Father – Kairali News | Kairali News Live
Mahesh Babu: ആ​ദ്യം സഹോദരൻ; പി​ന്നാ​ലെ അ​മ്മ; ഇ​പ്പോ​ൾ അ​ച്ഛ​നും: ‌വിയോഗ വേദനയിൽ മഹേഷ് ബാബു

Mahesh Babu: ആ​ദ്യം സഹോദരൻ; പി​ന്നാ​ലെ അ​മ്മ; ഇ​പ്പോ​ൾ അ​ച്ഛ​നും: ‌വിയോഗ വേദനയിൽ മഹേഷ് ബാബു

തെലുങ്ക് താരം മഹേഷ് ബാബു(mahesh babu)വിന്റെ പിതാവും മുതിർന്ന നടനുമായ കൃഷ്ണ (79) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാലിനായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ അദ്ദേഹത്തെ ...

Arrest: മകനെ മർദ്ദിക്കുന്നത് തടയാനെത്തിയ അച്ഛൻ മരിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റിൽ

Arrest: മകനെ മർദ്ദിക്കുന്നത് തടയാനെത്തിയ അച്ഛൻ മരിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റിൽ

എറണാകുളം(ernakulam) ആലങ്ങാട് മകനെ മർദ്ദിക്കുന്നത് തടയാനെത്തിയ പിതാവ്(father) മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി(arrest). പ്രതികള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യകുറ്റമാണ് പൊലീസ്(police) ചുമത്തിയിരിക്കുന്നത്. ഈ മാസം 20 ന് ...

കൊയിലാണ്ടി ദേശീയപാതയിൽ വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Accident | നഗരൂർ കല്ലിങ്കലിൽ വാഹനാപകടത്തിൽ അചഛനും മകനും മരിച്ചു

തിരുവനന്തപുരം നഗരൂർ കല്ലിങ്കലിൽ വാഹനാപകടത്തിൽ അചഛനും മകനും മരിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന മൂത്തമകൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ . നിയന്ത്രണം ട്രാവലർ ...

Vadakara; വടകരയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി

Father: മകനെ കുത്തി പരിക്കേല്‍പ്പിക്കുന്നത് കണ്ട അച്ഛന്‍ കുഴഞ്ഞു വീണ് മരിച്ചു

കൊച്ചി(kochi)യില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ മകനെ കുത്തി പരിക്കേല്‍പ്പിക്കുന്നത് കണ്ട അച്ഛന്‍(father) കുഴഞ്ഞു വീണ് മരിച്ചു. ഫോർട്ടുകൊച്ചി ചുള്ളിക്കല്‍ കരുവേലിപ്പടി സ്വദേശി ഫസലുദീനാണ് മരിച്ചത്. ഫസലൂദീന്‍റ് മകന്‍ ...

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Madhyapradesh: മോട്ടോര്‍ സൈക്കിളിന്റെ താക്കോലിനെ ചൊല്ലി തർക്കം; അച്ഛന്‍ കൈ വെട്ടിമാറ്റി; മകന് ദാരുണാന്ത്യം

മോട്ടോര്‍ സൈക്കിളിന്റെ താക്കോലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിൽ അച്ഛന്‍(father) കൈ(hand) വെട്ടിമാറ്റിയതിനെ തുടർന്ന് മകന്‍ മരിച്ചു. മധ്യപ്രദേശിലെ(madhyapradesh) ദമോഹിലാണ് ദാരുണമായ സംഭവം. സന്തോഷ് പട്ടേല്‍ എന്ന ഇരുപത്തിയൊന്നുകാരനാണ് ചോരവാർന്ന് ...

Rain | കനത്ത മഴയിൽ മകന്റെ മൃതദേഹം തോളിലേറ്റി അച്ഛൻ നടന്നത് കിലോമീറ്ററുകളോളം

Rain | കനത്ത മഴയിൽ മകന്റെ മൃതദേഹം തോളിലേറ്റി അച്ഛൻ നടന്നത് കിലോമീറ്ററുകളോളം

ആശുപത്രിയിൽ നിന്ന് ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് കനത്ത മഴയ്ക്കിടയിലും മകൻ്റെ മൃതദേഹവുമായി ഒരച്ഛൻ നടന്നത് കിലോമീറ്ററോളം. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലാണ് കണ്ണ് നനയിപ്പിക്കുന്ന ഈ സംഭവം. വൈദ്യുതാഘാതമേറ്റ് ...

എല്ലാവരും പറയും പ്രസവിച്ചാൽ മാത്രമേ ഒരു സ്ത്രീക്ക് അമ്മയാകാൻ പറ്റുകയുള്ളൂവെന്ന് .പത്തു മാസം ചുമക്കാത്ത, നൊന്തു പ്രസവിക്കാത്ത എന്റെ മോൾ… സെറ:ഹൃദയം നിറയ്ക്കും അനുഭവക്കുറിപ്പ്

Supreme court : രണ്ടാമത് വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് ആദ്യ വിവാഹത്തിലെ മക്കളുടെ പേരിന്റെ കൂടെ രണ്ടാം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാന്‍ അവകാശമുണ്ട്: വിധിയുമായി സുപ്രീം കോടതി

പുനര്‍വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് ആദ്യ വിവാഹത്തിലെ മക്കളുടെ പേരിന്റെ കൂടെ രണ്ടാം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാന്‍ അവകാശമുണ്ടെന്ന നിര്‍ണായക വിധിയുമായി സുപ്രീം കോടതി. രേഖകള്‍ അനുവദിക്കുന്നിടത്തെല്ലാം സ്വാഭാവിക ...

നീലേശ്വരത്ത് ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന് ഗൃഹനാഥൻ തൂങ്ങി മരിച്ചു

Father: മയക്കുമരുന്നിന് അടിമയായ മകനെ അച്ഛൻ കൊന്ന്‌ വെട്ടിനുറുക്കി; പൊതികളാക്കി നഗരത്തിൽ ഉപേക്ഷിച്ചു

ഗുജറാത്തിൽ(gujarat) മയക്കുമരുന്നിന്‌(drugs) അടിമപ്പെട്ട ഇരുപത്തൊന്നുകാരനായ മകനെ കൊന്ന്‌ വെട്ടിനുറുക്കിയ അച്ഛൻ(father) അറസ്‌റ്റിൽ(arrest). അഹമ്മദാബാദ്‌ സ്വദേശിയായ നിലേഷ്‌ ജോഷിയാണ്‌ അറസ്‌റ്റിലായത്‌. കൊലയ്ക്കുശേഷം നേപ്പാളിലേക്ക്‌ കടക്കാൻ ശ്രമിക്കവെ ഞായറാഴ്ച പിടിയിലാവുകയായിരുന്നു. ...

Dheeraj: കെ സുധാകരൻ വാക്കുകൊണ്ടുപോലും ആശ്വസിപ്പിച്ചില്ല, പകരം അപമാനിച്ചു; ധീരജിന്റെ അച്ഛൻ

Dheeraj: കെ സുധാകരൻ വാക്കുകൊണ്ടുപോലും ആശ്വസിപ്പിച്ചില്ല, പകരം അപമാനിച്ചു; ധീരജിന്റെ അച്ഛൻ

ധീരജിനെ(dheeaj) അധിക്ഷേപിച്ച കെപിസിസി(kpcc) പ്രസിഡന്‍റ് കെ സുധാകരനെതിരെയും(k sudhakaran) ഇടുക്കി(idukki) കോണ്‍ഗ്രസ്(congress) ജില്ലാ പ്രസിഡന്‍റ് മാത്യുവിനെതിരെയും ധീരജിന്‍റെ കുടുംബം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വാക്കുകൊണ്ടുപോലും ആശ്വസിപ്പിച്ചില്ലെന്നും ...

5000 രൂപ നല്‍കിയില്ല;അച്ഛനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു; മകന് ജീവപര്യന്തം

5000 രൂപ നല്‍കിയില്ല;അച്ഛനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു; മകന് ജീവപര്യന്തം

പൈസ നല്‍കാത്തതിനാല്‍ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മകന് കോടതി ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചു. മഞ്ഞാലുംമൂട് തിരുമന്‍തോട്ടം സ്വദേശി കുമരേശനെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ മുരുകേഷിന്(31) കുഴിത്തുറ ...

Father: ”ഞാൻ ഓടിച്ചെന്ന് അച്ഛനെ കെട്ടിപിടിച്ചു; വർഷങ്ങളായി കൈമാറാൻ മറന്നുപോയ സ്നേഹം ഒരു പേമാരിയായി പെയ്‌തിറങ്ങി”; റിജു കാമാച്ചിയുടെ ഹൃദയംതൊടും കുറിപ്പ് 

Father: ”ഞാൻ ഓടിച്ചെന്ന് അച്ഛനെ കെട്ടിപിടിച്ചു; വർഷങ്ങളായി കൈമാറാൻ മറന്നുപോയ സ്നേഹം ഒരു പേമാരിയായി പെയ്‌തിറങ്ങി”; റിജു കാമാച്ചിയുടെ ഹൃദയംതൊടും കുറിപ്പ് 

പ്രവാസ ജീവിതം നമ്മിൽ പലരും കരുതുന്നതുപോലെ അത്ര സുഖകരമല്ല. കുടുംബം പോറ്റാനായി സ്വന്തം നാടും വീടുമുപേക്ഷിച്ചു പോകുന്നവർ..മറ്റൊരു ദേശം.. അപരിചിതരായ മനുഷ്യര്‍.. അവരുടെ അനുഭവങ്ങൾ ചിലപ്പോൾ കയ്‌പ്പേറിയതാകാം.. ...

നാലുമാസം ഗര്‍ഭിണിയായ മകളെ നടുറോഡില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍

നാലുമാസം ഗര്‍ഭിണിയായ മകളെ നടുറോഡില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍

നാലുമാസം ഗര്‍ഭിണിയായ മകളെ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. കിളിമാനൂര്‍ കൊപ്പം സ്വദേശി സതീശനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കശുവണ്ടി ഫാക്ടറിയിലേക്ക് സ്‌കൂട്ടറില്‍ ...

നീലേശ്വരത്ത് ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന് ഗൃഹനാഥൻ തൂങ്ങി മരിച്ചു

Rajastan: അച്ഛന്റെ മദ്യപാനം; മകളും ആണ്‍സുഹൃത്തും ചേര്‍ന്ന് ക്വട്ടേഷൻ നൽകി; അധ്യാപകന് ദാരുണാന്ത്യം

മകളും ആണ്‍സുഹൃത്തും ചേര്‍ന്ന് ഏര്‍പ്പാടാക്കിയ ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് രാജസ്ഥാനില്‍(rajastan) സ്‌കൂള്‍ അധ്യാപകന് ദാരുണാന്ത്യം. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപനായിരുന്ന രാജേന്ദ്ര മീണ(47)യാണ് അക്രമി സംഘത്തിന്റെ അടിയേറ്റ് ...

Arrest: പ്രണയബന്ധം എതിർത്തു; അച്ഛനെ വെടിവച്ചുകൊല്ലാൻ ക്വട്ടേഷൻ; പാരിതോഷികം വജ്ര മോതിരം; മകൾ അറസ്റ്റിൽ

Arrest: പ്രണയബന്ധം എതിർത്തു; അച്ഛനെ വെടിവച്ചുകൊല്ലാൻ ക്വട്ടേഷൻ; പാരിതോഷികം വജ്ര മോതിരം; മകൾ അറസ്റ്റിൽ

പ്രണയം എതിർത്തതിന് അച്ഛനെ(father) വകവരുത്താൻ കൊട്ടേഷൻ നൽകിയ മകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ(arrest). ആദിത്യപൂരിലാണ് വ്യവസായിയായ കനയ്യ സിങിനെ മകൾ ക്വട്ടേഷൻ വെടിവച്ചു കൊന്നത്(murder). ഇച്ചാഗഡ് മുന്‍ ...

Blast: മട്ടന്നൂർ സ്ഫോടനം; മരണം രണ്ടായി; കൊല്ലപ്പെട്ടത് ആക്രി പെറുക്കി ജീവിച്ച അച്ഛനും മകനും

Blast: മട്ടന്നൂർ സ്ഫോടനം; മരണം രണ്ടായി; കൊല്ലപ്പെട്ടത് ആക്രി പെറുക്കി ജീവിച്ച അച്ഛനും മകനും

കണ്ണൂർ(kannur) മട്ടന്നൂരിൽ വീടിനുളളിലുണ്ടായ സ്ഫോടനത്തിൽ(blast) കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസം സ്വദേശി സെയ്ദുൽ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ...

കോ‍ഴിക്കോട് യുവാവ് ആള്‍മാറാട്ടം നടത്തി പ്ലസ്ടു സേ പരീക്ഷയ്ക്കെത്തി; ഒടുവില്‍ പിടിയില്‍; പിടിയിലായത് ഇങ്ങനെ

Exam: പത്താം ക്ലാസ് പരീക്ഷ അച്ഛനും മകനും ഒന്നിച്ചെഴുതി; അച്ഛൻ ജയിച്ചു; മകന് പരാജയം

അച്ഛനും മകനും പത്താം ക്ലാസ് പരീക്ഷ(exam) ഒന്നിച്ചെഴുതിയ വാര്‍ത്ത നേരത്തെ വൈറലായിരുന്നു. ഇപ്പോള്‍ പരീക്ഷയുടെ ഫലം വന്നതാണ് പുതിയ വാർത്ത. മഹാരാഷ്ട്ര(maharashtra) ബോര്‍ഡ് എക്സാം ഫലം വന്നപ്പോള്‍ ...

Father’s Day: അച്ഛന്മാർക്കായി ഒരു ദിവസം; ഇന്ന് ഫാദേഴ്‌സ് ഡേ

Father’s Day: അച്ഛന്മാർക്കായി ഒരു ദിവസം; ഇന്ന് ഫാദേഴ്‌സ് ഡേ

ഇന്ന് ഫാദേഴ്‌സ് ഡേ(father's day). പല രാജ്യങ്ങളിലും പല തീയതികളിലായാണ് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. ഇന്ത്യ(india)യിൽ എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേയായി ...

Vadakara; വടകരയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി

Father: മദ്യപിച്ച് ശല്യം ചെയ്തു; പിതാവ് മകനെ വെയിലത്ത്‌ കെട്ടിയിട്ടു; ദാരുണാന്ത്യം

മദ്യലഹരിയിൽ ശല്യം ചെയ്തതിന് പിതാവ്(father) വെയിലത്ത് കെ‌ട്ടിയിട്ട മകൻ മരിച്ചു(death). ഒഡിഷ(odisha)യിലെ മസിനബില ​ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. 60കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മസിനബില്ല ഗ്രാമത്തിലെ ...

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

Arrest: പേരാവൂരിൽ അച്ഛനെ മകൻ മർദിച്ചു; അറസ്‌റ്റിൽ

പേരാവൂർ(peravoor)  കുനിത്തല ചൗള നഗറിൽ പിതാവിനെ മകൻ ക്രൂരമായി മർദ്ദിച്ചു. ചൗള നഗറിലെ എടാട്ട് പാപ്പച്ചിയെയാണ് (65) മകൻ മാർട്ടിൻഫിലിപ്പ് (31) മർദ്ദിച്ചത്. മാർട്ടിനെ പേരാവൂർ പൊലീസ്(police) ...

Salmankhan: ‘മൂസെവാലയുടെ അവസ്ഥ തന്നെയാകും’; സൽമാൻ ഖാനും പിതാവിനും വധഭീഷണി

Salmankhan: ‘മൂസെവാലയുടെ അവസ്ഥ തന്നെയാകും’; സൽമാൻ ഖാനും പിതാവിനും വധഭീഷണി

ബോളിവുഡ് നടൻ സൽമാൻ ഖാനും(salmankhan) പിതാവും എഴുത്തുകാരനുമായ സലിം ഖാനുമെതിരെ വധഭീഷണിക്കത്ത്‌. ബാന്ദ്ര ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ്ഭീഷണിക്കത്ത്‌ ലഭിച്ചത്. 'മൂസെവാലയുടെ അവസ്ഥ തന്നെയാകും' എന്നാണ് കത്തിൽ ...

കാളാത്ത് ക്രൈസ്തവ പള്ളിയിലെ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി

കാളാത്ത് ക്രൈസ്തവ പള്ളിയിലെ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി

കാളാത്ത് ക്രൈസ്തവ പള്ളിയിലെ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളി ഓഡിറ്റോറിയത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് വൈദികനെ കണ്ടെത്തിയത്. പൊളെത്തൈ സ്വദേശി ആണ്. അഞ്ച് വര്‍ഷമായി കാളാത്ത് ...

ബാധയൊഴിപ്പിക്കാനെന്ന പേരില്‍ കയ്യില്‍ കര്‍പ്പൂരം കത്തിച്ച സംഭവം; പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Alappuzha: കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസ്; നാലുപേർ കൂടി അറസ്റ്റിൽ

ആലപ്പുഴ(alappuzha)യിൽ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവിനെ കൂടാതെ നാലുപേർ കൂടി അറസ്റ്റിൽ. കുട്ടിയുടെ പിതാവിനെ കഴിഞ്ഞ ദിവസം ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ...

Kasargod: കാസര്‍ഗോഡ് കാഞ്ഞിരപ്പൊയില്‍ ഗ്രാമത്തെ വിറപ്പിച്ച കള്ളന്‍ അശോകന്‍ പിടിയില്‍

മതവിദ്വേഷ മുദ്രാവാക്യ കേസ്: കുട്ടിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് ...

വർഷങ്ങൾക്ക് മുമ്പ് കാണാതായ രാഹുലിന്റെ അച്ഛൻ ജീവനൊടുക്കി

വർഷങ്ങൾക്ക് മുമ്പ് കാണാതായ രാഹുലിന്റെ അച്ഛൻ ജീവനൊടുക്കി

പതിനേഴ് വർഷം മുമ്പ് ആലപ്പുഴ നഗരത്തിൽ നിന്ന് കാണാതായ രാഹുലിന്റെ പിതാവ് മരിച്ച നിലയില്‍. നഗരസഭ പൂന്തോപ്പ് വാര്‍ഡ് രാഹുല്‍ നിവാസില്‍ എ ആര്‍ രാജു (55) ...

ഇടുക്കിയില്‍ പിതാവ് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

ഇടുക്കിയില്‍ പിതാവ് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

ഇടുക്കി ( Idukki ) പുറ്റടിയില്‍ പിതാവ് ( Father )തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. കഴിഞ്ഞ ദിവസം തീപിടുത്തത്തില്‍ പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ( ...

ചേവായൂർ കൂട്ടബലാത്സംഗ കേസ്; രണ്ട് പ്രതികൾ കൂടി പിടിയിൽ

Child Rape: അഞ്ച് വയസുകാരിയായ മകളെ പീഡിപ്പിച്ച 40കാരനായ അച്ഛന് അഞ്ച് വര്‍ഷം തടവ് ശിക്ഷ

അഞ്ച് വയസുകാരിയായ മകളെ പീഡിപ്പിച്ച 40കാരനായ അച്ഛന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. ഒരു പിതാവ് കുട്ടിയുടെ രക്ഷാധികാരിയും സംരക്ഷിത സ്ഥാനവുമാണ്. അതിനാല്‍ ഈ കുറ്റകൃത്യം കൂടുതല്‍ ...

മകൻ അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി

മകൻ അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി

തൃശൂര്‍ വെള്ളിക്കുളങ്ങര ഇഞ്ചകുണ്ടിൽ മകൻ അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി. ഇഞ്ചകുണ്ടിൽ കുട്ടൻ, ഭാര്യ ചന്ദ്രിക എന്നിവരെയാണ് മകൻ അനീഷ് കൊലപ്പെടുത്തിയത്. ഞായറാഴ്‌ച‌ രാവിലെയാണ് സംഭവം. പൊലീസ് സ്ഥലത്ത് ...

65 കാരി കഴുത്തറുത്ത നിലയില്‍ ; കൊലപാതകത്തിന് ശേഷം വീടിന് തീകൊളുത്താന്‍ ശ്രമം

മദ്യപാനത്തെത്തുടര്‍ന്നുള്ള തര്‍ക്കം: മകന്റെ അടിയേറ്റ് അച്ഛന് ദാരുണാന്ത്യം

മകന്റെ അടിയേറ്റ് അച്ഛന് ദാരുണാന്ത്യം. കാസര്‍ഗോഡ് അഡൂര്‍ പാണ്ടിയിലാണ് സംഭവം. മദ്യപാനത്തെത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണന്‍ (56) ആണ് മരിച്ചത്. ...

കോട്ടയത്ത് യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

മദ്യപിച്ച് വഴക്കുണ്ടാക്കി; മകനെ പിതാവ് വെട്ടിപ്പരുക്കേൽപ്പിച്ചു; തലയോട് തകർന്നു

തൃശൂർ ചേലക്കരയിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കളപ്പാറ വാരിയംകുന്ന് കോളനിയിൽ കല്ലംപുള്ളിതൊടി ബാലകൃഷ്‌ണനാണ് (50) വെട്ടേറ്റത്. ഇയാളുടെ തലക്കും കൈക്കും ഗുരുതരമായി പരുക്കേറ്റു. ഇയാളെ ...

72 കാരിയെ 52 കാരന്‍ ക്രൂരമായി പീഡിപ്പിച്ചു 

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവിന് 40 വർഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത മകളെ ബലാൽ സംഗം ചെയ്തു ഗർഭിണിയാക്കിയ കേസിൽ പിതാവിന് 40 വർഷം കഠിന തടവ്. 2020 ൽ കായംകുളം പോലീസ്റ്റേഷൻ അതൃത്തിയിലാണ് കേസിനാസ്പദമായ സംഭവം. ബീഹാറി ...

വെള്ളക്കെട്ടില്‍ വീണ് വയോധിക മരിച്ച നിലയില്‍

കാണാതായ പിതാവിനെയും മകളെയും അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം പാമ്പാടിയില്‍ നിന്ന്‌ കാണാതായ പിതാവിനെയും മകളെയും ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവിക്കാട്ടില്‍ ബിനീഷ്‌, പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയായ മകള്‍ പാര്‍വതി എന്നിവരുടെ ...

കല്ലാർകുട്ടി അണക്കെട്ടിൽ കാണാതായ അച്ഛന്റെ മൃതദേഹം കണ്ടെത്തി; മകൾക്കായി തെരച്ചിൽ

കല്ലാർകുട്ടി അണക്കെട്ടിൽ കാണാതായ അച്ഛന്റെ മൃതദേഹം കണ്ടെത്തി; മകൾക്കായി തെരച്ചിൽ

പാമ്പാടിക്കടുത്ത്‌ ചെമ്മൻകുഴിയിൽനിന്ന്‌ കാണാതായ കുരുവിക്കാട്ടിൽ ബിനീഷിന്റെ മൃതദേഹം കല്ലാർകുട്ടി അണക്കെട്ടിൽ കണ്ടെത്തി. ഞായറാഴ്‌ചയാണ്‌ ബിനീഷിനെയും മകൾ പാർവതിയും കാണാതായത്‌. ഇരുവരും സഞ്ചരിച്ച ബൈക്ക്‌ തിങ്കളാഴ്‌ച രാവിലെ അണക്കെട്ടിന്‌ ...

എട്ട് വർഷത്തെ പ്രണയം; ഒടുവില്‍ വിവാഹം കഴിക്കാനാകില്ലെന്ന് കാമുകന്‍; യുവതി വീട്ടില്‍ക്കയറി ആസിഡ് ഒഴിച്ചു; യുവാവിന്റെ ആരോഗ്യനില ഗുരുതരം

അടിമാലിയിൽ അച്ഛന് നേരെ മകന്റെ ആസിഡ് ആക്രമണം

ഇടുക്കി അടിമാലിയിൽ അച്ഛന് നേരെ മകന്റെ ആസിഡ് ആക്രമണം. ഇന്നലെ രാത്രി ഇരുവരും തമ്മിലുണ്ടായ കലഹമാണ് ആസിഡ് ആക്രമണത്തിൽ കലാശിച്ചത്. അടിമാലി പഴമ്പള്ളിച്ചാൽ സ്വദേശി ചന്ദ്രസേനനാണ് പരുക്കേറ്റിരിക്കുന്നത്. ...

പിതാവും മകളും വീടുവിട്ടിറങ്ങി; കല്ലാർ അണക്കെട്ടിൽ പെട്ടോയെന്ന് സംശയം

പിതാവും മകളും വീടുവിട്ടിറങ്ങി; കല്ലാർ അണക്കെട്ടിൽ പെട്ടോയെന്ന് സംശയം

കോട്ടയം പാമ്പാടിയിൽ നിന്ന് വീടു വിട്ടിറങ്ങിയ പിതാവും മകളും സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലാർകുട്ടി പാലത്തിന് സമീപം കണ്ടെത്തി. ബിനീഷ്, പതിനാറ് വയസുള്ള മകൾ പാർവതി എന്നിവരെ കണ്ടെത്താനായില്ല. ...

ഉച്ചയോടെ നവീന്‍ ഫോണില്‍ വിളിച്ചിരുന്നു; ഉടന്‍ മടങ്ങിവരുമെന്നാണ് പറഞ്ഞത്; വേദനയോടെ പിതാവ്

ഉച്ചയോടെ നവീന്‍ ഫോണില്‍ വിളിച്ചിരുന്നു; ഉടന്‍ മടങ്ങിവരുമെന്നാണ് പറഞ്ഞത്; വേദനയോടെ പിതാവ്

മകന്‍ സുരക്ഷിതനായി തിരികെ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് യുക്രൈനില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥി നവീനിന്റെ പിതാവ്. ''ഉച്ചയ്ക്ക് 12 മണിയോടെ നവീന്‍ ഫോണില്‍ വിളിച്ചിരുന്നു. ...

നാവിക സേനാംഗത്തിന്റെ മരണംആത്മഹത്യയോ; സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന്

3 മക്കളെയുള്‍പ്പെടെ 4പേരെ വെടിവെച്ച് കൊന്ന ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു; നാടിനെ നടുക്കി കൊലപാതകം

മൂന്ന് മക്കളെ വെടിവെച്ച ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മരിച്ച മൂന്ന് കുട്ടികളും 15 വയസ്സിന് താഴെയുള്ളവരാണ്. കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ പള്ളിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ...

കോട്ടയത്ത് മകന്റെ മർദ്ദനമേറ്റ് അമ്മ മരിച്ചു

മകൾ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തു; ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

മകൾ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തതിനെ തുടർന്ന് ഭാര്യയേയും മറ്റു രണ്ട് മക്കളേയും കൊലപ്പെടുത്തിയ ശേഷം മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. തമിഴ്നാട് നാഗപട്ടണത്താണ് നാടിനെ ഞെട്ടിപ്പിക്കുന്ന സംഭവം ...

കൊല്ലത്ത്​ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കി; പിതാവ്​ അറസ്റ്റിൽ

രണ്ട് വയസുകാരിയായ മകളെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് അച്ഛന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

2018 ഫെബ്രുവരില്‍ തിരുവനന്തപുരത്ത് രണ്ട് വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി. ജീവപര്യന്തത്തിന് പുറമേ അര ...

സുരേഷ് റെയ്നയുടെ പിതാവ് അന്തരിച്ചു

സുരേഷ് റെയ്നയുടെ പിതാവ് അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ പിതാവ് ത്രിലോക്‌ചന്ദ് റെയ്ന അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലിയിരുന്നു അദ്ദേഹം. ഇന്ന് രാവിലെ ഗാസിയാബാദിലെ വസതിയില്‍ വച്ചായിരുന്നു ...

സ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പി കൊണ്ട് പരിക്കേൽപ്പിച്ചു..ഭർത്താവിനെ മർദ്ദിച്ച് ഓടിച്ചു..; മലയാളി മധ്യവയസ്‌കയ്ക്ക് പഴനിയിൽ ക്രൂരപീഡനം

പതിനാറുകാരിയെ പിതാവും സഹോദരനും 2 വർഷത്തോളം ബലാത്സംഗം ചെയ്തു

മുംബൈയിൽ രണ്ടുവർഷത്തോളമായി വീട്ടിൽ ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടിയാണ്  വിവരം തുറന്ന് പറഞ്ഞതിനെ തുടർന്ന്  പുറത്തറിയുന്നത്. പതിനാറുകാരിയായ പെൺകുട്ടിയെ  പിതാവും സഹോദരനുമായിരുന്നു രണ്ടു വർഷമായി ബലാത്സംഗം ചെയ്തിരുന്നത്. ...

മുണ്ടക്കയത്ത് അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു; ശേഷം ആത്മഹത്യാശ്രമം

മൊബൈലിൽ കളിച്ചതിന് 5 വയസുകാരനെ അച്ഛൻ അടിച്ചുകൊന്നു

മൊബൈലിൽ കളിച്ചതിന് 5 വയസുകാരനെ അച്ഛൻ അടിച്ചുകൊന്നു. ദക്ഷിണ ദില്ലിയിലെ ഖാന്‍പുരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് 27കാരന്‍ ആദിത്യ പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തു. ...

കാസർകോട് വീടിനകത്ത് മധ്യവയസ്കന്‍ മരിച്ചനിലയിൽ; വീടിനുള്ളില്‍ രക്തക്കറകള്‍

തൃശൂർ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു

തൃശൂർ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു.വെങ്ങിണിശേരി സ്വദേശി സുധ (18 )ആണ് കൊല്ലപ്പെട്ടത്. പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്‌നമുള്ള ആളാണ് അച്ഛനെന്ന് പൊലീസ് പറഞ്ഞു. ...

നീലേശ്വരത്ത് ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന് ഗൃഹനാഥൻ തൂങ്ങി മരിച്ചു

മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു

തിരുവനന്തപുരത്ത്  മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്നു . തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിലാണ് സംഭവം. അനീഷ് ജോര്‍ജ് (19) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ...

നീലേശ്വരത്ത് ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന് ഗൃഹനാഥൻ തൂങ്ങി മരിച്ചു

അച്ഛന്‍ മകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം ചെമ്പഴന്തിയിൽ മകനെ അച്ഛൻ കുത്തിപ്പരിക്കേൽപ്പിച്ചു. നെഞ്ചിലും കൈയ്ക്കും പരിക്കേറ്റ ഹർഷാദിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. പ്രതി ഹബീബിനെ ...

കണ്ണൂരിൽ അനുജന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു

തിരുവനന്തപുരത്ത് മകന്‍ അച്ഛനെ കൊലപ്പെടുത്തി

മദ്യ ലഹരിയില്‍ മകന്‍ അച്ഛനെ അടിച്ചു കൊന്നു. തിരുവനന്തപുരം നേമം സ്വദേശി ഏലിയാസ് ആണ് കൊല്ലപ്പെട്ടത്. ഏലിയാസിന്റെ മകന്‍ ക്ലീറ്റസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ക‍ഴിഞ്ഞ ദിവസം ...

കൈതമുക്ക് സംഭവം: കുട്ടികളുടെ അച്ഛന്‍ കുഞ്ഞുമോന്‍ അറസ്റ്റില്‍

അച്ഛനെ ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു; മകന്‍ അറസ്റ്റില്‍

അച്ഛനെ ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച മകന്‍ അറസ്റ്റില്‍. അരിയല്ലൂര്‍ രവിമംഗലം പാണാട്ട് വീട്ടില്‍ വിനോദ് കുമാര്‍ (46) ആണ് അറസ്റ്റിലായത്. എണ്‍പത്തിനാലുകാരനായ മാധവന്‍ നായരെ പ്രതി ...

ഗൃഹനാഥനെ കൊന്ന് ആറ്റില്‍തള്ളിയെന്ന പരാതിയില്‍ രേഖകള്‍ കണ്ടെത്താന്‍ ശ്രമം

പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു; വെട്ടേറ്റ ഭാര്യയുടെ നില ഗുരുതരം

കണ്ണൂർ മുയിപ്ര പുളളിയാംകുന്നിൽ ആറുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ വെട്ടി കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി.മാവില വീട്ടിൽ സതീശനാണ് ഭാര്യയെയും കുഞ്ഞിനെയും കറിക്കത്തി കൊണ്ട് വെട്ടിയത്തിന് ശേഷം സ്വയം ...

തിരുവനന്തപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി പിടിയില്‍

മകന്റെ ശരീരത്തില്‍ അച്ഛന്‍ ആസിഡൊഴിച്ചു; 75 ശതമാനം പൊള്ളലേറ്റ മകന്റെ നില ഗുരുതരം

മകന്റെ ശരീരത്തില്‍ അച്ഛന്‍ ആസിഡൊഴിച്ചു. കോട്ടയം പാലാ കാഞ്ഞിരത്തുംകുന്നേല്‍ ഷിനുവിന്റെ ദേഹത്താണ് അച്ഛന്‍ ഗോപാലകൃഷ്ണന്‍ ആസിഡൊഴിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 75 ശതമാനം പൊള്ളലേറ്റ മകന്‍ ...

പാലക്കാട് പിതാവിനോട് മക്കളുടെ കൊടും ക്രൂരത; അച്ഛനെ മക്കള്‍ പൂട്ടിയിട്ടത് ആറ് മാസം, ഭക്ഷണം പോലും നല്‍കാതെ പീഡനം

പാലക്കാട് പിതാവിനോട് മക്കളുടെ കൊടും ക്രൂരത; അച്ഛനെ മക്കള്‍ പൂട്ടിയിട്ടത് ആറ് മാസം, ഭക്ഷണം പോലും നല്‍കാതെ പീഡനം

മാതാപിതാക്കളെ വൃദ്ധസദനങ്ങള്‍ക്കുള്ളിലാക്കി നരകതുല്യമായ വാര്‍ദ്ധക്യ ജീവിതം സമ്മാനിക്കുന്ന മക്കളെ നാം കാണാറുണ്ട്. അക്കൂട്ടത്തില്‍ ഇതാ മറ്റൊരു കൊടുംക്രൂരതയുടെ കഥകൂടി. പാലക്കാട് മണ്ണാര്‍ക്കാട് മക്കള്‍ സ്വന്തം പിതാവിനെ പൂട്ടിയിട്ടത് ...

മകന്റെ തല തകര്‍ത്ത് കൊന്ന ശേഷം മൃതദേഹം നെയ്യും കുരുമുളകും ചേര്‍ത്ത് പൊരിച്ചെടുത്ത് അമ്മ; മനസാക്ഷിയെ ഞെട്ടിച്ച് ക്രൂര കൊലപാതകം; കാരണം അമ്പരപ്പിക്കുന്നത്

തലയറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ചു, ശരീരഭാഗങ്ങള്‍ അറുത്തുമാറ്റി ഉടല്‍ മാത്രം കിടക്കയിലും; അച്ഛനെ കുത്തിക്കൊലപ്പെടുത്തി മകന്‍; നാടിനെ നടുക്കി കൊലപാതകം

അച്ഛനെ കൊലപ്പെടുത്തി തല ഫ്രിഡ്ജില്‍ സൂക്ഷിച്ച് മകന്‍. തല ഒരു പ്ലെയ്റ്റില്‍ സൂക്ഷിച്ച നിലയില്‍ ഫ്രിഡ്ജിലും ശരീരഭാഗങ്ങള്‍ അറുത്തുമാറ്റി ഉടല്‍ മാത്രം കിടക്കയിലും കണ്ടെത്തുകയായിരുന്നു. പെന്‍സില്‍വേനിയയിലെ ലന്‍കാസ്റ്ററില്‍ ...

Page 1 of 3 1 2 3

Latest Updates

Don't Miss