father stabs son

കോഴിക്കോട് സംഘർഷത്തിനൊടുവിൽ അച്ഛൻ മകനെ കുത്തി

കോഴിക്കോട് മൂന്നാലിങ്കലിൽ അച്ഛൻ മകനെ കുത്തി പരുക്കേൽപ്പിച്ചു. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്തിനാണ് കുത്തേറ്റത്. പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം.....