BJP: ബിജെപിക്കെതിരെ മുഖ്യമുന്നണി; ഫത്തേഹാബാദില്‍ മഹാറാലി
കേന്ദ്രത്തിലെ ബിജെപിയുടെ(BJP) ദുര്‍ഭരണം 2024ഓടെ അവസാനിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ മുഖ്യമുന്നണി രൂപീകരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫത്തേഹാബാദില്‍(Fatehabad) മഹാറാലി. മുന്‍ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ 109--ാം ജന്മവാര്‍ഷികം മുന്‍നിര്‍ത്തി ...