farmers welfare board kerala

രാജ്യത്തിന്‌ മാതൃക തീർത്ത് കർഷക ക്ഷേമനിധി ബോർഡ്‌; കേരളത്തിന്റെ ബദൽ

കേരള കർഷക ക്ഷേമനിധി ബോർഡ്‌ രാജ്യത്തിന്‌ മാതൃക തീർക്കും. കേന്ദ്ര സർക്കാർ കാർഷികമേഖലയെ കോർപറേറ്റുകൾക്ക്‌ തീറെഴുതുന്നതിനിടെയാണ്‌ കേരളം അതുല്യമായ ബദൽ....