Fascism – Kairali News | Kairali News Live l Latest Malayalam News
Friday, September 24, 2021
ഫാസിസം രാജ്യത്തെ വരിഞ്ഞു മുറുക്കുമ്പോൾ നിശബ്ദരാകാന്‍ ക‍ഴിയില്ലെന്ന് പ്രഖ്യാപിച്ച് ‘നുണ പെരും നുണ’
നരേന്ദ്ര മോഡി ഇന്ത്യ ഭരിക്കുന്നെങ്കില്‍ സഘപരിവാര്‍ തെരുവ് ഭരിക്കുന്നു; സത്യാനന്തര കാലഘട്ടത്തിലെ ഫാസിസം — ഡോ. ജെ പ്രഭാഷിന്റെ നിരീക്ഷണങ്ങള്‍

നരേന്ദ്ര മോഡി ഇന്ത്യ ഭരിക്കുന്നെങ്കില്‍ സഘപരിവാര്‍ തെരുവ് ഭരിക്കുന്നു; സത്യാനന്തര കാലഘട്ടത്തിലെ ഫാസിസം — ഡോ. ജെ പ്രഭാഷിന്റെ നിരീക്ഷണങ്ങള്‍

സെക്കുലറിസത്തിനുമാത്രമല്ല, മറ്റ് പല വാക്കുകള്‍ക്കും- ജനാധിപത്യം, സ്വാതന്ത്യ്രം, അവകാശം, സുതാര്യത, മാധ്യമസ്വാതന്ത്യ്രം, ദേശീയത- ഈവിധം അര്‍ഥവിലോപം സംഭവിച്ചിരിക്കുന്നു

അഭിപ്രായസ്വാതന്ത്യത്തിന്റെ നാവറുക്കാന്‍ വരുന്നവരുടെ വിഷപ്പല്ലെടുക്കലാണ് കാലഘട്ടത്തിന്റെ കടമയെന്ന് എം എ ബേബി; കമലിനു നേര്‍ക്കുള്ള സംഘി ഗുണ്ടായിസത്തിന് കൊടുങ്ങല്ലൂരിന്‍റെ താക്കീത്

കൊടുങ്ങല്ലൂര്‍: സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ കമലിന് നേരേയുള്ള സംഘപരിവാര്‍ ഗുണ്ടായിസത്തിന് ഒത്ത മറുപടിയുമായി കമലിന്‍റെ സ്വദേശമായ കൊടുങ്ങല്ലൂര്‍. 'ഇരുള്‍ വിഴുങ്ങും മുമ്പേ.... ജന്മനാടിന്റെ ഒരു ഐക്യദാര്‍ഢ്യം ...

നാടിന്റെ ജീവന്‍ കെടാതിരിക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുന്നു; ഇടതുപക്ഷ വിജയത്തിന് സന്ദേശവുമായി പാട്ടും ഡാന്‍സു ചിന്തയുമായി അവര്‍ വരുന്നു; ആറങ്ങോട്ടുകരയില്‍ പരിശീലനം അവസാനഘട്ടത്തില്‍

ആറങ്ങോട്ടുകര: നാടിനെ കെട്ടകാലത്തിലേക്കു നയിക്കരുതേ എന്ന സന്ദേശവുമായി ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്ന പ്രചാരണവുമായി പുരോഗനാശയങ്ങളിലൂന്നി സാസംസ്‌കാരിക പ്രവര്‍ത്തകരും വിദ്യാര്‍ഥികളും തെരുവിലിറങ്ങുന്നു. എഴുത്തുകാരും ചിത്രകാരന്‍മാരും സിനിമാക്കാരും തെരുവില്‍ പാടിയും ...

മാധ്യമങ്ങള്‍ക്കെതിരായ സംഘഫാസിസത്തിനെതിരേ നവമാധ്യമക്കൂട്ടായ്മ; ഇന്ന് തിരുവനന്തപുരത്ത് ഐക്യദാര്‍ഢ്യ സദസ്

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന സംഘപരിവാര്‍ ഫാസിസ്റ്റ് അക്രമങ്ങളില്‍ പ്രതിഷേധിക്കാനും ചെറുത്തു നില്‍ക്കാനും ഇന്ന് നവമാധ്യമക്കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ഐക്യദാര്‍ഢ്യ സദസ്. നവമാധ്യമസമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ...

ആഹാര ഫാസിസത്തിനെതിരെ ‘സഡന്‍ ഡെത്ത്’ ; കൊല്ലം ദേശാഭിമാനി സംഘത്തിന്റെ ഹ്രസ്വചിത്രം കാണാം

കൊല്ലം: അസഹിഷ്ണുതയ്‌ക്കെതിരെ മൊബൈലില്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രവുമായി കൊല്ലത്തെ ദേശാഭിമാനി ബ്യൂറോ സംഘം. സമീപകാലത്തെ ബീഫ് വിഷയവുമായി സാഹചര്യങ്ങളാണ് സഡന്‍ ഡെത്ത് ഹ്രസ്വചിത്രത്തില്‍ പ്രതിപാദിക്കുന്നത്. പൂര്‍ണമായി മൊബൈല്‍ ഫോണില്‍ ...

ഫാസിസത്തിനും വര്‍ഗീയതയ്ക്കുമെതിരെ നവമാധ്യമക്കൂട്ടായ്മയുടെ ഒത്തുചേരല്‍; ഭരണകൂട അടിച്ചമര്‍ത്തലിനെതിരായ കൂട്ടായ്മ ഇന്ന് പാളയം രക്തസാക്ഷിമണ്ഡപത്തില്‍

തിരുവനന്തപുരം: രാജ്യത്താകമാനം സംഘപരിവാറിന്റെ ഭീകരത പെരുകുന്ന കാലത്ത് ഫാസിസത്തിനും അസഹിഷ്ണുതയ്ക്കും എതിരേ നവമാധ്യമക്കൂട്ടായ്മയുടെ ഒത്തുചേരല്‍. ഇന്ന്വൈകിട്ട് നാലരയ്ക്കു പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഒത്തുചേരല്‍ ...

പങ്കാളിത്തപ്രഖ്യാപനവും കെട്ടുതാലി ചൂട്ടെരിക്കലും; സവര്‍ണ ഫാസിസത്തിനെതിരേ ‘ചുംബനതെരുവ്’ പുതുവത്സരദിനത്തില്‍ കോഴിക്കോട്

പബ്ലിക്ക് ലൈബ്രറിക്ക് സമീപമാണ് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക.

‘ആടിയും പാടിയും ഫ്രീഡം വോക്ക്’ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ മനുഷ്യസംഗമം ഇന്ന്

വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ സംഘടിപ്പിക്കുന്ന മനുഷ്യസംഗമം ഇന്ന് കൊച്ചിയില്‍

സദാചാര ജീര്‍ണ്ണതയ്ക്കും സവര്‍ണ ഫാസിസത്തിനുമെതിരെ ‘ചുംബനതെരുവ്’; ജനുവരി ഒന്നിന് കോഴിക്കോട്

കോഴിക്കോട്: സാംസ്‌കാരിക സംഘടനയായ ഞാറ്റുവേലയുടെ നേതൃത്വത്തില്‍ പുതുവര്‍ഷദിനത്തില്‍ കോഴിക്കോട് 'ചുംബനതെരുവ്' പരിപാടി. സദാചാര ജീര്‍ണ്ണതകള്‍ക്കെതിരെ തെരുവു ചുംബനം, പ്രതിരോധ ചിത്രമെഴുത്തും പാട്ടും, പ്രത്യാക്രമണ നാടകം തുടങ്ങിയ പരിപാടികളാണ് ഞാറ്റുവേല ...

രാജ്യം ഫാസിസത്തിന്റെ പിടിയില്‍; എതിര്‍ക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നുവെന്ന് എന്‍എസ് മാധവന്‍

ജയിക്കാനുള്ള തന്ത്രമായാണ് മോഡി സര്‍ക്കാരും, ബിജെപിയും കാണുന്നതെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍.

പുരസ്‌കാരങ്ങള്‍ മടക്കിനല്‍കുന്നതിനോട് വിയോജിച്ച് രാഷ്ട്രപതി; ഇങ്ങനെയല്ല പ്രതിഷേധിക്കേണ്ടതെന്നും പ്രണബ് മുഖര്‍ജി

ദില്ലി: ഫാസിസത്തിനെതിരേ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കി പ്രതിഷേധിക്കുന്നതിനോടു വിയോജിച്ചു രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. പുരസ്‌കാരങ്ങള്‍ ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ്. അതു മടക്കി നല്‍കേണ്ടതല്ല. ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലുടെയുമാണ് ...

ഫാറൂഖ് കോളേജിന്റെ ‘ഒന്നിച്ചിരിക്കല്‍ പേടി’യെ വിമര്‍ശിച്ച അധ്യാപകനെ പിരിച്ചുവിട്ടു; ഫാസിസം സാഹോദര്യപ്പെടുന്നത് മതങ്ങളുടെ ആലയങ്ങളില്‍ വച്ചാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: ഫാറൂഖ് കോളേജിലെ ലിംഗവിവേചനത്തിനെതിരെ ഫേസ്ബുക്കില്‍ കമന്റിട്ട അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മലപ്പുറം അരീക്കോട് സുല്ലമുസ്ലാം സയന്‍സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് ലക്ച്ചറായ സിപി ...

ലോകത്തിന് മുന്നിൽ ഇന്ത്യ നാണം കെടുന്നു; അസംബന്ധമായ കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ആഷിഖ് അബു

തികച്ചും അസംബന്ധമായ കാര്യങ്ങളാണ് ഇന്ത്യയിൽ ഓരോ ദിവസവും നടക്കുന്നതെന്ന് ആഷിഖ് അബു

സാംസ്‌കാരിക ഫാസിസത്തിനെതിരെ എഴുത്തുകാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം; ഇടതുപക്ഷം കൂടുതൽ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എം. മുകുന്ദൻ

എങ്ങനെ പ്രണയിക്കണം എന്ത് കഴിക്കണം എന്ന് ഫാസിസ്റ്റുകൾ തീരുമാനിക്കുന്ന കാലത്ത് മൗനം പാലിക്കുന്നതാണ് സുരക്ഷിതത്വമെന്ന് ധരിക്കുന്നത്

Latest Updates

Advertising

Don't Miss