വത്തക്ക പ്രസംഗം; ഫാറൂഖ് കോളേജ് അധ്യാപകനെതിരെ കേസെടുത്തു; അധ്യാപകന് അവധിയില്‍
സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിലാണ് നടപടി
സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിലാണ് നടപടി
അധ്യാപകനായ മുഹമ്മദ് നിഷാദ് ലാബ് അസിസ്റ്റന്റ് ഇബ്രാഹിം കുട്ടി എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
ലാബ് അസിസ്റ്റന്‍റിനെ കാർ ഇടിച്ച് പരിക്കേൽപ്പിച്ചെന്ന ആരോപണത്തില്‍ വിദ്യാർഥിക്കെതിരേയും കേസെടുത്തു
വിദ്യാര്‍ത്ഥിയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ആണും പെണ്ണും ഒന്നിച്ചിരുന്ന് പഠിക്കണമെന്ന് പറയുന്നത് പ്രകൃതി വിരുദ്ധവും ഇസ്ലാം വിരുദ്ധമാണ്.
തിരുവനന്തപുരം: കോളജ് കാമ്പസുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനെ വിമര്‍ശിച്ച വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ പ്രസ്താവനയ്ക്കു പിന്നാലെ പ്രതിഷേധവുമായി ഒന്നിച്ചിരിക്കല്‍ സമരം. ഫേസ്ബുക്കിലാണ് സമരത്തിന് ആഹ്വാനം. ...
കോഴിക്കോട് ഫാറൂഖ് കോളജിനെ മതസ്ഥാപനമാക്കരുതെന്ന് എംഎ ബേബി. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന് പ്രത്യേകിച്ച് മലബാറിന് ഒരുപാട് സംഭാവനകള്‍ നല്‍കിയ ഫാറൂഖ് കോളജിനെ ഒറ്റപ്പെടുത്തി മാനംകെടുത്താനുള്ള ശ്രമങ്ങളാണ് നടന്നത്.
ഫാറൂഖ് കോളജിലെ ലിംഗവിവേചനത്തെ അനുകൂലിച്ചു സംസാരിച്ച മന്ത്രി പി കെ അബ്ദുറബ്ബിനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ. അബ്ദുറബ്ബിനെതിരായ പരിഹാസശരമാണ് സോഷ്യല്‍മീഡിയയിലെമ്പാടും. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുടെ സംസ്കാരവും നിലവാരവും വ്യക്തമാക്കുന്നതാണ് ...
ഫാറൂഖ് കോളജിലെ ലിംഗവിവേചനത്തിനെതിരെ പ്രതികരിച്ചതിന് കോളജിന്റെ പ്രതികാര നടപടി നേരിടുന്ന വിദ്യാര്‍ത്ഥി ദിനുവിനെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിന് അച്ചടക്ക നടപടിയെടുത്ത കോഴിക്കോട് ഫാറൂഖ് കോളജ് മാനേജ്‌മെന്റിനെതിരെ സംവിധായകന്‍ ആഷിഖ് അബു
കോഴിക്കോട് ഫാറൂഖ് കോളജില്‍ ബെഞ്ചില്‍ ഒന്നിച്ചിരുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സസ്‌പെന്‍ഡ് ചെയ്തതിനെതിരേ വി ടി ബല്‍റാം എംഎല്‍എ
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE