FB Post – Page 11 – Kairali News | Kairali News Live

നടി സനുഷ വാഹനാപകടത്തില്‍ മരിച്ചെന്ന് വ്യാജ പ്രചരണം

കണ്ണൂര്‍: പ്രശസ്ത യുവതാരം സനുഷ സന്തോഷ് വാഹനാപകടത്തില്‍ മരിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചരണം. ഇന്നലെ രാത്രിയോടെയാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സനുഷ കാര്‍ അപകടത്തില്‍ മരണപ്പെട്ടെന്ന വാര്‍ത്ത പ്രചരിക്കാന്‍ ...

‘ഇനി ആവര്‍ത്തിച്ചാല്‍ കൊന്നുകളയും’; കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് വധഭീഷണി

തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് വധഭീഷണി. ഗുരുവായൂര്‍ തൊഴിയൂര്‍ സ്വദേശിനി സ്‌നേഹ ബഷീറിനെയാണ് കഴിഞ്ഞദിവസം കാറിലെത്തിയ ഒരുസംഘമാളുകള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ...

‘ഇതു തടയണമെങ്കില്‍ ഞങ്ങള്‍ മരിക്കണം’; ഡിവൈഎഫ്‌ഐ പതാകജാഥയില്‍ കൊടി പിടിക്കരുതെന്ന് പറഞ്ഞ പൊലീസ് നടപടിക്കെതിരെ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥ തടഞ്ഞ പൊലീസ് നടപടിക്കെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പിഎ മുഹമ്മദ് റിയാസ്. പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ...

‘ഷക്കീല ഇക്കിളിപ്പെടുത്തുക മാത്രമല്ല, നമ്മുടെ പൊള്ളത്തരങ്ങള്‍ക്ക് നേരെ ആഞ്ഞടിക്കുകയും ചെയ്യുന്നു’; ദീപാ നിശാന്തിന് പറയാനുള്ളത്

നടി ഷക്കീലയെക്കുറിച്ച് കേരള വര്‍മ്മ കോളേജിലെ അധ്യാപിക ദീപ നിഷാന്ത്. ഷക്കീലയെ ആദ്യമായി കാണുന്നത് ഒരു സിനിമാവാരികയുടെ നടുപ്പേജിലെ വലിയ ചിത്രത്തിലാണ്. ഇറക്കി വെട്ടിയ ബ്ലൗസും ലുങ്കിയുമുടുത്ത് ...

തമിഴ് ജനതക്ക് സ്വന്തമെന്ന് പറയാന്‍ ജല്ലിക്കെട്ടെങ്കിലുമുണ്ട്, നമുക്കോ? പരസ്പരം വേലികെട്ടി അകന്നിരിക്കാന്‍ ഇല്ലിക്കെട്ടും: പ്രക്ഷോഭത്തെ പിന്തുണച്ച് ജോയ് മാത്യു

കോഴിക്കോട്: ജല്ലിക്കെട്ട് നിരോധനത്തിനെതിരായ പ്രക്ഷോഭത്തെ പിന്തുണച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. 'തമിഴനു ജല്ലിക്കെട്ട്, മലയാളിക്ക് ഇല്ലിക്കെട്ട്' എന്ന തലക്കെട്ടോടെയാണ് ജോയ് മാത്യു തന്റെ നിലപാട് വ്യക്തമാക്കുന്നത്. ...

ഫഹദിന്റെ സ്വെറ്ററില്‍ നസ്രിയ; ചിത്രം വൈറല്‍

വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും നസ്രിയ ഫഹദ് സോഷ്യല്‍മീഡിയയില്‍ തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. സെല്‍ഫികളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്ത നസ്രിയ ഇപ്പോഴും സജീവമാണ്. ഇപ്പോഴിത, പുതിയൊരു ...

എന്തിന് ഇസ്ലാം മതം സ്വീകരിച്ചു?; നടി മീനു മുനീര്‍ വെളിപ്പെടുത്തുന്നു

താന്‍ എന്തിന് ക്രിസ്തു മതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചതെന്ന് വിശദീകരിച്ച് നടി മീനു മുനീര്‍. ഉത്തരം കിട്ടാത്ത തന്റെ പല ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ ലഭിച്ചത് ഖുറാനില്‍ ...

‘ജോമോന്റെ സുവിശേഷം’ ഒരു മണിക്കൂര്‍ കൊണ്ട് കഴിഞ്ഞു; പറവൂര്‍ ചിത്രാഞ്ജലി തിയേറ്ററില്‍ സംഭവിച്ചത്

തിരുവനന്തപുരം: സത്യന്‍ അന്തിക്കാട്-ദുല്‍ഖര്‍ സല്‍മാന്‍ ടീമിന്റെ 'ജോമോന്റെ സുവിശേഷങ്ങള്‍' കാണാനായി ഇന്നലെ പറവൂര്‍ ചിത്രാഞ്ജലി തിയേറ്ററില്‍ എത്തിയവര്‍ക്ക് തീയേറ്റര്‍ ഉടമ നല്‍കിയത് ഉഗ്രന്‍പണി. ദുല്‍ഖര്‍ സല്‍മാന്റെ മാസ് ...

‘ഞങ്ങള്‍ ആത്മഹത്യ ചെയ്താല്‍ ഇവര്‍ ഉത്തരവാദികള്‍’; വ്യത്യസ്തമതത്തില്‍പ്പെട്ട യുവാവിനെ പ്രണയിച്ചു വിവാഹം ചെയ്ത യുവതിക്ക് എസ്ഡിപിഐയുടെ വധഭീഷണി; യുവതിയുടെ അഭ്യര്‍ഥന ഇങ്ങനെ

തിരുവനന്തപുരം: അന്യമതത്തില്‍പ്പെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച യുവതിയെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നായി പരാതി. കൊല്ലം തേവലക്കര സ്വദേശി ജാസ്മി ഇസ്മയില്‍ എന്ന യുവതിയാണ് എസ്ഡിപിഐ പ്രവര്‍ത്തകരായ ...

‘ഈ തര്‍ക്കത്തില്‍ എന്റെ നിലപാട് ഞാന്‍ വ്യക്തമാക്കുന്നു’; തിയേറ്റര്‍ സമരത്തിനെതിരെ ആഞ്ഞടിച്ച് പൃഥ്വിരാജ്; ഇത് സിനിമാ സ്‌നേഹിയായത് കൊണ്ട്

കൊച്ചി: തിയേറ്റര്‍ സമരത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. തിയേറ്റര്‍ വിഹിതം സംബന്ധിച്ച തര്‍ക്കത്തില്‍ താന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഒപ്പമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. 'ഇത് ഞാന്‍ ഒരു ...

ചെഗുവേരയുടെ ചിത്രം ചുവരില്‍ മാത്രമല്ല, ഹൃദയത്തിലും സൂക്ഷിക്കുന്നവരാണ് ഡിവൈഎഫ്‌ഐ; എന്‍ഡോസള്‍ഫാന്‍ വിധിയിലും ഡിവൈഎഫ്‌ഐയെ അഭിനന്ദിച്ച് ജോയ് മാത്യു

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം വാങ്ങിനല്‍കാന്‍ ഇടപെടലുകള്‍ നടത്തിയ ഡിവൈഎഫ്‌ഐക്ക് അഭിവാദ്യങ്ങള്‍ അര്‍പിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. 'ഒരു യുവജന പ്രസ്ഥാനം കാലത്തിനനുസരിച്ചു മാറിച്ചിന്തിച്ചതിന്റേയും പ്രവര്‍ത്തിച്ചതിന്റേയും ...

കഴിക്കാന്‍ ഭക്ഷണമില്ലെന്ന് പറഞ്ഞ സൈനികനെ തള്ളി ബിഎസ്എഫ്; ‘യാദവ് സ്ഥിരം മദ്യപാനി, ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറുന്നവന്‍’

ദില്ലി: അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികരുടെ ദുരിതാവസ്ഥ വെളിപ്പെടുത്തിയ സൈനികനെതിരെ ബിഎസ്എഫ്. തങ്ങള്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് പരാതിപ്പെട്ട തേജ് ബഹദൂര്‍ യാദവിനെതിരെയാണ് ബിഎസ്എഫിന്റെ വിമര്‍ശനം. യാദവ് ...

പ്രതികരിക്കുന്ന വിദ്യാര്‍ഥികളെ മര്‍ദിക്കാന്‍ നെഹ്‌റു കോളേജില്‍ ഇടിമുറി; ക്രൂരപീഡനങ്ങള്‍ കെ.പി വിശ്വനാഥന്റെ മകന്റെ നേതൃത്വത്തില്‍; വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍ പീപ്പിള്‍ ടിവിയോട്

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് അധികൃതരുടെ വിദ്യാര്‍ഥി വിരുദ്ധനിലാപാടുകളെ ചോദ്യം ചെയ്യുന്നവരെ മര്‍ദിക്കാന്‍ ക്യാമ്പസില്‍ പ്രത്യേക ഇടിമുറിയുണ്ടെന്ന് വെളിപ്പെടുത്തല്‍. കോളേജ് പിആര്‍ഒയും മുന്‍മന്ത്രി കെ.പി വിശ്വനാഥന്റെ മകനുമായ ...

‘ഇതൊരു ആത്മഹത്യ അല്ല സര്‍, കൊലപാതകമാണ്; എന്തിനാണ് ഇത്തരം അറവുശാലകള്‍’; മുഖ്യമന്ത്രിക്ക് ജിഷ്ണുവിന്റെ സുഹൃത്തുക്കളുടെ തുറന്ന കത്ത്

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കളുടെ തുറന്ന കത്ത്. വിദ്യാര്‍ഥികളെ കൊല്ലുന്ന ഇത്തരം സ്വാശ്രയ കോളേജുകള്‍ ...

‘കൂടെയുള്ളവന്‍ ചാവുമ്പോ പാലിക്കുന്ന ഈ നാണംകെട്ട മൗനമുണ്ടല്ലോ, അതാണ് നിങ്ങളുടെ ശാപം’ നാവുണ്ടെന്ന് അറിയിക്ക്: പാമ്പാടി നെഹ്‌റു കോളേജിനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയയിലും പ്രതിഷേധം ശക്തം. ശ്രീകാന്ത് ശിവദാസന്‍: ''കൂടെയുള്ളവന്‍ ചാവുമ്പോ പോലും പാലിക്കുന്ന ...

‘എന്നെ ചീത്ത പറഞ്ഞവരെ ഓര്‍ത്ത് സങ്കടമില്ല’; വിവാദ ബ്ലോഗുകളെക്കുറിച്ച് മോഹന്‍ലാലിന്റെ പ്രതികരണം

എല്ലാ മാസവും 21ാം തീയതി സമകാലിക വിഷയങ്ങള്‍ ആസ്പദമാക്കി സൂപ്പര്‍താരം മോഹന്‍ലാല്‍ ബ്ലോഗ് എഴുതാറുണ്ട്. മോഹന്‍ലാല്‍ ബ്ലോഗില്‍ പങ്കുവയ്ക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചയാകുകയും ചിലപ്പോഴൊക്കെ വിമര്‍ശന വിധേയമാകുകയും ചെയ്യാറുണ്ട്. ...

വരദ അഭിനയം അവസാനിപ്പിക്കുന്നു; കാരണം ഇതാണ്; ആശംസയുമായി പ്രണയത്തിലെ നായകനും

സീരിയല്‍ നടി വരദ താത്കാലികമായി അഭിനയം അവസാനിപ്പിക്കുന്നു. ഏഷ്യാനെറ്റ് ചാനലിലെ പ്രണയം സീരിയലില്‍ നായികയായി ഇനി താനുണ്ടാവില്ലെന്ന് വരദ ഫേസ്ബുക്കിലൂടെ അറിയിച്ചു. ജീവിതത്തില്‍ ഒരു പുതിയ അതിഥി ...

ഉമ്മന്‍ചാണ്ടിക്കെതിരെ സിആര്‍ മഹേഷിന്റെ പോസ്റ്റ്; വിവാദമായതോടെ പിന്‍വലിച്ചു; സാഹചര്യം കൂടുതല്‍ കലുഷിതമാകാതെ ഇരിക്കാന്‍ വേണ്ടിയെന്ന് വിശദീകരണം

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ സിആര്‍ മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കാതിരിക്കുന്നത് വലിയ മണ്ടത്തരമാണെന്നും ഹൈക്കമാന്‍ഡ് എടുത്ത നല്ല തീരുമാനമാണ് ഡിസിസി ...

‘സുരേന്ദ്രാ.. നിന്റെ ഗീര്‍വാണങ്ങള്‍ കേട്ട ജനങ്ങള്‍ എവിടെയും പോയിട്ടില്ല’; തുഗ്ലക്കിന്റെ കവല പ്രസംഗത്തിന് ശേഷം ഒറ്റ സംഘിയേയും പുറത്തുകാണാനില്ല: പരിഹാസവുമായി ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന്

തിരുവനന്തപുരം: നോട്ടുഅസാധുവാക്കലിന്റെ അമ്പത് ദിവസത്തെ സമയപരിധി കഴിഞ്ഞാല്‍ പെട്രോള്‍ വില 50 രൂപയാകുമെന്ന് അവകാശപ്പെട്ട ബിജെപി നേതാവ് കെ. സുരേന്ദ്രനെ പരിഹസിച്ച് ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന്. മോദിയുടെ ...

സുപ്രീംകോടതി വിധി വര്‍ഗീയ രാഷ്ട്രീയശക്തികള്‍ക്കുള്ള കനത്ത താക്കീതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരവും

തിരുവനന്തപുരം: തെരഞ്ഞെടുപ്പു നേട്ടത്തിനായി മതത്തെ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് സുപ്രീംകോടതി വിധി വര്‍ഗീയ രാഷ്ടീയശക്തികള്‍ക്കുള്ള കനത്ത താക്കീതും മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതജാതി വികാരങ്ങള്‍ ...

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി; ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസ്; നടപടി സിപിഐഎം പ്രവര്‍ത്തകന്റെ പരാതിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെതിരെ സൈബര്‍ സെല്‍ കേസെടുത്തു. ഗള്‍ഫില്‍ ജോലിചെയ്യുന്ന അജിത് കുറിയന്നൂര്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതും ...

Page 11 of 11 1 10 11

Latest Updates

Don't Miss