ്ങൾ പിൻവലിക്കുന്നത് വരെ പിന്നോട്ടില്ലെന്ന് ആവർത്തിച്ച് കർഷകർ. ...

ഹരിയാനയിലെ ദേശിയ പാത ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം ആരംഭിച്ചു

ഹരിയനയിലെ കെഎംപി, കെജിപി എക്സ്പ്രസ്സ്‌ വേ കർഷകർ ഉപരോധിക്കുന്നു

ഹരിയനയിലെ കെഎംപി,കെജിപി എക്സ്പ്രസ്സ്‌ വേ കർഷകർ ഉപരോധിക്കുന്നു. നാളെ രാവിലെ 8 വരെ 24 മണിക്കൂറാണ് ഉപരോധം. പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷകർ ദില്ലി അതിർത്തികൾ ...

ഹരിയാനയിലെ ദേശിയ പാത ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം ആരംഭിച്ചു

ഹരിയാനയിലെ ദേശിയ പാത ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം ആരംഭിച്ചു

ദില്ലി അതിർത്തികൾ ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം 135 ദിവസങ്ങൾ പിന്നിടുമ്പോൾ സമരം കൂടുതൽ ശക്തമാക്കി  കർഷകർ. ഹരിയാനയിലെ KMP-kgp ദേശിയ പാത ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം ആരംഭിച്ചു ...

എന്ത് കൂടിയാലോചനയുടെ പുറത്താണ് ഇത്തരത്തിലൊരു നിയമം നടപ്പിലാക്കിയത്; കേന്ദ്രനിലപാട് തിരുത്തിയില്ലെങ്കില്‍ കോടതി ഇടപെടുമെന്നും ചീഫ് ജസ്റ്റിസ്

അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം 107-ാം  ദിവസത്തിലും ശക്തമായി പുരോഗമിക്കുന്നു

ദില്ലി അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം 107-ാം  ദിവസത്തിലും ശക്തമായി പുരോഗമിക്കുന്നു. മാർച്ച് 15 ന് അതിർത്തികളിൽ സ്വകാര്യവത്കരണ വിരുദ്ധ ദിനമായി കർഷകർ ആചാരിക്കും. സംയുക്ത കിസാൻ ...

മോദിയുടെ വാദങ്ങൾ തള്ളി കർഷക നേതാക്കൾ രംഗത്ത്

കര്‍ഷക സമരം 81-ം ദിവസത്തിലേക്ക്; സംസ്ഥാന തലത്തില്‍ മഹാപഞ്ചായത്ത് നടത്താനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച

കര്‍ഷക സമരം 81-ം ദിവസത്തിലേക്ക്. സംസ്ഥാന തലത്തില്‍ മഹാപഞ്ചായത്ത് നടത്താനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച. നാളെ രാജസ്ഥാനിലെ എല്ലാ ടോള്‍ പ്ലാസകളും കര്‍ഷകര്‍ പിടിച്ചടക്കും,കൂടാതെ വരും ദിവസങ്ങളില്‍ ...

ദീപ് സിദ്ദുവിനും ഗുണ്ടാനേതാവിനുമെതിരെ കേസെടുത്ത് ദില്ലി പൊലീസ് ; ഇയാള്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റെന്ന് കര്‍ഷകര്‍

ദീപ് സിദ്ധുവിനെ 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ദില്ലി പൊലീസ് കോടതിയിൽ

ദീപ് സിദ്ധുവിനെ 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ദില്ലി പൊലീസ് കോടതിയിൽ. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ട ആക്രമിച്ച സംഭവത്തിലായിരുന്നു നടന്‍ ദീപ് സിദ്ദു അറസ്റ്റിലായത്. ഡല്‍ഹി പോലിസ് ...

കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്യാമെന്ന കേന്ദ്രത്തിന്‍റെ നിർദേശം കർഷക സംഘടനകൾ ഇന്ന് ചർച്ച ചെയ്യും

കര്‍ഷകരുടെ ആവശ്യം പഠിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍

കര്‍ഷകരുടെ ആവശ്യം പഠിക്കാന്‍ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അധ്യക്ഷനായി സര്‍ക്കാര്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. അന്നാ ഹസ്സാരെയുടെ അഭിപ്രായം കൂടി കേള്‍ക്കുന്ന സമിതി ആറുമാസത്തിനുള്ളിലാണ് റിപ്പോര്‍ട്ട് ...

ചെങ്കോട്ടയില്‍ കോട്ടകെട്ടി പതാക ഉയര്‍ത്തി കര്‍ഷകര്‍

ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ സംഭവങ്ങള്‍ സംഘപരിവാര്‍ നടത്തിയ നുഴഞ്ഞുകയറ്റശ്രമത്തിന്റെ ഭാഗമായാണെന്ന് സൂചന

ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ സംഭവവികാസങ്ങള്‍ സംഘപരിവാര്‍ നടത്തിയ നുഴഞ്ഞുകയറ്റശ്രമത്തിന്റെ ഭാഗമായാണെന്ന് സൂചന. പഞ്ചാബി നടനും സംഘപരിവാര്‍ അനുഭാവിയുമായ ദീപ് സിദ്ദുവും സംഘവുമാണ് ചെങ്കോട്ടയില്‍ കയറി കൊടി നാട്ടിയതെന്ന് ...

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഇടതുപക്ഷ കര്‍ഷക യൂണിയനുകളുടെ ട്രാക്ടര്‍ റാലി

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഇടതുപക്ഷ കര്‍ഷക യൂണിയനുകളുടെ ട്രാക്ടര്‍ റാലി

  കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തും കര്‍ഷക റാലികള്‍. ഇടതുപക്ഷ കര്‍ഷക യൂണിയനുകളുടെ ...

ചെങ്കോട്ടയില്‍ കോട്ടകെട്ടി പതാക ഉയര്‍ത്തി കര്‍ഷകര്‍

ചെങ്കോട്ടയില്‍ കോട്ടകെട്ടി പതാക ഉയര്‍ത്തി കര്‍ഷകര്‍

ചെങ്കോട്ടയില്‍ കോട്ടകെട്ടി പതാക ഉയര്‍ത്തി കര്‍ഷകര്‍. ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് നിഷാന്‍ സാഹിബ് എന്ന സിഖ് പതാക. അതേസമയം ചെങ്കോട്ട പിടിച്ചതിനെ അപലപിച്ച് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് ...

ട്രാക്ടര്‍ പരേഡിന്റെ റിഹേഴ്‌സല്‍ സമരഭൂമിയില്‍ ട്രാക്ടറോടിച്ച് കെകെ രാഗേഷ് എംപി

ഐതിഹാസിക ട്രാക്ടര്‍ പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പങ്കെടുക്കുക ഒരു ലക്ഷത്തില്‍ അധികം ട്രാക്കറ്ററുകള്‍

ഐതിഹാസിക ട്രാക്ടര്‍ പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒരു ലക്ഷത്തില്‍ അധികം ട്രാക്കറ്ററുകളാണ് പരേഡില്‍ പങ്കെടുക്കുക. സുരക്ഷാ വീഴ്ച ഉണ്ടാകാതിരിക്കാന്‍ കടുത്ത നിയന്ത്രണത്തില്‍ ആയിരിക്കും പരേഡ് നടക്കുക. അതേ ...

തലസ്ഥാനത്തിന് ആവേശമായി ഡിവൈഎഫ്‌ഐയുടെ നൈറ്റ് മാര്‍ച്ച്

തലസ്ഥാനത്തിന് ആവേശമായി ഡിവൈഎഫ്‌ഐയുടെ നൈറ്റ് മാര്‍ച്ച്

രാജ്യതലസ്ഥാനത്ത് അറുപത്തിയൊന്ന് ദിവസമായി തുടരുന്ന കര്‍ഷക സമരത്തിന്റെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വലിയ പിന്‍തുണയാണ് ദിവസങ്ങള്‍ പിന്നിടും തോറും ലഭിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തും കര്‍ഷക സമരത്തോട് അനുഭാവം ...

നാസിക്കില്‍ നിന്നും മുംബൈയിലേത്തിയ കര്‍ഷക റാലിക്ക് വന്‍ വരവേല്‍പ്പ്

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാസിക്കില്‍ നിന്ന് ആരംഭിച്ച കര്‍ഷക മാര്‍ച്ചിന് മുംബൈയില്‍ വന്‍ വരവേല്‍പ്പ്

ഡൽഹിയിൽ പോരാടുന്ന കർഷകർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ മഹാരാഷ്ട്രയിൽ വൻ കർഷകമാർച്ച്‌. അഖിലേന്ത്യാ കിസാൻസഭയുടെ ആഭിമുഖ്യത്തിൽ 15,000ത്തിൽപരം കർഷകർ നാസിക്കിൽനിന്ന്‌ മുംബൈയിലേക്ക്‌ എത്തിയത്. നാസിക്കിലെ ഗോൾഫ്‌ക്ലബ് മൈതാനത്തുനിന്ന്‌ ശനിയാഴ്‌ചയാണ്‌ ...

ദില്ലിയില്‍ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിന് അനുമതി

കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് ഉപാധികളോടെ അനുമതി

കര്‍ഷകര്‍ക്ക് ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കിയത് ഉപാദികളോടെയെന്ന് ദില്ലി പൊലീസ്. തിക്രി അതിര്‍ത്തിയില്‍ നിന്ന് 60 മുതല്‍ 65 കിലോമീറ്റര്‍ വരെയാണ് അനുമതി. സിംഗു അതിര്‍ത്തിയില്‍ നിന്ന് ...

നാസിക്കില്‍ നിന്നും മുംബൈയിലേത്തിയ കര്‍ഷക റാലിക്ക് വന്‍ വരവേല്‍പ്പ്

നാസിക്കില്‍ നിന്നും മുംബൈയിലേത്തിയ കര്‍ഷക റാലിക്ക് വന്‍ വരവേല്‍പ്പ്

രാജ്യ തലസ്ഥാനത്ത്  നടക്കുന്ന കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പതിനായിരകണക്കിന് കര്‍ഷകരും തൊഴിലാളികളുമാണ് മഹാനഗരത്തിലെത്തിയത്.  മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും മഹാനഗരത്തിലെത്തിയ വാഹന റാലിക്ക് ഭീവണ്ടിയിൽ വലിയ വരവേൽപ്പ് നൽകി. ...

ആളിക്കത്തി കര്‍ഷക പ്രക്ഷോഭം ഒരു മാസത്തിലേക്ക്; കര്‍ഷകരുടെ വാഹനജാഥ ഇന്ന് ഷാജഹാന്‍പൂര്‍ അതിര്‍ത്തിയിലെത്തും

കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള 11-ാം വട്ട ചര്‍ച്ചയും പരാജയം

കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള 11-ാം വട്ട ചര്‍ച്ചയും പരാജയം. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശത്തിനപ്പുറം വിട്ടുവീഴ്ചക്കില്ലെന്ന് കേന്ദ്രം. സമരവുമായി മുന്നോട്ട് പോകുമെന്നും ട്രാക്റ്റര്‍ റാലി നടത്തുമെന്നും കര്‍ഷകരും ...

കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍.ജെ.ഡി; പാര്‍ട്ടി പ്രവര്‍ത്തകരോട് കര്‍ഷകര്‍ക്കൊപ്പം തെരുവിലിറങ്ങി പ്രതിഷേധിക്കാനും ആഹ്വാനം

സമരം സമവായത്തിലേക്ക് എത്തിക്കാന്‍ പുതിയ ഉപാധിയുമായി കേന്ദ്രം; നാളെ യോഗം ചേരാനൊരുങ്ങി കര്‍ഷകര്‍

സമരം സമവായത്തിലേക്ക് എത്തിക്കാന്‍ കര്ഷകര്‍ക്ക് മുന്നില്‍ പുതിയ ഉപാധിയുമായി കേന്ദ്രം. നിയമങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്നും സമതി റിപ്പോര്‍ട്ട് നല്‍കുന്നത് വരെ രണ്ട് വര്‍ഷത്തേക്ക് വേണമെങ്കിലും നിയമങ്ങള്‍ ...

കര്‍ഷകസമരം അടിച്ചമർത്താനുള്ള ശ്രമം ശക്തമാക്കി കേന്ദ്രസർക്കാർ

കര്‍ഷകരുടെ ട്രാക്ടര്‍ റാലി; ഡല്‍ഹിയില്‍ ആര് പ്രവേശിക്കണമെന്ന് തീരുമാനിക്കേണ്ടത് പൊലീസാണെന്ന് സുപ്രീം കോടതി

ജനുവരി 26 ന് നടത്തുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് ജോയിന്റ് കമ്മീഷണര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു ...

ട്രാക്ടര്‍ റാലിയുമായി രാജ്യതലസ്ഥാനത്തേക്ക് കര്‍ഷകര്‍; തടയാന്‍ പൊലീസ് ബാരിക്കേടുകള്‍ ഉയര്‍ത്തി ഭരണകൂടം

കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ റാലി നിരോധിക്കണം; പോലീസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ജനുവരി 26 ന് നടത്തുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസ് ജോയിന്റ് കമ്മീഷണര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും ...

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ. മിക്ക കർഷകരും വിദഗ്ധരും കാർഷിക നിയമങ്ങൾക്ക് അനുകൂലമാണ്. നിലവിൽ സുപ്രീം കോടതിയുടെ ഉത്തരവിന് ശേഷം ...

മുട്ടുമടക്കി കേന്ദ്രം: കര്‍ഷകരുടെ ഉപാധികള്‍ കേന്ദ്രം അംഗീകരിച്ചു; ചര്‍ച്ചയ്ക്ക് ഏകോപനസമിതി അംഗങ്ങള്‍ക്ക് ക്ഷണം

കർഷക നേതാക്കളും കേന്ദ്രസർക്കാരുമായുള്ള 9-ാം വട്ട ചർച്ചയും പരാജയം

കർഷക നേതാക്കളും കേന്ദ്രസർക്കാരുമായുള്ള 9-ാം വട്ട ചർച്ചയും പരാജയം. ഭേദഗതികളിലെ ആശങ്കകൾ ചർച്ചയിൽ പങ്ക് വെക്കണമെന്ന നിലപാട് എം കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ചർച്ചയിൽ ആവർത്തിച്ചു.. ...

കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്നും ഭൂപീന്ദര്‍ സിങ് മാന്‍ പിന്മാറി

കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്നും ഭൂപീന്ദര്‍ സിങ് മാന്‍ പിന്മാറി

കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്നും ഭൂപീന്ദര്‍ സിങ് മാന്‍ പിന്മാറി. കര്‍ഷകരുടെയും ജനങ്ങളുടെയും താല്പര്യം മാനിച്ചാണ് പിന്‍മാറ്റമെന്ന് ഭൂപീന്ദര്‍ സിങ് മാന്‍ ...

അതിശൈത്യത്തെയും അവഗണിച്ച് കര്‍ഷക പ്രക്ഷോഭം 27ാം ദിവസത്തിലേക്ക്

നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരും; നിലപാട് വ്യക്തമാക്കി കര്‍ഷകര്‍

കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ചു സുപ്രിംകോടതി. നിയമങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമതിയെയും നിയോഗിച്ചു. എന്നാല്‍ സമതിയുമായി സഹകരിക്കില്ലെന്നും സമതിയിലുള്ളവര്‍ നിയമത്തെ അനുകൂലിക്കുന്നവരെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. നിയമങ്ങള്‍ ...

ജിഎസ്‌ടിയില്‍ കൈവച്ച് കേന്ദ്രസര്‍ക്കാര്‍; മാന്ദ്യത്തെ നേരിടാന്‍ അറ്റകൈ പ്രയോഗം

കർഷകരില്‍ രക്തച്ചൊരിച്ചിൽ ഉണ്ടായാൽ ആരാകും ഉത്തരവദി? കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

കാർഷിക നിയമങ്ങൾ മരവിപ്പിക്കുമെന്ന മുന്നറിയിപ്പ് നൽകി സുപ്രിംകോടതി. കർഷകരുടെ രക്തം കൈയിൽ പുരളാൻ ആഗ്രഹിക്കുന്നില്ലെന്നും രക്തച്ചൊരിച്ചിൽ ഉണ്ടായാൽ ആരാകും ഉത്തരവദിയെന്നും ചോദിച്ച കോടതി കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചു. ...

മുട്ടുമടക്കി കേന്ദ്രം: കര്‍ഷകരുടെ ഉപാധികള്‍ കേന്ദ്രം അംഗീകരിച്ചു; ചര്‍ച്ചയ്ക്ക് ഏകോപനസമിതി അംഗങ്ങള്‍ക്ക് ക്ഷണം

ആളിക്കത്തി കര്‍ഷക പ്രക്ഷോഭം 44-ാം ദിവസം; ഇന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും

ആളിക്കത്തി കര്‍ഷക പ്രക്ഷോഭം 44-ാം ദിവസം. ഇന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും.  അതേ സമയം നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാണമെടുക്കാമെന്ന നിലപാട് സ്വീകരിച്ചു സമരം ...

കർഷക സമരത്തിന് പിന്തുണയുമായി ജനുവരി 11 ന് ദില്ലിയിലേക്ക് കർഷക മാർച്ച്

കർഷക സമരത്തിന് പിന്തുണയുമായി ജനുവരി 11 ന് ദില്ലിയിലേക്ക് കർഷക മാർച്ച്

രാജ്യ തലസ്ഥാനത്തെ കർഷക സമരത്തിന് പിന്തുണയുമായി ഈ മാസം 11 ന് കേരളത്തിൽ നിന്നും ദില്ലിയിലേക്ക് കർഷക മാർച്ച്. കണ്ണൂരിൽ നിന്നും ആരംഭിക്കുന്ന മാർച്ച് സി പി ...

കര്‍ഷക സമരം: കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ തീരുമാനമെടുക്കാന്‍ സമരസമിതിയുടെ യോഗം നാളെ

കര്‍ഷക സമരത്തിന് പിന്തുണയുമായി കേരളത്തിലെ കര്‍ഷകരും ഡല്‍ഹിയിലേക്ക്

കര്‍ഷക സമരത്തിന് പിന്തുണയുമായി കേരളത്തിലെ കര്‍ഷകരും ഡല്‍ഹിയിലേക്ക്. ആയിരം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് കേരള കര്‍ഷക സംഘം അറിയിച്ചു. ഈ മാസം 11ന് ആദ്യ സംഘം കേരളത്തില്‍ ...

കര്‍ഷക സമരക്കാര്‍ക്ക് 50 ലക്ഷത്തിന്‍റെ വ്യക്തിഗത ബോണ്ട്; അച്ചടി പിശകെന്ന് വിശദീകരണം

കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു; കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷകര്‍

കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷകര്‍. തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ തീരുമാനം ആയില്ലെങ്കില്‍ 26ന് ട്രാക്റ്റര്‍ റിപ്പബ്ലിക്ക് ഡേ പരേഡ് നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി. അതിനിടയില്‍ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഗാസി ...

കാർഷക പ്രക്ഷോഭങ്ങൾക്കിടെ ഒരു കർഷകൻ കൂടി മരിച്ചു; മരണങ്ങൾ 36 കടന്നു

കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾക്കിടെ വീണ്ടും ഒരു കർഷകൻ കൂടി മരിച്ചു

കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾക്കിടെ വീണ്ടും ഒരു കർഷകൻ കൂടി മരിച്ചു. ഭാഗ്പത്  സ്വദേശിയായ ഗാലൻ സിങ്  തോമർ  ആണ്  മരിച്ചത്. കൊടും  തണുപ്പിനെ തുടർന്നാണ് മരണം.  എഴുപത്  ...

സമരത്തില്‍ നിന്ന് പിന്തിരിയാന്‍ കര്‍ഷകരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

സമരത്തില്‍ നിന്ന് പിന്തിരിയാന്‍ കര്‍ഷകരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

സമരത്തില്‍ നിന്ന് പിന്തിരിയാന്‍ കര്‍ഷകരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. സമരം നയിക്കുന്ന സംഘടനകളുടെ വിവരങ്ങള്‍ പുറത്തെടുപ്പിക്കരുതെന്നായിരുന്നു ഭീഷണി. ബുധനാഴ്ച കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കെത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രി ...

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം; പ്രമേയം നിയമസഭ ഐകകണ്‌ഠേന പാസ്സാക്കി

സിഎഎ റദ്ദാക്കണമെന്ന പ്രമേയം പാസാക്കി ഒരു വര്‍ഷം തികയുന്ന അതേദിവസം കേന്ദ്ര കാര്‍ഷിക നിയമത്തിനെരെ പ്രമേയം പാസാക്കി കേരളസര്‍ക്കാര്‍

കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം കേരള നിയമസഭ പാസാക്കിയത്. ഇന്ന് അതേ ദിവസം തന്നെ കേന്ദ്ര കാര്‍ഷിക നിയമത്തിനെരെ വീണ്ടും ...

കര്‍ഷക സമരം 20-ാം ദിവസത്തില്‍; ദേശീയ പാതകള്‍ ഉപരോധിച്ചുള്ള സമരം തുടരുന്നു; സമരം ചെയ്യുന്ന കര്‍ഷകരെ വിഘടിപ്പിക്കാന്‍ കേന്ദ്ര നീക്കം

ഷാജഹാന്‍പൂരില്‍ കര്‍ഷകരും പോലീസും തമ്മില്‍ സംഘര്‍ഷം

ഹാരിയാന രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ കര്‍ഷകരും പോലീസും തമ്മില്‍ സംഘര്‍ഷം. കര്‍ഷകര്‍ ഹരിയാനായിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ...

മോഡിയും അമിത് ഷായും തെറ്റിയോ?

കാര്‍ഷിക സമരം ബിജെപിയെ താളം തെറ്റിക്കുന്നു; ഹരിയാന തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ശക്തമാക്കിയതിന് ശേഷം ഹരിയാനയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ് ബിജെപി. അധികാരത്തിലേറി ഒരു വര്‍ഷം പിന്നിട്ട് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി --ജെജെപി ...

അനാഥമായ കോണ്‍ഗ്രസിനെ ഏറ്റെടുക്കാന്‍ ‘ഒരു വഴിപോക്കന്‍’ രംഗത്ത്

രാഹുൽ ഗാന്ധിയുടെ വിദേശയാത്രക്കെതിരെ കർഷക സംഘടനകൾ

രാഹുൽ ഗാന്ധിയുടെ വിദേശയാത്രക്കെതിരെ കർഷക സംഘടനകൾ. രാഹുൽ ഗാന്ധി ഇതുവരെ ഞങ്ങളുമായി സംസാരിക്കാനോ പ്രതിഷേധ സ്ഥലങ്ങളിലേക്ക് വരാണോ തയ്യാറായിട്ടില്ല BKU നേതാവ് രാകേഷ് ടികയതാണ് വിമർശനം ഉന്നയിച്ചത്. ...

കൊല്ലത്ത് മരിച്ച വൃദ്ധന്റെ മൃതദേഹം പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചു വീണ്ടും ആത്മഹത്യ

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചു വീണ്ടും ആത്മഹത്യ. ജലാലാബാധിലെ ബാര്‍ അസോസിയേഷന്‍ അംഗമായ അമര്‍ജീത് സിംങാണ് ആത്മഹത്യ ചെയ്തത്. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞ 18ന് ...

കര്‍ഷക സമരത്തിന് പിന്‍തുണയറിയിച്ച് ബ്രിട്ടീഷ് എംപിമാരുടെ കത്ത്

ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്രസര്‍ക്കാരിനോട് കര്‍ഷകര്‍; സമയം ഡിസംബര്‍ 29 ന് രാവിലെ 11ന്

ചർച്ചക്ക് തയ്യാറെന്ന് കേന്ദ്രസർക്കാരിനോട് കർഷകർ. ഡിസംബർ 29 ന് രാവിലെ 11 ന് ചർച്ചക്ക് തയ്യാറെന്നും കേന്ദ്രസർക്കാർ തുറന്ന മനസോടെ ചർച്ചക്ക് തയ്യാറാവണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു. ...

Page 1 of 2 1 2

Latest Updates

Don't Miss