ഗാന്ധി ജയന്തി ദിനത്തില്‍ കര്‍ഷകദ്രോഹ നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കര്‍ഷക സംഘടനകള്‍
ഗാന്ധി ജയന്തി ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും. പഞ്ചാബില്‍ ട്രെയിന്‍ തടഞ്ഞ് കര്‍ഷകര്‍....