FB Live | Kairali News | kairalinewsonline.com
Saturday, September 19, 2020
ന​ടി വി​ജ​യ ല​ക്ഷ്മി ആത്മഹത്യയ്ക്ക് ശ്ര​മി​ച്ചു

ന​ടി വി​ജ​യ ല​ക്ഷ്മി ആത്മഹത്യയ്ക്ക് ശ്ര​മി​ച്ചു

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​ധി​ക്ഷേ​പ​ങ്ങ​ളെ തു​ട​ർ​ന്ന് നടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ത​മി​ഴ് ന​ടി വി​ജ​യ ല​ക്ഷ്മിയാണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചത്. ന​ടി​യെ അ​വ​ശ​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച് ഫേ​സ്ബു​ക്കി​ൽ വീ​ഡി​യോ ...

സിപിഐഎം സംസ്ഥാന സെക്രട്ടറി തത്സമയം ജനങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുന്നു #WatchVideo

സിപിഐഎം സംസ്ഥാന സെക്രട്ടറി തത്സമയം ജനങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുന്നു #WatchVideo

സിപിഐഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ ജനങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ...

ചോദ്യങ്ങള്‍ക്ക് തത്സമയം മറുപടിയുമായി മുഖ്യമന്ത്രി

ചോദ്യങ്ങള്‍ക്ക് തത്സമയം മറുപടിയുമായി മുഖ്യമന്ത്രി

ഫെയ്സ്ബുക്ക് വഴി തത്സമയം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐഎം കേരള സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് വ‍ഴിയാണ് മുഖ്യമന്ത്രി തത്സമയം ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ...

മുഖ്യമന്ത്രിയോട് തത്സമയം സംവദിക്കാന്‍ അവസരമൊരുക്കി സിപിഐഎം കേരള ഫെയ്‌സ്ബുക്ക് പേജ്

മുഖ്യമന്ത്രിയോട് തത്സമയം സംവദിക്കാന്‍ അവസരമൊരുക്കി സിപിഐഎം കേരള ഫെയ്‌സ്ബുക്ക് പേജ്

കേരള മുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനോട് ഫെയ്‌സ്ബുക്ക് പേജ് വഴി തത്സമയം സംവദിക്കാന്‍ അവസരമൊരുക്കി സിപിഐഎം. നാളെ വൈകുന്നേരം ആറ് മണിക്ക് സിപിഐഎം ...

ഇത് ആനിയുടെ മധുരപ്രതികാരം: പള്ളിക്കുള്ളില്‍ കുഞ്ഞിനെ മുലയൂട്ടരുതെന്ന് പറഞ്ഞവര്‍ക്ക് ഉഗ്രന്‍ മറുപടി; വീഡിയോ

പള്ളിക്കുള്ളില്‍ കുഞ്ഞിനെ മുലയൂട്ടരുത് എന്ന നിബന്ധനയില്‍ പ്രതിഷേധിച്ച് യുവതി പ്രതികരിച്ചത് ഫേസ്ബുക്ക് ലൈവിലൂടെ പരസ്യമായി മുലയൂട്ടി. ആനി പെഗീറോ എന്ന നാല്‍പത്തിരണ്ടുകാരിയാണ് സംഭവത്തോട് വ്യത്യസ്തമായി പ്രതികരിച്ചത്. കുഞ്ഞിന് ...

‘രാജ്‌നാഥ് സിംഗ്, നാണമുണ്ടെങ്കില്‍ സൈനികരുടെ മൃതദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കരുത്’; കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മറ്റൊരു സിആര്‍പിഎഫ് ജവാന്‍

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെതിരെ രൂക്ഷവിമര്‍ശനവുമായി സിആര്‍പിഎഫ് ജവാന്റെ വീഡിയോ. ദുര്‍ഗാപ്പൂര്‍ സിആര്‍പിഎഫ് 221 ബറ്റാലിയനിലെ പങ്കജ് മിശ്ര കേന്ദ്രത്തിനെതിരെ തുറന്നടിക്കുന്നത്. സുക്മയില്‍ മാവോയിസ്റ്റ് ...

ബാഹുബലി 2 ഫേസ്ബുക്കില്‍; ആരാധകരും അണിയറപ്രവര്‍ത്തകരും ഞെട്ടലില്‍ 

റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ബാഹുബലി രണ്ടാംഭാഗത്തിന്റെ ആദ്യഭാഗം ഫേസ്ബുക്ക് ലൈവില്‍. തിരുപ്പതി സ്വദേശിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രം പുറത്തുവന്നത്. സിനിമയുടെ ആദ്യ 51 മിനിറ്റ് ഭാഗമാണ് ...

Latest Updates

Advertising

Don't Miss