ഉത്തരേന്ത്യയിൽ കർഷക സമരം ആളികത്തുകയാണ്. ഹരിയാനയിലെ കർണാൽ മിനി സെക്രട്ടറിയേറ്റ് വളഞ്ഞുകൊണ്ട് കർഷകർ നടത്തുന്ന അനിശ്ചിത കാല ഉപരോധം ആരംഭിച്ചു.....
Farmers Protest
കർണാലിൽ പൊലീസും കർഷകരും തമ്മിൽ വീണ്ടും സംഘർഷം ശക്തം. കർഷക മഹാപഞ്ചായത്തിന് എതിരെ ഹരിയാന പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ....
കർണാലിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ മിനി സെക്രട്ടേറിയറ്റിന് സമീപം ഇന്ന് മഹാ പഞ്ചായത്ത്. കർഷകരുടെ....
ഹരിയാനയിലെ കർണളിൽ ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചു. കർണലിൽ നാളെ കർഷക മഹാ പഞ്ചായത്ത് നടക്കാനിരിക്കെ ആണ് ജില്ലാ ഭരണകൂടത്തിൻ്റെ....
കര്‍ഷക സമര ചരിത്രത്തിലെ ഐതിഹാസിക മഹാ പഞ്ചായത്തിന് ഒരുങ്ങി മുസഫര്‍ നഗര്‍. നാളെയാണ് ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ സംയുക്ത....
ഹരിയാനയിൽ കർഷകർക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച. കർണാൽ സബ് ഡിവിഷണൽ....
കർഷകർക്ക് നേരെ പോലീസ് ലാത്തി വീശി. ഹരിയാനയിൽ കർഷക പ്രതിഷേധത്തിന് നേരെ പോലീസ് ലാത്തി വീശി. നിരവധി കർഷകർക്ക് പരിക്ക്. ....
സെപ്റ്റംബർ 25-ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച. സിംഗുവിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിലാണ്....
രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക സമരം കൂടുതൽ ശക്തമാകുന്നു. പെഗാസസ് വിഷയത്തിലും ഇന്ധനവിലക്കയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലും പ്രതിരോധത്തിലായ കേന്ദ്ര സർക്കാരിനെ കർഷക....
കര്‍ഷക സമരത്തിന് പിന്തുണയുമായി തമിഴ്നാട്ടില്‍ നിന്നും കര്‍ഷകരെ ദില്ലിയില്‍ എത്തിച്ച് അഖിലേന്ത്യാ കിസാന്‍ സഭ. ആയിരത്തോളം കര്‍ഷകരാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച്....
പെഗാസസ് ഫോൺ ചോർത്തലിലും കർഷകസമരത്തിലും പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ദമാകും. അതേ സമയം തുടർച്ചയായി സഭ സമ്മേളനം തടസപ്പെടുന്നതിൽ സഭാ....
കർഷക സമരം ശക്തമാക്കാനൊരുങ്ങി കർഷകർ. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലുമുള്ള കർഷകരെ, കർഷക നേതാക്കൾ സന്ദർശിക്കും. സെപ്തംബർ 5ന് മുസാഫർ നഗറിൽ കർഷക....
കർഷക പാർലമെൻ്റിൻ്റെ മൂന്നാം ദിനത്തിൽ ദില്ലിയിൽ വനിതാ കർഷകർ സമരപ്പന്തലിൽ എത്തി. അവശ്യ വസ്തു ഭേദഗതി നിയമം കർഷക പാർലമെൻ്റിൽ....
കേന്ദ്രസർക്കാറിന്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്.കിസാൻ പാർലമെന്റ്....
രാജ്യതലസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ ദില്ലി പൊലീസ് കമ്മിഷ്ണര്‍ക്ക് പ്രത്യേക അധികാരം നല്കി ലഫ്റ്റനന്റ് ഗവര്‍ണര്‍....
കർഷകരുടെ പാർലമെന്റ് മാർച്ച് സമരവേദി ജന്തർമന്ദറിലേക്ക് മാറ്റി. കർഷകർ ജന്തർമന്ദറിൽ നിന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും. പൊലീസ് തടയുന്നത് വരെ....
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിർത്തികളിൽ സമരം നടത്തുന്ന കർഷകരുമായി ദില്ലി പൊലീസ് ഇന്ന് ചർച്ച നടത്തും. 22....
വർഷകാല സമ്മേളനം നടക്കുമ്പോൾ പാർലമെന്റിന് മുന്നിൽ കർഷക പ്രധിഷേധം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. പാർലമെൻന്റിന് അകത്തും പുറത്തും കർഷകസമരത്തിന് പിന്തുണ ആവശ്യപ്പെട്ട്....
പെട്രോൾ-ഡീസൽ വിലവർധനയിലും അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് ഇന്ന് കർഷകർ അഖിലേന്ത്യാതലത്തിൽ പ്രതിഷേധിക്കും. പകൽ 10 മുതൽ 12 വരെ യാണ്....
22 മുതല്‍ പാര്‍ലമെന്റിന്റെ മുന്നിലുള്ള പ്രതിഷേധങ്ങള്‍ക്ക് മുന്നോടിയായി നാളെ മുതല്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷകര്‍. പെട്രോള്‍ഡീസല്‍ വിലവര്‍ധനയിലും അവശ്യവസ്തുക്കളുടെ....
പെട്രോൾ-ഡീസൽ വിലവർധനയിലും അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് നാളെ കർഷകർ അഖിലേന്ത്യാതലത്തിൽ പ്രതിഷേധിക്കും. പകൽ 10 മുതൽ 12 വരെ യാണ്....
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 19 മുതല്‍ ഓഗസ്റ് 13 വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തിന്റെ എല്ലാ ദിവസവും....
ദില്ലി അതിർത്തികൾ ഉപരോധിച്ചുള്ള കർഷക സമരം ആരംഭിച്ച് ഏഴ് മാസം തികയുന്ന ഇന്ന് സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപകമായി രാജ്ഭവനുകൾ....
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കേന്ദ്ര നിലപാടില്‍ മാറ്റം വരാത്ത സാഹചര്യത്തില്‍ ട്രാക്ടറുകളുമായി സജ്ജമാകാന്‍ കര്‍ഷകര്‍ക്ക് ആഹ്വാനം നല്കി കര്‍ഷകസമര നേതാവ് രാകേഷ്....
കേന്ദ്ര സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് കർഷക സംഘടനകൾ രംഗത്തെത്തി. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും കർഷകർ വ്യക്തമാക്കി. മൂന്ന്....
കർഷക ഉപരോധത്തിൽ മുട്ടുമടക്കി ജെ.ജെ.പി എംഎല്‍എ. കർഷകർക്കെതിരെയുള്ള കേസുകൾ എം.എല്‍.എ പിൻവലിച്ചു. ഇതോടെ ഹരിയാനയിലെ പൊലീസ് സ്റ്റേഷൻ കേന്ദ്രികരിച്ചുള്ള ഉപരോധം....
കേന്ദ്രസർക്കാരിന്റെ വിവാദമായ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകർ ശനിയാഴ്ച രാജ്യത്തൊട്ടാകെയുള്ള ബി.ജെ.പി നിയമസഭാംഗങ്ങളുടെ വസതികൾക്ക് പുറത്ത് പ്രകടനം നടത്തുമെന്ന് ഭാരതീയ....
ചെന്നൈ: കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസ്സാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഡി.എം.കെയുടെ തെരഞ്ഞെടുപ്പ്....
6 മാസം പൂര്‍ത്തിയായി ഐതിഹാസിക കര്‍ഷക സമരം. രാജ്യവ്യാപകമായി കര്‍ഷകര്‍ കരിദിനം ആചരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലവും കത്തിച്ചു. അതേ....
കര്‍ഷക പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഹരിയാന സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് എതിരെ ചുമത്തിയ ക്രിമിനല്‍ക്കേസുകള്‍ പിന്‍വലിക്കും. തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെ മരിച്ച....
മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹി അതിർത്തിയിൽ കർഷകർ തുടങ്ങിയ സമരം ഇന്ന് ആറു മാസം പൂർത്തിയാക്കുമ്പോൾ....
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ തുടങ്ങിയ സമരം ഇന്ന് ആറു മാസം....
ദില്ലി: മൂന്ന് കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ചർച്ച നടത്താൻ തയാറാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്.....
ദില്ലി അതിർത്തികളിൽ സമരം തുടരുന്ന കർഷകർക്ക് വാക്സിൻ ലഭ്യമാക്കണമെന്ന് സംയുക്ത കിസാൻ മോർച്ച . അതിർത്തികളിൽ വാക്സിൻ വിതരണ കേന്ദ്രങ്ങൾ ....
മാസങ്ങളായി തുടരുന്ന കര്‍ഷക സംമരം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. എന്നാല്‍ കൃഷി മന്ത്രിയുടെ....
ഹരിയാനയിലെ കെഎംപി,കെജിപി എക്സ്പ്രസ്സ് വേ ഉപരോധിച്ചു കൊണ്ടുള്ള കർഷക സമരം അവസാനിച്ചു. 24 മണിക്കൂർ ഉപരോധം രാവിലെ 8 മണിക്കാണ്....
ഹരിയനയിലെ കെഎംപി,കെജിപി എക്സ്പ്രസ്സ് വേ ഉപരോധിച്ചു കൊണ്ടുള്ള കർഷക സമരം പുരോഗമിക്കുന്നു. 24 മണിക്കൂർ നീളുന്ന ഉപരോധം രാവിലെ 8....
ഹരിയനയിലെ കെഎംപി,കെജിപി എക്സ്പ്രസ്സ് വേ കർഷകർ ഉപരോധിക്കുന്നു. നാളെ രാവിലെ 8 വരെ 24 മണിക്കൂറാണ് ഉപരോധം. പുതുക്കിയ കാർഷിക നിയമങ്ങൾ....
ദില്ലി അതിർത്തികൾ ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം 135 ദിവസങ്ങൾ പിന്നിടുമ്പോൾ സമരം കൂടുതൽ ശക്തമാക്കി കർഷകർ. ഹരിയാനയിലെ KMP-kgp ദേശിയ....
പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. ഇന്ന് ഹരിയനയിലെ....
പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. ഏപ്രിൽ 10ന്....
പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. ഏപ്രിൽ 10ന്....
ഹരിയാനയിലെ റോത്തക്കിൽ കർഷകർക്കുനേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം. സംസ്ഥാന വ്യാപകമായി കർഷകർ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന്റെ കോലംകത്തിച്ചു. പൊലീസിനെ....
പുതുക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. സംയുക്ത കിസാന്‍....
പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. സംയുക്ത കിസാൻ....
കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്കിയ തുക തിരിച്ചുപിടിക്കാന്‍ കേന്ദ്ര നീക്കമെന്ന് റിപ്പോര്‍ട്ട്. ‘പിഎം കിസാന്‍’ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്കിയ 6000....
രാജ്യവ്യാപകമായി നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖാപിച്ച് മഹാരാഷ്ട്രയിൽ വിവിധയിടങ്ങളിലായി തൊഴിലാളികൾക്കൊപ്പം യുവ ജന വിദ്യാർത്ഥി മഹിളാ സംഘടനകളും അണി....
കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുന്നു. വൈകിട്ട് ആറ് വരെയാണ് ബന്ദ്.....
രാജ്യത്ത് നാളെ രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ ഭാരത് ബന്ദ് നടത്തുമെന്ന് കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന....
കര്‍ഷക സംഘടനകളും ട്രേഡ് യൂണിയനുകളും സംയുക്തമായി വെള്ളിയാഴ്ച രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് മുന്നോടിയായി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന....