മൻമോഹൻ സിങ് ആസിയാൻ കരാറിൽ ഒപ്പിട്ടിട്ട് ആഗസ്‌തിൽ പത്തുവർഷം പൂർത്തിയായി. കരാറിന്റെ സൃഷ്‌ടിയായ റബർ വിലയിടിവും അനിയന്ത്രിതമായ ഇറക്കുമതിയും കാരണം....
Farmers
വയനാട്ടിലെ കർഷകർക്ക് കൈത്താങ്ങുമായി കൃഷിവകുപ്പ്. പ്രളയബാധിത പ്രദേശത്തെ ഉല്‍പന്നങ്ങള്‍ സംഭരിച്ച് ന്യായവില വിപണി വഴി വിൽപ്പന തുടങ്ങി. കോഴിക്കോട് സിവില്‍സ്റ്റേഷനിലും,....
പ്രളയം ബാധിച്ച കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി കൃഷി ഓഫീസര്‍മാര്‍ രംഗത്ത്. പ്രളയമേഖലയിലെ കര്‍ഷകര്‍ ഉല്പാദിപ്പിച്ച നാടന്‍ പച്ചക്കറികളുടെ വിപണന മേളയൊരുക്കിയാണ് കൃഷി....
പ്രളയത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ധനസഹായം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നത്തിൽ സർക്കാർ ഇളവ് വരുത്തി. കൃഷിനാശം സംഭവിച്ച് 10 ദിവസത്തിനകം....
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ പാലക്കാടുണ്ടായത് വ്യാപക കൃഷി നാശം. 5 ദിവസം കൊണ്ട് 20 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.....
കോട്ടയം ജില്ലയിൽ മഴയ്ക്ക് ശമമുണ്ടായിട്ടുണ്ടെങ്കിലും പടിഞ്ഞാറൻ പ്രദേശങ്ങളിൽ ദുരിതമേറി. കോടി കണക്കിന് രൂപയുടെ കൃഷിനാശുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. കിഴക്കൻ മേഖലയിൽ....
മൊറട്ടോറിയം കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകരുടെ വിഷയം ഇന്ന് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ബാങ്കേഴ്‌സ് സമിതി യോഗം വിളിച്ച്....
കൃഷിയുടെ ആവശ്യത്തിന് നിര്‍മ്മിച്ച തടയണ കര്‍ഷകര്‍ക്ക് വിനയായി. പള്ളിക്കലാറിനു കുറുകെ തൊടിയൂര്‍ പാവുമ്പയില്‍ ജലസേചന വകുപ്പ് അശാസ്ത്രീയമായി നിര്‍മ്മിച്ച തടയണയാണ്....
കേന്ദ്ര ബജറ്റിനെ പ്രതീക്ഷയോടെ ഉറ്റുനോക്കി കേരളം. പ്രളയാനന്തര പുനർനിർമാണത്തിന്‍റെ ഭാഗമായി വായ്പാ പരിധി ഉയർത്തണം എന്നതാണ് പ്രധാന ആവശ്യം. കർഷകരുടെ....
കർഷക കടാശ്വാസ കമീഷൻ വഴി 50,000 രൂപയ്ക്ക് മുകളിലുള്ള കുടിശ്ശികയ്ക്ക് നൽകുന്ന ആനുകൂല്യം ഒരു ലക്ഷത്തിൽനിന്ന‌് രണ്ടു ലക്ഷം രൂപയായി....
മധ്യപ്രദേശിലെ അശോക് നഗറില്‍ നടന്ന പരിപാടിയ്ക്കിടെയാണ് സംഭവം....
സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തിലാണ് അനുകൂല ശുപാര്‍ശ സമര്‍പ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനമെടുത്തിട്ടുള്ളത്.....
രാജ്യത്ത‌് ഏറ്റവുമധികം കർഷകർ ആത്മഹത്യ ചെയ്യുന്ന മഹാരാഷ‌്ട്രയിൽ അഞ്ചുവർഷത്തിനിടയിൽ 14,034 കർഷകരാണ‌് ജീവനൊടുക്കിയത‌്s....
തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 നാണ് യോഗം....
ഒരു വര്‍ഷത്തേയ്ക്ക് കാര്‍ഷികേതര വായ്പകള്‍ക്കും ജപ്തിയുണ്ടാകില്ല....
പ്രളയ ബാധിത പ്രദേശത്തെ കാർഷിക വായ്പകൾക്ക് ഈ വർഷം ഡിസംബർ 31വരെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് സർക്കാർ ആവശ്യപ്പെടും....
കാര്‍ഷിക വായ്പകളിലെ മൊറൊട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിവിധ ബാങ്കുകളില്‍....
ജപ്തി നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച സംസ്ഥാന തല ബാങ്കേഴ്സ് സമിതിയും യോഗം ചേരും....
ബാങ്ക‌്അക്കൗണ്ടും ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള കർഷകർക്ക‌് മാത്രമേ 2,000 രൂപ ലഭിക്കുകയുള്ളുവെന്നത് വസ‌്തുത....
കഴിഞ്ഞ തവണ പങ്കെടുത്തതിനെക്കാൾ കൂടുതൽ കർഷകരാണ് ഉൾഗ്രാമങ്ങളിൽ നിന്നും നാസിക് ലക്ഷ്യമാക്കി വന്നു കൊണ്ടിരിക്കുന്നത്.....
പ്രളയമേഖലകളില്‍ പ്രത്യേക ഊന്നല്‍ നല്‍കും....
കഴിഞ്ഞ സമരത്തെ അപേക്ഷിച്ച് ഇരട്ടി കര്‍ഷകര്‍ സമരത്തില്‍ അണിനിരക്കും.....
രണ്ടുലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളുമെന്ന് അധികാരത്തിലേറി രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിച്ചതാണ്....
കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ യഥാര്‍ത്ഥ ആവശ്യം കണ്ടില്ലെന്ന് നടിക്കുന്നുവെന്നും യെച്ചൂരി കുറ്റപ്പെടുത്തി....
നെല്ലിന്റെ താങ്ങു വില ഒരു രൂപ വര്‍ധിപ്പിക്കുക, ജലസേചനം സുഗമമാക്കുന്നതിനായി കനാലുകള്‍ കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തി നവീകരിക്കുക, ജലസേചനം കാര്യക്ഷമമായി....
ഏപ്രില്‍ മാസത്തില്‍ രാജ്യ തലസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭം ശക്തമാക്കുമെന്നും അയ്യാ കണ്ണ് പറഞ്ഞു....
15 വര്‍ഷങ്ങള്‍ക്ക് ശേഷം മധ്യപ്രദേശില്‍ അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ് കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള ഫയലില്‍ ഒപ്പിട്ടു. മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവും....
നെല്‍കൃഷി വിളവെടുപ്പിന് ശേഷം മാത്രമേ പൈപ്പ് ലൈന്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്താവൂ എന്നാണ് കര്‍ഷകരുടെ ആവശ്യം.....
കിസാന്‍ ക്രെഡിറ്റ് വഴി വായ്പയെടുത്ത കര്‍ഷകരുടെ പലിശ ബാധ്യത സര്‍ക്കാര്‍ വഹിക്കും. ....
പല മണ്ഡലങ്ങളിലും സിപിഐഎം ഇത്തവണ വോട്ട് നിലയും മെച്ചപ്പെടുത്തിയിട്ടുണ്ട്....
എല്ലാ മണ്ഡലങ്ങളിലും ആയിരക്കണക്കിന് വോട്ടുകളുടെ വര്‍ധനവ് സിപിഐഎം നേടിയിരിക്കുന്നത്....
ബിജെപി സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധവുമായി ഒരു ലക്ഷത്തോളം കർഷകരാണ് പാർലമെന്റിലേക്കുള്ള കിസാൻ മുക്തി മാർച്ചിൽ അണിനിരന്നത്....
വിവാദമായതോടെ കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍സിങ്ങ് റിപ്പോര്‍ട്ട് നിഷേധിച്ച് പ്രതിഷേധകുറിപ്പ് പുറത്തിറക്കി....
ഗവര്ണര്വിദ്യാ സാഗര്‍ റാവുവിനും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനും കത്ത് നല്‍കി....
കര്‍ഷകരെ വഞ്ചിക്കുന്ന നയസമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കെ കെ രാഗേഷ് ....
നികുതി സ്വീകരിക്കുക, പട്ടയമില്ലാത്തവര്‍ പട്ടയം നല്‍കുക, ഭൂമിയില്‍ ക്രയവിക്രയം ചെയ്യാന്‍ അനുവദിക്കുക തുടങ്ങീ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം....
കേസില്‍ പ്രതി ചേര്‍ക്കാതിരിക്കാന്‍ പോലീസ് പണം ആവശ്യപെടുന്നതിന്റെ ഭീതിയിലാണ് കര്‍ഷകര്‍....
പോത്തുകളെ റോഡിലേക്ക് ഇറക്കിവിടുമെന്ന് ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍....
തിരുവനന്തപുരം : സംസ്ഥാനത്തെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത കേരള മിഷനിലൂടെ സംസ്ഥാനത്തെ....
വ്യത്യസ്തമായ സമരമുറകള്‍ പരീക്ഷിക്കാനും കര്‍ഷകര്‍....
ഭോപ്പാൽ: മോദിയുടെ ‘പുതിയ നോട്ട്’ എത്തിയത് ഗാന്ധിയെ ഒഴിവാക്കിക്കൊണ്ട്. സ്‌റ്റേറ്റ് ബാങ്കിൽ നിന്നും വിതരണം ചെയ്ത നോട്ടാണ് ഗാന്ധിയുടെ ചിത്രമില്ലാതെ....