കടലമുട്ടായിയും പൊതിഞ്ഞ് ബാബു ആന്റണി വന്നു കയറുന്ന സന്ധ്യകളെക്കുറിച്ച് അവൾ വിങ്ങി വിങ്ങി പറഞ്ഞൊപ്പിക്കുമ്പോൾ ഞാനവളെ കെട്ടിപ്പിടിച്ച് കരഞ്ഞിട്ടുണ്ട്
പക്വതയും പാകതയും എത്തും വരെ കുഞ്ഞുങ്ങൾ സ്വന്തം വീട്ടിൽ പോലും സുരക്ഷിതരല്ല എന്ന് നമ്മൾ ഓരോ ദിവസവും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒപ്പം പീഡോഫീലിയക്ക് രണ്ടു പക്ഷം ഉണ്ടാവുന്നു എന്നും ...