ഉത്തർപ്രദേശ് ലഖിംപൂർ ഖേരി സംഭവത്തിൽ കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് ലക്നൗവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി....
Farmers Protest
ലഖീംപൂർ കൂട്ട കൊലയിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി ആവശ്യപെട്ട് സമരം ശക്തമാക്കി കർഷക സംഘടനകൾ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്....
കര്‍ഷകരെ കാര്‍കയറ്റി കൊന്ന സംഭവത്തില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി കർഷകർ. കര്‍ഷകരെ....
ബിജെപിക്കെതിരെ ഒളിയമ്പുമായി വരുൺ ഗാന്ധി. ലഖിംപുർ ഖേരിയിലെ കർഷക സമരത്തെ സിഖ്-ഹിന്ദു വിഷയമായി ഉയർത്തികൊണ്ട് വരാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വരുൺ....
ആശിഷ് മിശ്രയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ അജയ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന. ബിജെപി ദേശീയ നേതൃത്വം....
യുപിയിലെ കർഷകരെ കൊന്ന സംഭവത്തിൽ ആശിഷ് മിശ്രയെ യുപി പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ലഖിംപൂരിലെ കൊലപാതകത്തിൽ യുപി സർക്കാരിന്‍റെ....
ലഖിംപൂരിലെ കർഷക കൊലപാതകത്തിൽ ഉത്തർ പ്രദേശ് സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. കൊലക്കേസ് പ്രതിയായ ആശിഷ് മിശ്രയ്ക്ക് സര്‍ക്കാര്‍ പ്രത്യേക....
രാജ്യത്തിന്റെ അന്നദാദാക്കളായ കര്‍ഷകരെ കൂട്ടകൊലചെയ്ത് സമരത്തെ ചോരയില്‍ മുക്കി കൊല്ലാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെയും, കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ....
ജനാധിപത്യധ്വംസനത്തിനെതിരെ കര്‍ഷകരും തൊഴിലാളികളും ഒന്നിച്ചുനിന്നുള്ള പോരാട്ടം അനിവാര്യമാണെന്ന് സിപിഐഎം സംസ്ഥാന ആക്റ്റിങ് സെക്രട്ടറി എ വിജയരാഘവന്‍. സംഘപരിവാര്‍ തീരുമാനിക്കുന്നതാണ് നിയമമെന്ന....
ലഖിംപുരില്‍ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട്....
ഉത്തര്‍പ്രദേശിലെ ലംഖിപ്പൂകരിലെ കര്‍ഷക കുട്ടക്കൊലയ്ക്ക് പിന്നാലെ ഹരിയാനയിലും കര്‍ഷകര്‍ക്ക് നേരെ വധശ്രമം. കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ആളുകളുടെ ഇടയിലേക്ക്....
ലഖിംപുർ കർഷക കൊലപാതകത്തിൽ പൊലീസ് എഫ്ഐആറിൽ മന്ത്രിയുടെ മകന്റെ പേരും. കർഷകർക്ക് നേരെ ഇടിച്ച് കയറിയ വാഹനത്തിൽ ആശിഷ് മിശ്ര....
കർഷകർക്ക് നേരെ ബിജെപി നടത്തുന്ന നരഹത്യക്ക് എതിരെ ശക്തമായ പ്രതികരണവുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. കർഷകരുടെ കൊലപാതകത്തിൽ....
യുപിയിൽ കർഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചുകയറിയ സംഭവത്തില്‍ മരണം പത്തായി. ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം....
രാജ്യത്ത് കര്‍ഷക പ്രതിഷേധം ആളിക്കത്തുന്നു. യുപി ലഖിംപൂരിലും കര്‍ഷകര്‍ വന്‍പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ലഖിംപൂരിഖേരി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രിയങ്കാ....
ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം ഓടിച്ച് കയറ്റി എട്ട് കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തിലും കര്‍ഷകരെ....
ഡൽഹിയിൽ അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചയിൽ കർഷക സമരം ചർച്ചയായെന്ന് അമരീന്ദർ സിങ്ങ്. അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചയും അദ്ദേഹം സ്ഥിരീകരിച്ചു. കർഷക....
കര്‍ഷക പ്രക്ഷോഭം യുപിയില്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചു. അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കേണ്ട മേഖലകളാണിത്. പടിഞ്ഞാറന്‍ യുപിക്കു പുറമെ....
കർഷകർക്ക് മുന്നിൽ മുട്ടുമടക്കി ഹരിയാന സർക്കാർ. കർണാലിൽ നടന്ന അക്രമ സംഭവങ്ങളിൽ ഹരിയാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. കർഷക....
ഹരിയാനയിലെ കര്‍ണാലില്‍ കര്‍ഷകരുടെ പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍. കര്‍ണാലില്‍ അഞ്ചാം ദിവസവും മിനി സെക്രട്ടറിയേറ്റ് ഉപരോധിച്ച് കര്‍ഷകര്‍. കര്‍ഷകര്‍ക്ക് നേരെ....
ഹരിയാനയിലെ കർണാലിൽ പ്രതിഷേധം ശക്തമാക്കി കർഷകർ. എസ്ഡിഎമ്മിനെതിരെ നടപടി ഉണ്ടായില്ലെങ്കിലുള്ള തുടർ സമരപരിപാടികൾ ചർച്ച ചെയ്യാൻ കർഷക സംഘടനകൾ ഇന്ന്....
ഹരിയാന സര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷക സംഘടനകള്‍. കര്‍ഷകരെ ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ മുന്‍ കര്‍ണാല്‍ എസ് ഡി എം ആയുഷ്....
ഹരിയാനയിലെ കർണാലിൽ കർഷകരുടെ മിനി സെക്രട്ടേറിയേറ്റ് ഉപരോധം പുരോഗമിക്കുന്നു. അനശ്ചിത കാലത്തേക്ക് മിനി സെക്രട്ടേറിയേറ്റ് ഉപരോധിക്കുമെന്നു കർഷക സംഘടനകൾ ഇന്നലെ....
ഉത്തരേന്ത്യയിൽ കർഷക സമരം ആളികത്തുകയാണ്. ഹരിയാനയിലെ കർണാൽ മിനി സെക്രട്ടറിയേറ്റ് വളഞ്ഞുകൊണ്ട് കർഷകർ നടത്തുന്ന അനിശ്ചിത കാല ഉപരോധം ആരംഭിച്ചു.....


