കർഷകർ രണ്ടാം ഘട്ട സമരത്തിലേക്ക്; പ്രഖ്യാപനം ശനിയാഴ്ച്ചയിലെ യോഗത്തിന് ശേഷം
രണ്ടാം ഘട്ട സമരത്തിലേക്ക് രാജ്യത്തെ കർഷക കർഷകസംഘടനകൾ തയ്യാറെടുക്കുന്നു.ഇത് സംബന്ധിച്ച് തീരുമാനങ്ങളെടുക്കാൽ ശനിയാഴ്ച കർണാലിൽ സംയുക്ത കിസാൻ മോർച്ചയുടെ യോഗം വിളിച്ചിട്ടുണ്ട്. ഒന്നാം ഘട്ട കർഷക സമരത്തിൽ ...