കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി സംയുക്ത കിസാൻ മോർച്ച
കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി സംയുക്ത കിസാൻ മോർച്ച. ഇന്ന് ചേർന്ന കർഷക നേതാക്കളുടെ യോഗത്തിൽ വരും ദിവസങ്ങളിൽ നടക്കുന്ന സമരങ്ങൾക്ക് തീരുമാനമായി. ഫെബ്രുവരി 28ന് ...
കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി സംയുക്ത കിസാൻ മോർച്ച. ഇന്ന് ചേർന്ന കർഷക നേതാക്കളുടെ യോഗത്തിൽ വരും ദിവസങ്ങളിൽ നടക്കുന്ന സമരങ്ങൾക്ക് തീരുമാനമായി. ഫെബ്രുവരി 28ന് ...
കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന പഞ്ചാബ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ പരാജയം. 8 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 6 ഇടത്തും ബിജെപി പരാജയപ്പെട്ടു. അബോഹര്‍, ബത്തിന്ദ, കപൂര്‍ത്തല, ഹോഷിയാര്‍പൂര്‍, ...
അതിർത്തികൾ ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം 82ാം ദിവസവും ശക്തമായി പുരോഗമിക്കുന്നു. രാജസ്ഥാനിൽ രാഹുൽ ഗാന്ധി ട്രാക്ടർ റാലി നടത്തി. രാജസ്ഥാനിലെ ടോൾ പ്ലാസകളും കർഷകർ പിടിച്ചടക്കി, കൂടാതെ ...
കര്‍ഷക സമരം 81-ം ദിവസത്തിലേക്ക്. സംസ്ഥാന തലത്തില്‍ മഹാപഞ്ചായത്ത് നടത്താനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച. നാളെ രാജസ്ഥാനിലെ എല്ലാ ടോള്‍ പ്ലാസകളും കര്‍ഷകര്‍ പിടിച്ചടക്കും,കൂടാതെ വരും ദിവസങ്ങളില്‍ ...
ദില്ലി അതിർത്തികൾ കേന്ദ്രികരിച്ചു നടക്കുന്ന കർഷക സമരങ്ങളെ അടിച്ചമർത്താൻ അനുവദിക്കില്ലെന്ന് കർഷക നേതാക്കൾ. കഴിഞ്ഞ ദിവസം ടിക്രി അതിർത്തിയിൽ കർഷകൻ ആത്മഹത്യാ ചെയ്തതിനു പിന്നാലെയാണ് നേതാക്കൾ പ്രതികരിച്ചത്. ...
കർഷക സമരം റിപ്പോർട്ടു ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെ കേസു ചുമത്തി നിശബ്ദരാക്കാനുള്ള ബിജെപി സർക്കാരുകളുടെ നീക്കം അപലപനീയമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ബിജെപി സർക്കാരുകളും കേന്ദ്രസർക്കാരിന്റെ ഡൽഹി പോലീസും ...
റിപ്പബ്ലിക് ദിനത്തില്‍ നടന്ന പങ്കെടുത്ത നൂറിലധികം കര്‍ഷകരെ കാണാതായെന്ന് എന്‍.ജി.ഒ റിപ്പോര്‍ട്ട്. റിപ്പബ്ലിക് ദിന സംഘര്‍ഷത്തില്‍ പങ്കെടുക്കാനെത്തിയ പഞ്ചാബിലെ തത്തേരിയവാല ഗ്രാമത്തിലെ 12 കര്‍ഷകര്‍ തിരിച്ചെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ...
ശശി തരൂരിനും രാജ്ദീപ് സർദേശായിക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, മതസ്പർദ്ധ വളർത്തൽ എന്നീ വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് ...
ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് പിന്നില്‍ പഞ്ചാബി നടന് ദീപ് സിദ്ദുവും കേന്ദ്രസര്‍ക്കാരുമാണെന്ന് ആവര്‍ത്തിച്ച് കര്‍ഷക നേതാക്കള്‍. പതാക ഉയർത്തിയത് പഞ്ചാബി നടൻ ദീപ് സിദ്ദുവാണെന്ന റിപ്പോൾട്ടുകൾക്കിടെ താരവും ...
ഷാജഹാൻപൂർ അതിർത്തിയിൽ കേരളത്തിൽ നിന്നുള്ള സമരസംഘം കഴിയുന്നത് പ്രതികൂല കാലാവസ്ഥയെയും തണുപ്പിനെയും അതിജീവിച്ചു. വഴിയരികിലെ ടെന്റുകളിലാണ് ഇവരുടെ ഉറക്കവും. ഇവർക്കൊപ്പം കെകെ രാഗേഷ് എംപിയു ഷാജഹാൻപൂരിലെ ടെന്റിൽ ...
കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരുമായുള്ള 11ാം വട്ട ചര്‍ച്ച ഇന്ന്. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഡല്‍ഹി വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച നടക്കുക. കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം വരെ സ്റ്റേ ...
കർഷക സമരത്തെ അടിച്ചമർത്താനുള്ള ശ്രമം ശക്തമാക്കി കേന്ദ്രസർക്കാർ.കർഷക നേതാവായ ബൽദേവ് സിംഗ് സിർസ, പഞ്ചാബി അഭിനേതാവ് ദീപ് സിദ്ധു ഉൾപ്പടെ നാൽപതോളം പേർക്ക് NIA യുടെ നോട്ടീസ്. ...
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ താല്കാലികമായി സ്റ്റേ ചെയ്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. കടുത്ത പ്രതിഷേധത്തിനിടയാക്കിയ വിഷയം പഠിക്കുന്നതിന് ...
എറണാകുളം പറവൂർ പുത്തൻവേലിക്കരയിൽ നിന്നും ലേ-ലഡാക്കിലേക്ക് ആറു ചെറുപ്പക്കാരുടെ സാഹസിക സൈക്കിൾ യാത്രയ്ക്ക് ഗോഡ്ബന്ധർ റോഡിൽ വെച്ച് ബോംബെ കേരളീയ സമിതി മലാഡ് വെസ്റ്റ്, ഓൾ ഇന്ത്യ ...
'ജനാധിപത്യത്തിന് മൂല്യം കല്പ്പിക്കുന്നുണ്ടെങ്കില് കാര്‍ഷികനിയമങ്ങള്‍ പിൻവലിക്കണം'
കേന്ദ്രസർക്കാർ കർഷകരുമായി നടത്തിയ ചർച്ച വീണ്ടും പരാജയം. നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ അവർത്തിച്ചതിടെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് കർഷക സംഘടന നേതാക്കളും നിലപാട് വ്യക്തമാക്കി. ...
കര്‍ഷകരുമായുള്ള ആറാം വട്ട ചര്‍ച്ച ബുധനാഴ്ച നിശ്ചയിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ കര്‍ഷക സംഘടനകള്‍ക്ക് കത്തയച്ചു. കര്‍ഷകര്‍ ഉന്നയിച്ച വിഷയങ്ങളിലെല്ലാം വിശദമായ ചര്‍ച്ചയാകാമെന്ന് ...
ആളിക്കത്തി കര്‍ഷക പ്രക്ഷോഭം ഒരു മാസത്തിലേക്ക്. അതിശൈത്യത്തോടും പ്രതികൂല കാലവസ്ഥയോടും പോരാടിയാണ് കര്‍ഷകര്‍ സമരം മുന്നോട്ട് കൊണ്ടുപോകുന്നത്. നാസിക്കില്‍ നിന്ന് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷകരുടെ ...
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍. കര്‍ഷക പ്രക്ഷോഭത്തില്‍ പ്രതിപക്ഷത്തിനെതിരെ അടിസ്ഥാന ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പ്രധാനമന്ത്രി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു സിപിഐഎം..സിപിഐ ഉള്‍പ്പെടെ 11 പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പ്രധാനമന്ത്രിയാണ് ...
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി മഹാരാഷ്ട്രയിലെ കർഷകർ. കരിനിയമത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് കിസാൻ സഭ നേതാവ് അശോക് ധവളെ വ്യക്തമാക്കി. കർഷകരെയും ഉപഭോക്താക്കളെയും ഒരു ...
ആളിക്കത്തി കർഷക പ്രക്ഷോഭം 26-ാം ദിവസം. കർഷക നേതാക്കളുടെ റിലെ നിരാഹാര സമരം ആരംഭിച്ചു. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ പ്രസിഡന്റ് എ വിജയരാഘവൻ സമരത്തിൽ പങ്കെടുത്തു.നിയമങ്ങൾ ...
കര്‍ഷക സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ. നാളെ മുതൽ സമരവേദികൾ 24 മണിക്കൂർ റിലെ നിരാഹാര സമരം ആരംഭിക്കും. ഇതിന് പുറമെ ഹരിയാനയിലെ ടോൾ പ്ലാസകളിൽ ഡിസംബർ ...
ആളിക്കത്തി കർഷക സമരം സമരം 23-ആം ദിവസത്തിലേക്ക്. ദേശീയ പാതകൾ ഉപരോധിച്ചു കൊണ്ടുള്ള പ്രതിഷേധം തുടരുന്നു. അതി ശൈത്യത്തെ അവഗണിച്ചാണ് കർഷകര്‍ പ്രതിഷേധം തുടരുന്നത്. അതേസമയം നിയമത്തിന് ...
കർഷക സമരത്തിനെതിരായ ഹർജിയിൽ വാദം കേൾക്കാനാകില്ലെന്ന് ദില്ലി ഹൈക്കോടതി. സുപ്രീംകോടതി വിഷയം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. കർകരുടെ പ്രതിഷേധ പ്രകടനത്തിനെതിരായ പൊതുതാൽപര്യ ഹർജിയാണ് കോടതി തള്ളിയത്. ...
കർഷകരുടെ സമരത്തിന് കേന്ദ്ര സർക്കാർ മറുപടി പറയാത്തത് ജനാധിപത്യത്തിന് ദോഷം ചെയ്യുമെന്ന് അടൂർ ഗോപാലകൃഷ്ണൻ. ജീവൻ മരണ പ്രശ്നമാണ് കർഷകർ നേരിടുന്നതെന്നും പൗരനെന്ന നിലയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം ...
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന കര്‍ഷക സമരം 20-ാം ദിവസത്തില്‍. ദേശീയ പാതകള്‍ ഉപരോധിച്ചുള്ള സമരം തുടരുകയാണ്. ഇതിനിടെ സമരം ചെയ്യുന്ന കര്‍ഷകരെ ...
കർഷക സമരത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ. സമരത്തിലില്ലാത്ത സംഘടനകളുമായി കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ചർച്ച നടത്തി. ബിജെപി അനുകൂല നേതാക്കളെ കൊണ്ടും സമരത്തില്ലാത്ത സംഘടനകളെ ...
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയില്‍ ഡിഐജി രാജിവെച്ചു. ഡിഐജി ലഖ്മീന്ദര് സിങ് ജഖാറാണ് രാജിവെച്ചത്. കര്‍ഷക സഹോദരങ്ങള്‍ക്കൊപ്പം ...
കര്‍ഷക പ്രക്ഷോഭം അതിശക്തമാക്കുന്നതിന്റെ ഭാഗമായായി ഡിസംബര്‍ 14 ന് നിരാഹരസമരമെന്ന് കര്‍ഷകര്‍. സമരരംഗത്തുള്ള കര്‍ഷകസംഘടനകളുടെ നേതാക്കളാണ് നിരാഹാരമിരിക്കുന്നത്. കര്‍ഷകസമരത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഞങ്ങളുടെ പ്രസ്ഥാനത്തെ പരാജയപ്പെടുത്താനുള്ള ...
രാജ്യത്തെ കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലും സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല കർഷകസമരം ആരംഭിച്ചു. കർഷക സമരത്തെ രാഷ്ട്രീയമായി നേരിടാനാണ് ബിജെപി നീക്കമെന്നും അത് BJP ഭരണത്തിന്റെ ...
കേന്ദ്രസർക്കാരിന്റെ കർഷക നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണച്ച് നടനും ബി.ജെ.പി. നേതാവുമായ ധർമേന്ദ്ര വീണ്ടും രംഗത്ത്. കർഷകരുടെ കഷ്ടത കാണുമ്പോൾ അങ്ങേയറ്റം വേദനയുണ്ടെന്നും സര്‍ക്കാര്‍ എത്രയും വേഗം ...
ആളിക്കത്തി കർഷക പ്രക്ഷോഭം. ദില്ലി ജയ്പൂർ, ദില്ലി ആഗ്ര ദേശീയ പാതകൾ തടഞ്ഞുള്ള സമരങ്ങൾക്ക് ഇന്ന് തുടക്കമായി. രാജസ്ഥാൻ, ഹരിയാന, അമൃത്സർ എന്നിവിടങ്ങളിൽ നിന്നും ദില്ലിയിലേക് ട്രാക്റ്റർ ...
കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി അമ്മാരും. മടിയിൽ കൈക്കുഞ്ഞുമായി റൊട്ടി പരത്തുന്ന അമ്മയെയും, പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി സമരഭൂമിയിലെ നിറസാനിദ്യമായ നിരവധി അമ്മമാരെയും നമുക്ക് സമരങ്ങൾക്കിടയിൽ കാണാം. ...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതോടെ സമരം ശക്തമാക്കി കര്‍ഷകര്‍. നാളെ ദില്ലി-ജയ്പൂര്‍, ദില്ലി-ആഗ്ര ദേശീയ പാതകള്‍ തടയും. അതിനിടയില്‍ കര്‍ഷക സമരങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രചാരണം നടത്താന്‍ ...
കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് നിലപാടില്‍ ഉറച്ച് കർഷകർ. കർഷക സമരം 15-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ കേന്ദ്ര സർക്കാർ പ്രതിരോധത്തിലാണ്. കർഷക സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ...
കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. വൈകിട്ട് അഞ്ചിന് പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിനിധികരിച്ച് അഞ്ച് നേതാക്കള്‍ക്കാണ് രാഷ്ട്രപതി ഭവന് സന്ദര്‍ശനാനുമതി ...
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലുള്ള കര്‍ഷക സംഘടനകള്‍ ആഹ്വാനംചെയ്ത ഭാരത് ബന്ദ് തുടരുന്നു. ഇരുപത്തഞ്ചോളം രാഷ്ട്രീയപ്പാര്‍ട്ടികളും പത്ത് തൊഴിലാളിസംഘടനകളും 51 ട്രാന്‍സ്പോര്‍ട്ട് യൂണിയനുകളും ബന്ദിന് ...
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയറിയിച്ച് വിവിധ റെയിൽവേ തൊഴിലാളിയൂണിയനുകൾ. ഓള് ഇന്ത്യ റെയില്‍വെമെന്‍സ് ഫെഡറേഷന് ...
രാജ്യത്തെ കര്‍ഷകസംഘടനകള്‍ നാളെ ആഹ്വാനം ചെയ്ത 'ഭാരത് ഹര്‍ത്താല്‍' വിജയമാക്കാന്‍ സംസ്ഥാനങ്ങളില്‍ ഒരുക്കങ്ങള്‍ സജീവം. വിവിധ രാഷ്ട്രീയപാര്‍ടികളും ബഹുജന സംഘടനകളും ട്രേഡ് യൂണിയനുകളും പിന്തുണയുമായി രംഗത്തെത്തി. എല്ലാ ...
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് വിവാഹപന്തലിലേക്ക് ട്രാക്ടറുമായി വരൻ. കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരെ വേറിട്ടൊരു പ്രതിഷേധത്തിനാണ് ഹരിയാന സാക്ഷ്യം വഹിച്ചത്. ഹരിയാനയിലെ കർണാലിൽ ...
കർഷക സമരത്തിന് പിന്തുണയറിയിച്ച് തമിഴ് നടന് കാർത്തി. നമ്മുടെ കർഷകരെ മറക്കരുത് എന്നാണ് കാര്‍ത്തി ട്വീറ്റ് ചെയ്തത്. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് കാർത്തി കർഷകർക്ക് പിന്തുയറിയിച്ചിരിക്കുന്നത്. Let’s ...
കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രക്ഷോഭം അവസാനിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത അഞ്ചാംവട്ട ചര്‍ച്ചയും പരാജയം. ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ തള്ളിക്കളഞ്ഞു. നിയമങ്ങള്‍ പിൻവലിക്കാതെ മറ്റൊരു ...
കർഷക സമരങ്ങൾക്ക് പിന്തുണയുമായി നിഹംഗ് സിഖും രംഗത്ത്. സായുധ സേനയെന്നറിയപ്പെടുന്ന നിഹംഗ് സിഖ് ഏറ്റവും തീവ്രവും സിഖുമതത്തിന്റെ രണോത്സുക ചരിത്രം മുഴുവൻ ബന്ധപ്പെട്ടുകിടക്കുന്നത് ഈ കൂട്ടരുമാണ്. നിഹംഗ് ...
ദില്ലിയില്‍ നടന്നുവരുന്ന കര്‍ഷക സമരത്തിനിടെ വൃദ്ധനായ കര്‍ഷകനെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന ബിജെപി വാദം പൊളിയുന്നു. പ്രതിഷേധിക്കുന്നതിനിടെ പൊലീസ് നിരവധി തവണ തന്നെ മര്‍ദ്ദിച്ചെന്ന് കര്‍ഷകനായ സുഖ്ദേവ് സിംഗ് ...
കേന്ദ്രസര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കാതെ കര്‍ഷക സംഘടനകള്‍. കര്‍ഷക നേതാക്കളുമായുള്ള ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. കാര്‍ഷിക നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന കേന്ദ്രനിര്‍ദേശവും സംഘടനകള്‍ തള്ളിക്കളഞ്ഞു. ഇതോടെ സമരം തുടരാനാണ് ...
രാജ്യം മുഴുവന്‍ കര്‍ഷകസമരത്തെ പിന്തുണച്ച് രംഗത്ത് എത്തുമ്പോള്‍ പുതിയ കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നതാണെന്ന ഉപദേശവുമായി ചലച്ചിത്ര സംവിധായകന് മേജര്‍ രവി. കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്നില്‍ ...
കര്‍ഷക സമരത്തിനെതിരെ മുഖം തിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കമല്ഹാസന്. പ്രധാനമന്ത്രി കര്‍ഷകരുമായി സംസാരിക്കുകയും അവരുടെ പരാതികള്‍ പരിഹരിക്കുകയും ചെയ്യണമെന്നും കമല്ഹാസന് ആവശ്യപ്പെട്ടു. കര്‍ഷകസമരം കൂടുതല്‍ രൂക്ഷമാകുന്നതിന് ...
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബിലെ കായിക താരങ്ങള്‍. തങ്ങള്‍ക്ക് ലഭിച്ച പുരസ്കാരങ്ങള്‍ തിരികെ നല്‍കുമെന്ന് വ്യക്തമാക്കി പത്മശ്രീ, അര്‍ജുന പുരസ്കാര ജേതാക്കള്‍ രംഗത്തെത്തി. ...
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നയത്തിനെതിനെതിരെ നടക്കുന്ന കര്‍ഷക പ്രതിഷേധത്തിനോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ ആശങ്കയറിയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ഇക്കാര്യം ഇന്ത്യന്‍ സര്‍ക്കാറിനെ എത്രയും പെട്ടെന്ന് അറിയിക്കുമെന്ന് ...
കര്‍ഷകപ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ തെറ്റിദ്ധരിക്കപ്പെടുകയാണെന്നും പരിഷ്കാരങ്ങൾ അവരെ കൂടുതൽ ശക്തരാക്കുമെന്നുമാണ് നരേന്ദ്ര മോദി അവകാശപ്പെടുന്നത്. ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US