Idukki: മിറാക്കിള്‍ ബിജു പറയുന്നൂ…വേണമെങ്കിൽ ഇവിടെ ആപ്പിളും കായ്ക്കും
സുഗന്ധ വ്യഞ്ജനങ്ങളും തന്നാണ്ട് വിളകളും മാത്രമല്ല, ഇടുക്കി(idukki)യിൽ ആപ്പിളും(apple) സമൃദ്ധമായി വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവകർഷകൻ. കട്ടപ്പന(kattappana) വലിയതോവാളയിലെ മിറാക്കിള്‍ ബിജുവെന്നറിയപ്പെടുന്ന ബിജുമോന് ആന്റണിയാണ് ആപ്പിള്‍ കൃഷിയില്‍ ...