fb – Kairali News | Kairali News Live
Congress: പഠിക്കാനുണ്ടേറെ.. ഇനിയും പഠിക്കാനുണ്ടേറെ.. സതീശനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവിന്റെ കവിത

Congress: പഠിക്കാനുണ്ടേറെ.. ഇനിയും പഠിക്കാനുണ്ടേറെ.. സതീശനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവിന്റെ കവിത

വി ഡി സതീശനെ കവിതയിലൂടെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്.നുസൂര്‍ രംഗത്തെത്തി. ഉരുക്കുകോട്ടയിലെ വിജയത്തില്‍ അപരപിതൃത്വമെന്നത് അത്ഭുതമെന്നാണ് എന്‍ എസ് നുസൂറിന്റെ പരിഹാസം. ...

വോട്ട് ചെയ്തവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ച് ഡോ.ജോ ജോസഫ്|Jo Joseph

വോട്ട് ചെയ്തവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ച് ഡോ.ജോ ജോസഫ്|Jo Joseph

വോട്ട് ചെയ്തവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ച് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ്. ജോ ജോസഫ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ തനിക്ക് വോട്ട് ചെയ്ത എല്ലാവര്‍ക്കും ...

Pinarayi Vijayan : ഇന്ധനവില പിടിച്ചു നിര്‍ത്തേണ്ടത് കേന്ദ്രം; സംസ്ഥാനത്തെ അകാരണമായി പഴിച്ച് വില വര്‍ധനവ് ലഘൂകരിക്കാനാകില്ല: മുഖ്യമന്ത്രി

Pinarayi Vijayan : ഇന്ധനവില പിടിച്ചു നിര്‍ത്തേണ്ടത് കേന്ദ്രം; സംസ്ഥാനത്തെ അകാരണമായി പഴിച്ച് വില വര്‍ധനവ് ലഘൂകരിക്കാനാകില്ല: മുഖ്യമന്ത്രി

ഇന്ധനവില പിടിച്ചു നിര്‍ത്തേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നും സംസ്ഥാനത്തെ അകാരണമായി പഴിച്ച് വില വര്‍ധനവ് ലഘൂകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ( Pinarayi Vijayan ). തന്റെ ...

ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും, മോഹന്‍ ലാലും

ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും, മോഹന്‍ ലാലും

ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ ലാലും. ഫേസബുക്കിലാണ് ഇരുവരും ഈസ്റ്റര്‍ ആശംസകള്‍ അറിയിച്ചത്. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ...

‘ഇത്രമേൽ സങ്കീർണ്ണമായ ഒരു പെൺജീവിതത്തിന് ലളിത എന്ന് പേരിട്ടതാരായിരിക്കും!!’ ; ലിജീഷ് കുമാറിന്റെ ഹൃദയംതൊടും കുറിപ്പ്

‘ഇത്രമേൽ സങ്കീർണ്ണമായ ഒരു പെൺജീവിതത്തിന് ലളിത എന്ന് പേരിട്ടതാരായിരിക്കും!!’ ; ലിജീഷ് കുമാറിന്റെ ഹൃദയംതൊടും കുറിപ്പ്

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെ നഷ്ടമായതിന്റെ വേദനയിലാണ് കേരളം. മലയാളി പ്രേക്ഷകരുടെ മനസ്സിൽ എന്നെന്നും തങ്ങിനിൽക്കുന്ന വ്യത്യസ്‍തങ്ങളായ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ചാണ് കെപിഎസി ലളിത പോയ് ...

പോക്സോ കേസ്; താൻ തെറ്റുകാരിയല്ല; വിശദീകരണവുമായി അഞ്ജലി

പോക്സോ കേസ്; താൻ തെറ്റുകാരിയല്ല; വിശദീകരണവുമായി അഞ്ജലി

പോക്സോ കേസുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ച് അഞ്ജലി റിമാദേവ്. താൻ തെറ്റുകാരിയല്ലെന്ന വിശദീകരണവുമായി അഞ്ജലിയുടെ ഫെയ്സ് ബുക്ക് വീഡിയോ പുറത്തെത്തി. തനിക്കെതിരെ നീക്കം നടത്തുന്നതിനു പിന്നിൽ വട്ടിപ്പലിശക്കാരിയായ ...

ഞാനും ഒരുപാട് അനുഭവിച്ചു വന്നവനല്ലേ… കാണികളെ വരെ കരയിച്ച് ജോജു ജോര്‍ജ്; വീഡിയോ

ഞാനും ഒരുപാട് അനുഭവിച്ചു വന്നവനല്ലേ… കാണികളെ വരെ കരയിച്ച് ജോജു ജോര്‍ജ്; വീഡിയോ

'ഒരു താത്വിക അവലോകനം' എന്ന ജോജു ജോര്‍ജ് ചിത്രത്തിന്റെ ലൊക്കേഷനിലെ ചിത്രീകരണത്തിനിടയിലെ രംഗമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാവുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ അഖില്‍ മാരാരാണ് ജോജുവിന്റെ വീഡിയോ ...

സ്വപ്നങ്ങൾ സഫലമാകും; പ്രഭുദേവയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മഞ്ജുവാര്യർ

സ്വപ്നങ്ങൾ സഫലമാകും; പ്രഭുദേവയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മഞ്ജുവാര്യർ

നടനും സംവിധായകനും നൃത്തസംവിധായകനുമായ പ്രഭുദേവയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ. സ്വപ്നങ്ങൾ സഫലമാകും എന്ന് കുറിച്ചുകൊണ്ടാണ് മഞ്ജു ചിത്രങ്ങൾ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചത്. കൈരളി ...

ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന്‍ ഇന്നവേഷന്‍ സെന്റര്‍ കേരളത്തില്‍ ആരംഭിക്കുന്നു: മുഖ്യമന്ത്രി

ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന്‍ ഇന്നവേഷന്‍ സെന്റര്‍ കേരളത്തില്‍ ആരംഭിക്കുന്നു: മുഖ്യമന്ത്രി

ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന്‍ ഇന്നവേഷന്‍ സെന്റര്‍ കേരളത്തില്‍ ആരംഭിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വജ്രത്തേക്കാള്‍ കാഠിന്യമുള്ളതും ഉരുക്കിനേക്കാള്‍ പതിന്മടങ്ങു ശക്തിയുള്ളതും കാര്‍ബണിന്റെ ഒറ്റപാളി ഗുണഭേദവുമായ ഗ്രാഫീന്‍ ...

കൈരളി ന്യൂസ് ഇംപാക്ട്: കുട്ടിക്കാനത്ത് കെഎപി ക്യാമ്പിലെ ഭൂമി കൈയ്യേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി

പരാതി നൽകി 24 മണിക്കൂറിനുള്ളിൽ പരിഹാരവുമായി മന്ത്രി കെ രാജൻ

പീച്ചി ജി എച്ച് എസ് എസ് സ്കൂൾ കെട്ടിട നിർമ്മാണം പൂർത്തിയാക്കി നവംബർ ഒന്നിന് തന്നെ തുറക്കും. ഞായറാഴ്ച്ച പീച്ചി സ്കൂളിലെ വിജയോത്സവം പരിപാടിയിൽ പങ്കെടുക്കാനെത്തിയ റവന്യൂമന്ത്രിയോട് ...

ത്യാഗത്തിന്‍റെയും മനുഷ്യസ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും പ്രതീകം; ലിനി

സി​സ്​​റ്റ​ർ ലി​നി​യു​ടെ ഓ​ർ​മ​ക​ൾ​ക്ക് ഇന്ന് മൂ​ന്നാ​ണ്ട് ..നിന്റെ ഓർമകൾക്ക് മരണമില്ല..നിന്റെ പോരാട്ടത്തിന് മറവിയില്ല

നി​പ​യോ​ട് പോ​രാ​ടി മ​രി​ച്ച , ഇ​ന്ത്യ​യു​ടെ ഹീ​റോ എ​ന്ന് ലോ​ക മാ​ധ്യ​മ​ങ്ങ​ൾ വി​ശേ​ഷി​പ്പി​ച്ച സി​സ്​​റ്റ​ർ ലി​നി​യു​ടെ ഓ​ർ​മ​ക​ൾ​ക്ക് ഇന്ന് മൂ​ന്നാ​ണ്ട് . മ​റ്റൊ​രു മ​ഹാ​മാ​രി​ക്കാ​ല​ത്ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ...

ഫേസ്ബുക്കില്‍ അശ്ലീല കമന്റ്; വിഡി സതീശനെതിരെ കേസെടുത്തു

പു​തു​മു​ഖ​ങ്ങ​ൾ നി​റ​ഞ്ഞ പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളുമായി വി.​ഡി.സ​തീ​ശ​ൻ

ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. ഫെയ്സ്ബുക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് സ​തീ​ശ​ൻ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ച​ത്. പു​തു​മു​ഖ​ങ്ങ​ൾ നി​റ​ഞ്ഞ, നാ​ളെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ പോ​കു​ന്ന മ​ന്ത്രി​സ​ഭ​യ്ക്ക് ...

‘നെഞ്ചിലെ ഒറ്റ കുത്തിന് മനുഷ്യരെ കൊല്ലാൻ പരിശീലനം നേടിയവരെ ആർഎസ്എസ് കേരളത്തിൽ പ്രത്യേകമായി നിയോഗിച്ചിരിക്കുകയാണോ’: എം എ ബേബി

സൗമ്യ സന്തോഷിന്റെ മരണത്തിൽ ദു:ഖം രേഖപ്പെടുത്തി എം എ ബേബി

ഇസ്രായേലിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തെയും ബന്ധുമിത്രാദികളെയും തന്റെ ദുഃഖം അറിയിക്കുന്നു . നമ്മുടെ നാട്ടിൽ നിന്ന് വിദേശത്ത് പോയി നഴ്സ് ആയി വേല ...

ഗൗരിയമ്മയെന്ന മഹാമേരു കൊളുത്തിവെച്ച വിപ്ലവജ്വാല എക്കാലത്തും കെടാതെ ജ്വലിക്കുമെന്ന് എം.വി.ശ്രേയാംസ് കുമാര്‍

ഗൗരിയമ്മയെന്ന മഹാമേരു കൊളുത്തിവെച്ച വിപ്ലവജ്വാല എക്കാലത്തും കെടാതെ ജ്വലിക്കുമെന്ന് എം.വി.ശ്രേയാംസ് കുമാര്‍

ശരീരംകൊണ്ട് നമ്മെ വിട്ടുപോയെങ്കിലും കേരളരാഷ്ട്രീയത്തിൽ ഗൗരിയമ്മയെന്ന മഹാമേരു കൊളുത്തിവെച്ച വിപ്ലവജ്വാല എക്കാലത്തും കെടാതെ ജ്വലിക്കുമെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടറും എം.പി.യുമായ എം.വി.ശ്രേയാംസ് കുമാർ അനുസ്മരിച്ചു. മലയാളി വനിതകൾക്ക് ...

എന്തുകൊണ്ടാണ് മാസ്ക് സ്ഥിരമായി ധരിച്ചിട്ടും ആളുകൾക്ക് കൊവിഡ് വരുന്നത്?

എന്തുകൊണ്ടാണ് മാസ്ക് സ്ഥിരമായി ധരിച്ചിട്ടും ആളുകൾക്ക് കൊവിഡ് വരുന്നത്?

എൻ95 മാസ്​ക് സ്​ഥിരമായി​ ധരിച്ചിട്ടും പലർക്കും കൊവിഡ്​ വരുന്നതിന്റെ കാര്യം വ്യക്​തമാക്കുകയാണ്​ എഴുത്തുകാരിയും അധ്യാപികയുമായ ജ്യോതി ശ്രീധർ. തന്റെ പഠനത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ഫേസ്​ബുക്കിലൂടെയാണ്​ അവർ പങ്കുവെച്ചത്​. ...

മാനവികതയുടെ പൂക്കൾ വിടരട്ടെ: മനുഷ്യത്വം നിറയട്ടെ

മാനവികതയുടെ പൂക്കൾ വിടരട്ടെ: മനുഷ്യത്വം നിറയട്ടെ

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് സ്വന്തം വാഹനം നൽകി മാതൃകയാവുകയാണ് ഫറോക്ക് മുനിസിപ്പാലിറ്റി പെരുമുഖം സ്വദേശിയായ കൊണ്ടേടൻ കൃഷ്ണേട്ടൻ. രാജ്യമൊന്നടങ്കം കൊവിഡ് മഹാമാരിയുടെ മുന്നിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ എല്ലാ ...

കൊവിഡ് പ്രതിരോധത്തില്‍ കേരളം മെച്ചപ്പെട്ട നിലയില്‍; മരണനിരക്ക് 0.4 ശതമാനം; വിദേശത്തുനിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ സൗജന്യം: കെകെ ശൈലജ ടീച്ചര്‍

കൂടുതല്‍ വാക്‌സിന്‍ ഉടൻ കേരളത്തിൽ എത്തുമെന്ന് കെ കെ ശൈലജ ടീച്ചർ

ഇന്നെത്തിയ വാക്സിന് പുറമെ കൂടുതൽ വാക്‌സിൻ ഉടൻ കേരളത്തിൽ എത്തുമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. സംസ്ഥാന സർക്കാർ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കൊവിഡ് ...

നോവല്‍ റോയല്‍റ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്;  കെ ആര്‍ മീര 1,71,000 രൂപ നല്‍കും

എന്‍റെ ജീവിതത്തിലെ വലിയ മെത്രാപ്പോലീത്തയ്ക്ക് കണ്ണീരോടെ ആദരാഞ്ജലി- കെ ആർ മീര

മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്താ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിൻ്റെ വിയോഗത്തിൽ കെ ആർ മീര അനുശോചിച്ചു. എന്‍റെ ജീവിതത്തിലെ വലിയ മെത്രാപ്പോലീത്തയ്ക്ക് കണ്ണീരോടെ ആദരാഞ്ജലിയെന്ന് മീര ഫെയ്സ് ബുക്കിൽ ...

സന്ദീപാനന്ദഗിരിക്കു നേരെ ആക്രമണം: രാഷ്ട്രീയഹിന്ദുത്വം ഹിന്ദുമതത്തെ ഭയപ്പെടുന്നു

അയ്യപ്പൻ മുതൽ എല്ലാ ദേവീദേവന്മാരും കമ്യൂണിസ്റ്റുകളാണെന്ന് സന്ദീപാനന്ദ​ഗിരി

പ്രധാനമന്ത്രിയ്ക്ക് ചില കാര്യങ്ങളിൽ വ്യക്തത വരുത്തി സന്ദീപാനന്ദ​ഗിരി. അയ്യപ്പൻ മുതൽ എല്ലാ ദേവീദേവന്മാരും കമ്യൂണിസ്റ്റുകളാണെന്ന് സന്ദീപാനന്ദ​ഗിരി അഭിപ്രായപ്പെട്ടു.ശ്രീ രാമനെ ഉയർത്തി അധികാരം നേടിയതുപോലെ അയ്യപ്പന് ശരണം വിളിച്ച് ...

തെരഞ്ഞെടുപ്പ് തോൽവി: മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു

തെരഞ്ഞെടുപ്പ് തോൽവി: മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു

യുഡിഎഫിന്റെ ദയനീയ തോല്‍വിക്ക് പിന്നാല കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി കൂടുതല്‍ പേര്‍ രം​ഗത്തെത്തി. എന്തിനാണ് നമുക്ക് ഇങ്ങനെ ഒരു ഉറങ്ങുന്ന ...

കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി പരിഹസിച്ച് അബ്ദുറബ്ബ്: യുദ്ധമുഖത്ത് നിന്ന് പിന്തിരിഞ്ഞോടുന്നവരെക്കുറിച്ച് പ്രവാചകന്‍ വിശേഷിപ്പിച്ചത് മറക്കരുത്

കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി പരിഹസിച്ച് അബ്ദുറബ്ബ്: യുദ്ധമുഖത്ത് നിന്ന് പിന്തിരിഞ്ഞോടുന്നവരെക്കുറിച്ച് പ്രവാചകന്‍ വിശേഷിപ്പിച്ചത് മറക്കരുത്

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ മുസ്‌ലീം ലീ​ഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുതിര്‍ന്ന നേതാവുമായ പി.കെ അബ്ദുറബ്ബ്. ...

‘വിശപ്പ് , അതിന്റെ വില അവനും മനസ്സിലാക്കട്ടെ’ : മകന്‍റെ റമദാന്‍ അനുഭവം പങ്കുവെച്ച് നിര്‍മ്മല്‍ പാലാഴി

‘വിശപ്പ് , അതിന്റെ വില അവനും മനസ്സിലാക്കട്ടെ’ : മകന്‍റെ റമദാന്‍ അനുഭവം പങ്കുവെച്ച് നിര്‍മ്മല്‍ പാലാഴി

മകന്റെ റമദാന്‍ വ്രതം അനുഭവം പങ്കുവെച്ച് നടന്‍ നിര്‍മ്മല്‍ പാലാഴി. ഫെയ്സ്ബുക്കിലാണ് താരത്തിന്റെ കുറിപ്പ്. കൂട്ടുകാര്‍ക്കൊപ്പം ഒരു ദിവസം നോമ്പെടുക്കാന്‍ ആഗ്രഹം തോന്നിയതോടെയാണ് മകന്‍ നിരാഹാരമിരിക്കാന്‍ തീരുമാനിച്ചതെന്ന് ...

ജോൺ ബ്രിട്ടാസ് രാജ്യസഭാംഗമാകുമ്പോൾ ആശംസകളുമായി ആത്മമിത്രം കുര്യൻ തോമസിൻ്റെ കുറിപ്പ്

ജോൺ ബ്രിട്ടാസ് രാജ്യസഭാംഗമാകുമ്പോൾ ആശംസകളുമായി ആത്മമിത്രം കുര്യൻ തോമസിൻ്റെ കുറിപ്പ്

പ്രമുഖ മാധ്യമപ്രവർത്തകൻ, കൈരളി ടി വി യുടെ എം ഡി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിയാണ് ജോൺ ബ്രിട്ടാസ്. അദ്ദേഹം ...

ഈ മക്കളുടെ അമ്മയും അച്ഛനും ആണ് ഞങ്ങൾ എന്ന് പറയുന്നതിലും വലിയ അഭിമാനം വേറെന്താണ്

ഈ മക്കളുടെ അമ്മയും അച്ഛനും ആണ് ഞങ്ങൾ എന്ന് പറയുന്നതിലും വലിയ അഭിമാനം വേറെന്താണ്

മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് കൊച്ചു കുട്ടികളടക്കം പങ്കാളികളാകുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമായിരിക്കുന്നത് വസുവും സഫുവുമാണ് . ദേശാഭിമാനി ഫോട്ടോഗ്രാഫർ ജഗത് ലാലിൻ്റെയും മീഡിയാ ...

ഹൈടെക്ക് കേരളവും അഫ്ഗാനിസ്ഥാനോട് മത്സരിക്കുന്ന ഇന്ത്യയുമൊക്കെ ചാനലുകളുടെ ചവറ്റുകൊട്ടയില്‍

“താടിയുള്ള അപ്പനെ പേടിയുണ്ടെന്ന് നിഷ്പക്ഷ പത്രം”, മനോരമ വാര്‍ത്തയെ ട്രോളി എം ബി രാജേഷ്

തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കൊണ്ടുപോകുന്നതിനിടെ ഒരു ‘ദേശീയ പാര്‍ട്ടി’യുടെ 3.5 കോടി കുഴല്‍പ്പണം കവര്‍ന്നുവെന്ന മലയാള മനോരമ നല്‍കിയ വാര്‍ത്തയില്‍ പ്രതികരിച്ച് സി.പി.ഐ.എം നേതാവ് എം.ബി രാജേഷ്. ദേശീയ ...

ശ്രീനിവാസന്റെ ബാര്‍ബര്‍ ബാലന്‍ ഇര്‍ഫാന്‍ ഖാനിലെത്തിയതിങ്ങിനെ; ഓര്‍മ്മകള്‍ പങ്കു വച്ച് നടന്‍ ജഗദീഷ്

ശ്രീനിവാസന്റെ ബാര്‍ബര്‍ ബാലന്‍ ഇര്‍ഫാന്‍ ഖാനിലെത്തിയതിങ്ങിനെ; ഓര്‍മ്മകള്‍ പങ്കു വച്ച് നടന്‍ ജഗദീഷ്

മുംബൈയില്‍ ജോഗേശ്വരിയിലെ കമല്‍ ആംറോഹി സ്റ്റുഡിയില്‍ വച്ചായിരുന്നു ചിത്രീകരണം. മലയാളത്തിലെ മെഗാ ഹിറ്റുകളില്‍ ഒന്നായ 'കഥ പറയുമ്പോള്‍' എന്ന സിനിമയുടെ റീമേക്കായ ബില്ലു ബാര്‍ബര്‍ പ്രിയനായിരുന്നു സംവിധാനം ...

ഒരേ സമയം 50 പേരെ വരെ വീഡിയോ കോള്‍ ചെയ്യാം; മെസഞ്ചര്‍ റൂം ഒരുക്കി ഫെയ്സ്ബുക്ക്

ഒരേ സമയം 50 പേരെ വരെ വീഡിയോ കോള്‍ ചെയ്യാം; മെസഞ്ചര്‍ റൂം ഒരുക്കി ഫെയ്സ്ബുക്ക്

വീഡിയോ കോളിങ് ആപ്പായ സൂമിനെ വെല്ലാനൊരുങ്ങി പ്രമുഖ സമൂഹ മാധ്യമമായ ഫെയ്സ്ബുക്ക്. നിലവില്‍ ഒരേ സമയം 100 പേരെ വരെ പങ്കെടുപ്പിച്ച് വീഡിയോ കോള്‍ ചെയ്യാം എന്നതാണ് ...

ഫെയ്‌സ്ബുക്കില്‍ കയറാന്‍ ആധാര്‍: കേന്ദ്ര തീരുമാനം വൈകരുതെന്ന് സുപ്രീംകോടതി

ഫെയ്‌സ്ബുക്കില്‍ കയറാന്‍ ആധാര്‍: കേന്ദ്ര തീരുമാനം വൈകരുതെന്ന് സുപ്രീംകോടതി

അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തില്‍ എത്രയും പെട്ടെന്നു തീരുമാനമുണ്ടാകണമെന്നു സുപ്രീംകോടതി.് 3 ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന് ഫെയ്‌സ്ബുക്ക് ഹര്‍ജി നല്‍കിയിരുന്നു. ഇതിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് ...

വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി വില്‍ക്കുന്നു; ഫേസ്ബുക്കിനെ എങ്ങിനെ വിശ്വസിക്കും?

വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി വില്‍ക്കുന്നു; ഫേസ്ബുക്കിനെ എങ്ങിനെ വിശ്വസിക്കും?

  ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് ഫേസ്ബുക്കിന് 34,280 കോടി രൂപ പിഴ ചുമത്താന്‍ തീരുമാനം. ഒരു ടെക്‌നോളജി കമ്പനിക്കെതിരെ എഫ്ടിസി ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിത്.കേംബ്രിഡ്ജ് അനലിറ്റിക്ക ...

Latest Updates

Don't Miss