ദേശീയപാതകളില്‍ ഇന്നുമുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം
ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ബുധനാഴ്‌ച രാവിലെ എട്ടുമുതൽ ഫാസ് ടാഗ് സംവിധാനം നിർബന്ധം. കുമ്പളം–അരൂർ ടോൾപ്ലാസയിൽ എട്ടും കളമശേരി–വല്ലാർപാടം കണ്ടെയ്‌നർ റോഡിൽ പൊന്നാരിമംഗലത്ത് ആറും ട്രാക്കുകളിലാണ് സംവിധാനം. ...