FB Post – Page 3 – Kairali News | Kairali News Live
‘അഹമ്മദ് മുസ്ലിം, വിധിയുടെ കറുത്ത ചിറകടിയിൽ ദാരുണമായി തിരസ്ക്കരിക്കപെട്ടു പോയവൻ’; വെെകാരികമായി കുറിപ്പ്

‘അഹമ്മദ് മുസ്ലിം, വിധിയുടെ കറുത്ത ചിറകടിയിൽ ദാരുണമായി തിരസ്ക്കരിക്കപെട്ടു പോയവൻ’; വെെകാരികമായി കുറിപ്പ്

അന്തരിച്ച പ്രമുഖ നടനും സംവിധായകനുമായ അഹമ്മദ് മുസ്ലീമിനെക്കുറിച്ചുള്ള വെെകാരികമായ ഒരു ലേഖനമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അഹമ്മദ് മുസ്ലീമിന്‍റെ സഹപാഠിയും സുഹൃത്തുമായ സന്ധ്യ രാജേന്ദ്രന്‍റെ കുറിപ്പാണ് ...

‘ഓരോ പാർട്ടിക്കാരുടെയും അടിസ്ഥാന സ്വഭാവം മനസ്സിലായത് ഇലക്ഷൻ ഡ്യൂട്ടിക്കിടെ’; വെെറലായി അധ്യാപികയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

‘ഓരോ പാർട്ടിക്കാരുടെയും അടിസ്ഥാന സ്വഭാവം മനസ്സിലായത് ഇലക്ഷൻ ഡ്യൂട്ടിക്കിടെ’; വെെറലായി അധ്യാപികയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത ചിറ്റണ്ട സ്കൂളിലെ അധ്യാപിക അഥീന ടൈസിയുടെ കുറിപ്പ്. സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.... ഓരോ പാർട്ടിക്കാരുടെ അടിസ്ഥാന ...

‘ഒമര്‍ ലുലുവിന് നന്ദി’, പോസ്റ്റ് പങ്കുവച്ച് ക്രിക്കറ്റ് താരം മൈക്കല്‍ ബെവന്‍

‘ഒമര്‍ ലുലുവിന് നന്ദി’, പോസ്റ്റ് പങ്കുവച്ച് ക്രിക്കറ്റ് താരം മൈക്കല്‍ ബെവന്‍

ക്രിക്കറ്റ് പണ്ഡിതര്‍ ഒന്നാന്തരം ഫിനിഷര്‍ എന്ന് പേരു ചൊല്ലി വിളിച്ച ഓസ്‌ട്രേലിയന്‍ താരമാണ് മൈക്കല്‍ ബെവന്‍. മലയാള സംവിധായകന്‍ ഒമര്‍ ലുലുവിന് നന്ദി പറഞ്ഞു കൊണ്ടുള്ള മൈക്കല്‍ ...

കൊല്ലത്ത് ബിജെപി പ്രവര്‍ത്തകരുടെ വര്‍ഗ്ഗീയ അധിക്ഷേപത്തിനെതിരെ പരാതി

കൊല്ലത്ത് ബിജെപി പ്രവര്‍ത്തകരുടെ വര്‍ഗ്ഗീയ അധിക്ഷേപത്തിനെതിരെ പരാതി

കൊല്ലം കഴുതുരുട്ടിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വര്‍ഗ്ഗീയ അധിക്ഷേപത്തിനെതിരെ പരാതി. കാലിനു ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോളിംങ് ബൂത്തിലേക്ക് സ്ട്രച്ചറില്‍ കൊണ്ടുപോകുന്ന ദൃശ്യങള്‍ പകര്‍ത്തി അന്ത്യയാത്രയായി ചിത്രീകരിച്ച് ഒരു ...

മനോരമയുടെ 10 വ്യാജ വാര്‍ത്തകള്‍, ട്രൂ സ്റ്റോറിയില്‍ തുറന്നു കാട്ടി എംബി രാജേഷ് #WatchVideo

‘പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്ത് കാര്യം? സമര രംഗത്ത് എന്ത് കോൺഗ്രസ്?’: എം.ബി രാജേഷ്

കർഷക രോഷത്തിൻ്റെ തീ ആളിക്കത്തുമ്പോള്‍ മോദി സര്‍ക്കാരിന്റെ സമനില തെറ്റിയ മോദി ഭരണകൂടം അടിച്ചമർത്തലിലേക്ക് നീങ്ങിയിരിക്കുകയാണെന്ന് സിപിഐഎം നേതാവ് എം.ബി രാജേഷ്. അടിച്ചമർത്തലിൻ്റെ പ്രധാന ടാർഗറ്റ് ഇടതുപക്ഷമാണെന്നും ...

വിറങ്ങലിച്ച് മണ്‍റോ; സിപിഐഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ രണ്ട് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

‘മണിലാലിനെ ആര്‍എസ്എസുകാര്‍ കൊന്നപ്പോള്‍, ഹോം സ്റ്റേ ഉടമ കുത്തേറ്റു മരിച്ചു എന്നു റിപ്പോര്‍ട്ട് ചെയ്യുന്ന വിഷ ജന്തുക്കളുടെ ഇടയിലാണ് നമ്മള്‍ ജീവിക്കുന്നത്’; ഹൃദയഭേദകമായ കുറിപ്പ്

സഖാവ് മണിലാലിന്റെ കൊലപാതകം ചര്‍ച്ചയാകുമ്പോള്‍ ശ്രദ്ധേയമാവുകയാണ് ഹൃദയഭേദകമായ ഒരു കുറിപ്പ്. കണ്ണടച്ച് ഇരുട്ടാക്കാത്തവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാണ്. തുടര്‍ച്ചയായി കമ്മ്യൂണിസ്റ്റ്കാരെ കൊല്ലുകയാണ്. കോണ്‍ഗ്രസും ബി ജെ പിയും ചേര്‍ന്ന് ...

‘ജനകോടികളെ ഫുട്ബോൾ എന്ന കലാരൂപത്തിലേക്ക് ആകർഷിച്ചവൻ’; മാറഡോണയെ അനുസ്മരിച്ച് എംഎ ബേബി

‘ജനകോടികളെ ഫുട്ബോൾ എന്ന കലാരൂപത്തിലേക്ക് ആകർഷിച്ചവൻ’; മാറഡോണയെ അനുസ്മരിച്ച് എംഎ ബേബി

ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ അർമാൻസോ മാറഡോണയെ അനുസ്മരിച്ച് എംഎ ബേബി ഫുട്ബോൾ മൈതാനത്ത് ഡിയേഗോ മാറഡോണ സൃഷ്ടിച്ച അവിസ്മരണീയ കലാരൂപങ്ങളുടെ എണ്ണമറ്റ സ്മരണകൾ ഓരോ വായനക്കാരുടെയും മനസ്സിലുണ്ടാവും. ...

മനോരമയുടെ 10 വ്യാജ വാര്‍ത്തകള്‍, ട്രൂ സ്റ്റോറിയില്‍ തുറന്നു കാട്ടി എംബി രാജേഷ് #WatchVideo

‘അധികം എഴുതാൻ വയ്യ. എന്നാൽ ഇന്നീ വാക്കുകൾ കുറിക്കാതെയും വയ്യ’; കൊവിഡ് ചികിത്സയ്ക്കിടെ എം ബി രാജേഷ് എ‍ഴുതുന്നു

കൊവിഡ് ചികിത്സയ്ക്കിടെ എം ബി രാജേഷ് എ‍ഴുതുന്നു: അധികം എഴുതാൻ വയ്യ. എന്നാൽ ഇന്നീ വാക്കുകൾ കുറിക്കാതെയും വയ്യ. എട്ടാമത്തെ ദിവസമാണ് ആശുപത്രിയിൽ.ഈ ആശുപത്രിക്കിടക്കയിൽ കിടന്ന് ഞാൻ ...

അല്‍ഫോന്‍സ് പുത്രന്റെ പേരില്‍ സ്ത്രീകളെ ഫോണ്‍ വിളിച്ച് തട്ടിപ്പിന് ശ്രമം: ”നിങ്ങളെ വിഡ്ഢിയാക്കാന്‍ അയാളെ അനുവദിക്കരുത്”

അല്‍ഫോന്‍സ് പുത്രന്റെ പേരില്‍ സ്ത്രീകളെ ഫോണ്‍ വിളിച്ച് തട്ടിപ്പിന് ശ്രമം: ”നിങ്ങളെ വിഡ്ഢിയാക്കാന്‍ അയാളെ അനുവദിക്കരുത്”

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ പേരില്‍ ഫോണ്‍ വിളിച്ച് തട്ടിപ്പിന് ശ്രമം. 'അല്‍ഫോന്‍സ് പുത്രന്‍' ആണെന്ന പേരില്‍ നിരവധി നടിമാരെയും മറ്റു സ്ത്രീകളെയും വിളിച്ചു. അല്‍ഫോന്‍സ് തന്നെയാണ് ഇക്കാര്യം ...

‘പെൻഷനോ റേഷനോ മുടങ്ങിയിട്ടില്ല, പാവങ്ങൾക്കെല്ലാം വീടുമായി, പിന്നെന്തിന് മാറി ചിന്തിക്കണം?’ വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുകേഷ്

‘പെൻഷനോ റേഷനോ മുടങ്ങിയിട്ടില്ല, പാവങ്ങൾക്കെല്ലാം വീടുമായി, പിന്നെന്തിന് മാറി ചിന്തിക്കണം?’ വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുകേഷ്

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുമ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് കൊല്ലം എംഎൽഎയും സിനിമ താരവുമായ മുകേഷ്. പെൻഷനോ റേഷനോ മരുന്നോ പുസ്കമോ മുടങ്ങിയിട്ടില്ല, കറന്‍റ് കട്ടായിട്ടില്ല, ...

ശിവശങ്കർ കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവാൻ സാധ്യതയില്ല.പക്ഷെ അയാൾ ചെയ്ത കുറ്റമെന്താണ്

ശിവശങ്കർ കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവാൻ സാധ്യതയില്ല.പക്ഷെ അയാൾ ചെയ്ത കുറ്റമെന്താണ്

മുതിർന്ന മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ് എഴുതുന്നു ശിവശങ്കർ കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവാൻ സാധ്യതയില്ല.പക്ഷെ അയാൾ ചെയ്ത കുറ്റമെന്താണ് എന്ന് ആരെങ്കിലും ...

സൗമ്യയ്ക്ക് ഇന്ന് ശസ്ത്രക്രിയ; സഹായിച്ചവര്‍ക്ക് നന്ദി അറിയിച്ച് നവ്യ

സൗമ്യയ്ക്ക് ഇന്ന് ശസ്ത്രക്രിയ; സഹായിച്ചവര്‍ക്ക് നന്ദി അറിയിച്ച് നവ്യ

അപൂര്‍വ്വരോഗം ബാധിച്ച സൗമ്യ എന്ന പെണ്‍കുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് മാസങ്ങള്‍ക്ക് മുന്‍പ് നടി നവ്യ നായര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. വീഡിയോ കണ്ട് നിരവധി പേര്‍ സഹായങ്ങളുമായി ...

പുറത്ത് ഖദറാണെങ്കിലും ഉള്ളില്‍ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല അതും അതിലപ്പുറവും പറയുമെന്ന് മന്ത്രി എം.എം മണി

പുറത്ത് ഖദറാണെങ്കിലും ഉള്ളില്‍ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല അതും അതിലപ്പുറവും പറയുമെന്ന് മന്ത്രി എം.എം മണി

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി ആയാലും സത്യം പറയാനാണെങ്കില്‍ കേരളത്തില്‍ വരണ്ട എന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാടെന്ന് മന്ത്രി എം.എം മണി. പുറത്ത് ഇത്തിരി ഖദറെങ്കിലും ഉള്ളില്‍ കാവി ...

ജിപ്‌സി റൊമാന്‍സ്; കിടുക്കന്‍ ഫോട്ടോകളുമായി അമലാ പോള്‍

ജിപ്‌സി റൊമാന്‍സ്; കിടുക്കന്‍ ഫോട്ടോകളുമായി അമലാ പോള്‍

പല വേഷങ്ങളിലും രൂപങ്ങളിലുമുള്ള ഫോട്ടോകളുമായി അമലാ പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ ജിപ്‌സി പെണ്‍കുട്ടിയായി അമലാ പോള്‍ എത്തിയ ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. അമലാ പോള്‍ തന്നെയാണ് ...

വീട്ടില്‍ എന്നെ കാത്തിരുന്ന സ്‌നേഹം; ടൊവിനോ തോമസ്

വീട്ടില്‍ എന്നെ കാത്തിരുന്ന സ്‌നേഹം; ടൊവിനോ തോമസ്

കൊച്ചി: നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും വിശ്രമിക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശമെന്നും നടന്‍ ടൊവിനോ തോമസ്. ടൊവിനോയുടെ വാക്കുകള്‍: വീട്ടിലെത്തി. നിലവില്‍ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ച്ചകള്‍ വിശ്രമിക്കാനാണു നിര്‍ദ്ദേശം. ഈ ...

‘പള്ളീല് ഖബറടക്കാന്‍ ഞമ്മള് സമ്മയ്ക്കൂല എന്ന് പറയുന്നവരോട് പറയാനുള്ള ഉത്തരം ഇതേയുള്ളൂ’; മറുപടിയുമായി ജസ്‌ല മാടശ്ശേരി

‘പള്ളീല് ഖബറടക്കാന്‍ ഞമ്മള് സമ്മയ്ക്കൂല എന്ന് പറയുന്നവരോട് പറയാനുള്ള ഉത്തരം ഇതേയുള്ളൂ’; മറുപടിയുമായി ജസ്‌ല മാടശ്ശേരി

'മതമില്ലാത്ത പെണ്ണേ. മരിച്ചാല്‍ നിന്റെ മയ്യത്ത് ഏത് പള്ളീല് ഖബറടക്കും? ഹറാം പെറപ്പല്ലേ നീ'.. എന്ന ചോദ്യവുമായി എത്തിയ വ്യക്തിയ്ക്ക് മറുപടി നല്‍കി ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. ...

ഇർഫാൻ ഖാൻ നമ്മോട് വിട പറഞ്ഞിട്ട് അഞ്ചുമാസങ്ങൾ; പ്രിയതമന്റെ ഓർമകളിൽ സുതാപ

ഇർഫാൻ ഖാൻ നമ്മോട് വിട പറഞ്ഞിട്ട് അഞ്ചുമാസങ്ങൾ; പ്രിയതമന്റെ ഓർമകളിൽ സുതാപ

അതുല്യനടൻ ഇർഫാൻ ഖാൻ ഓർമയായിട്ട് അഞ്ചുമാസങ്ങൾ ക‍ഴിഞ്ഞിരിക്കുകയാണെങ്കിലും അദ്ദേഹത്തിന്‍റെ മരണം ഉള്‍ക്കൊള്ളാന്‍ ഇന്നും അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കായിട്ടില്ല. കാൻസർ ബാധയെ തുടർന്ന് ഇർഫാൻ ഈ ലോകത്തോട് വിട പറഞ്ഞത് ...

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചാരു കസേരയില്‍ ഒരാള്‍ സ്ഥാനം പിടിച്ചു; ലോഹിതദാസിന്റെ മകന്‍ പറയുന്നു

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചാരു കസേരയില്‍ ഒരാള്‍ സ്ഥാനം പിടിച്ചു; ലോഹിതദാസിന്റെ മകന്‍ പറയുന്നു

സംവിധായകന്‍ ലോഹിതദാസിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മകന്‍ വിജയശങ്കര്‍. വിജയശങ്കറിന്റെ കുറിപ്പ്: കഴിഞ്ഞ 11 വര്‍ഷമായി അമരാവതിയുടെ പൂമുഖത്തെ ഈ ചാരുകസേര ഒഴിഞ്ഞു കിടക്കുകയാണ്, ആരും ഇതില്‍ ഇരിക്കാറില്ല. ...

ആര്‍എസ്എസും കോണ്‍ഗ്രസും ആയുധങ്ങള്‍ തേച്ചു മിനുക്കുന്നു; കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടുന്നു; മൗനം പാലിയ്ക്കുന്നവര്‍ കൊലയാളികള്‍ക്കൊപ്പം: എം സ്വരാജ്

ആര്‍എസ്എസും കോണ്‍ഗ്രസും ആയുധങ്ങള്‍ തേച്ചു മിനുക്കുന്നു; കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടുന്നു; മൗനം പാലിയ്ക്കുന്നവര്‍ കൊലയാളികള്‍ക്കൊപ്പം: എം സ്വരാജ്

തിരുവനന്തപുരം: കൊല്ലപ്പെടുന്നവന്റെ മുഖവും പിടിച്ച കൊടിയുടെ നിറവും നോക്കി മാത്രം പിറക്കുന്ന മുഖപ്രസംഗങ്ങള്‍ക്കും ലേഖന പരമ്പരകള്‍ക്കും വാര്‍ത്തകള്‍ക്കും നാടിനെ സമാധാനത്തിലേയ്ക്ക് നയിക്കാനാവില്ലെന്ന് എം സ്വരാജ്. എം സ്വരാജിന്റെ ...

ഞങ്ങള്‍ എന്ത് പ്രതികരിക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? ചോദ്യവുമായി റിമ

ഞങ്ങള്‍ എന്ത് പ്രതികരിക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? ചോദ്യവുമായി റിമ

കൊച്ചി: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍. എന്തുകൊണ്ടാണ് എല്ലാ പീഡനക്കേസുകള്‍ക്കുമെതിരെ പ്രതികരിക്കാത്തതെന്ന ചിലരുടെ ചോദ്യം കേട്ട് അത്ഭുതം തോന്നാറുണ്ടെന്നും ...

”മരിച്ചതല്ല, കൊന്നതാണ്… ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ മാധ്യമങ്ങളും, രാഷ്ട്രീയക്കാരും”: ഡോ. അനൂപിന്റെ ആത്മഹത്യയിലെ പ്രതികരണങ്ങള്‍

”മരിച്ചതല്ല, കൊന്നതാണ്… ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ മാധ്യമങ്ങളും, രാഷ്ട്രീയക്കാരും”: ഡോ. അനൂപിന്റെ ആത്മഹത്യയിലെ പ്രതികരണങ്ങള്‍

തിരുവനന്തപുരം: യുവ ഡോക്ടര്‍ അനൂപിന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി ഡോ. മുഹമ്മദ് അഷില്‍, ജിനേഷ് പിഎസ് തുടങ്ങിയവര്‍. ഡോ. മുഹമ്മദ് അഷില്‍ പറയുന്നു: RIP brother Dr. Anoop.. ...

വിജയ് പി.നായര്‍ക്ക് പിന്തുണ; ഭാഗ്യലക്ഷ്മിക്കും കൂട്ടുകാരികള്‍ക്കും നേരെ ആക്ഷേപവും: എന്തുകൊണ്ടാവാം ഇത്?

വിജയ് പി.നായര്‍ക്ക് പിന്തുണ; ഭാഗ്യലക്ഷ്മിക്കും കൂട്ടുകാരികള്‍ക്കും നേരെ ആക്ഷേപവും: എന്തുകൊണ്ടാവാം ഇത്?

വിജയ് പി.നായര്‍ക്ക് പിന്തുണയുണ്ടാകുന്നതിനെക്കുറിച്ചും ഭാഗ്യലക്ഷ്മിക്ക് നേരെ ഉയരുന്ന ആക്ഷേപങ്ങളിലും മറുപടിയുമായി അശോകന്‍ ചരുവില്‍. കുറിപ്പ് വായിക്കാം: ശ്രദ്ധിച്ചു നോക്കൂ. നാം പ്രതീക്ഷിക്കാത്ത പല മൂലകളില്‍ നിന്നും വിജയ് ...

മകള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് ശോഭന

മകള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് ശോഭന

  മകള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവച്ച് നടി ശോഭന. കടല്‍ത്തീരത്തുള്ള ശോഭനയുടെയും മകളുടെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രങ്ങള്‍ക്കൊപ്പം ശോഭന പങ്കുവച്ച കുറിപ്പ്: ഒരു ട്രിപ്പ് ...

ഉത്തര്‍പ്രദേശ് കൂട്ടബലാത്സംഗം: ”ഒരു ഫെമിനിച്ചികള്‍ക്കും നൊന്തില്ല, നാണം കെട്ട വര്‍ഗം”; വിമര്‍ശനവുമായി സാബുമോന്‍

ഉത്തര്‍പ്രദേശ് കൂട്ടബലാത്സംഗം: ”ഒരു ഫെമിനിച്ചികള്‍ക്കും നൊന്തില്ല, നാണം കെട്ട വര്‍ഗം”; വിമര്‍ശനവുമായി സാബുമോന്‍

ഉത്തര്‍പ്രദേശ് കൂട്ടബലാത്സംഗവിഷയത്തില്‍ ഫെമിനിസ്റ്റുകള്‍ക്കെതിരെ നടന്‍ സാബുമോന്‍. സാബുമോന്റെ കുറിപ്പ് വായിക്കാം. ഉത്തരപ്രദേശത് സങ്കികള്‍ കൂട്ട ബലാല്‍സംഗം ചെയ്ത് നാവും അരിഞ്ഞു തള്ളി മരണപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ...

ചിരിയില്‍ ഡോക്ടറേറ്റ് എടുത്ത പിഷാരടി; പിഷാരടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ചാക്കോച്ചന്‍

ചിരിയില്‍ ഡോക്ടറേറ്റ് എടുത്ത പിഷാരടി; പിഷാരടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ചാക്കോച്ചന്‍

മലയാളികള്‍കള്‍ക്ക് പിഷാരടി എന്ന പേര് തന്നെ സന്തോഷത്തിന്റെ അടയാളമാണ്. പിഷാരടിയുടെ ടെലിവിഷന്‍ പരിപാടികളും സ്റ്റേജ് ഷോയും അത്രത്തോളം നമ്മള്‍ നെഞ്ചിലേറ്റിയിട്ടുണ്ട്. ചലച്ചിത്രസംവിധായകന്‍ കൂടിയായ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കിടയിലെ പിഷുവിന് ഇന്ന് ...

വിനീത് ശ്രീനിവാസിന് ഇന്ന് പിറന്നാള്‍: രസകരമായ ചിത്രം പങ്കുവച്ച് അജു

വിനീത് ശ്രീനിവാസിന് ഇന്ന് പിറന്നാള്‍: രസകരമായ ചിത്രം പങ്കുവച്ച് അജു

വിനീത് ശ്രീനിവാസിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് അടുത്തസുഹൃത്തും നടനുമായ അജു വര്‍ഗീസ്. ഗുരുവിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചത്. കൂടെ പൊലീസ് വേഷത്തില്‍ ...

ഇന്നേക്കും എന്നേക്കും ഇതാണെന്റെവാർത്ത എന്ന് ദീദി ദാമോദരൻ

ഇന്നേക്കും എന്നേക്കും ഇതാണെന്റെവാർത്ത എന്ന് ദീദി ദാമോദരൻ

കുറ്റവാളികളുടെ പ്രതികരണങ്ങളെയും അതിനെതിരെ പോരാടുന്ന സ്ത്രീകളുടെ പ്രതികരണങ്ങളെയും ഒരേ തട്ടിൽ വച്ച് അളക്കാൻ ശ്രമിക്കുന്നത് നീതിയല്ല. നീതിരഹിത്യമാണെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. സ്ത്രീകള്‍ക്കെതിരെ നടത്തിയ അശ്ലീലപരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരിച്ചതില്‍ ...

പിസി ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നു

”വാ തുറന്നാല്‍ ഊളത്തരവും തെറിയും പറയുന്ന പിസി ജോര്‍ജിന് സ്ത്രീകള്‍ തെറി വിളിക്കരുതെന്ന് പറയാന്‍ എന്ത് അവകാശം?; അങ്ങേരെ ജയിപ്പിച്ചു വിടുന്ന ജനത്തെ ഓര്‍ത്തു നാണം തോന്നുന്നു” മറുപടിയുമായി നസീര്‍ ഹുസൈന്‍

സ്ത്രീകള്‍ തെറി പറയാന്‍ പാടില്ലെന്ന് പറഞ്ഞ പിസി ജോര്‍ജിന് മറുപടിയുമായി നസീര്‍ ഹുസൈന്‍ കിഴക്കേടത് എന്ന യുവാവ്. നസീര്‍ ഹുസൈന്‍ എഴുതിയ കുറിപ്പ് സംവിധായകന്‍ ജിയോ ബേബിയും ...

ശ്രീലക്ഷ്മി അറക്കലിന്റെ അമ്മ ഉഷ കുമാരി അറക്കലിന്റെ കുറിപ്പ് പങ്കു വെച്ച് റീമ കല്ലിങ്ങല്‍

ശ്രീലക്ഷ്മി അറക്കലിന്റെ അമ്മ ഉഷ കുമാരി അറക്കലിന്റെ കുറിപ്പ് പങ്കു വെച്ച് റീമ കല്ലിങ്ങല്‍

യൂട്യൂബിലൂടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി. നായര്‍ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും ,ആക്ടിവിസ്റ്റുകളായ ദിയ സന ,ശ്രീലക്ഷ്മി അറക്കൽ എന്നിവരെ അനുകൂലിച്ചും പ്രതികൂലിച്ചും ...

ഒരു സന്ദേശത്തിന്റെ പേരില്‍ ദീപികയെ ചോദ്യം ചെയ്യാമെങ്കില്‍ ‘ചീസ് ബഡി ഹെ മസ്ത് മസ്ത്’ എഴുതിയ രചിയിതാവിനെയും അറസ്റ്റ് ചെയ്യണം; പ്രതികരിച്ച് പ്രതാപ് പോത്തന്‍

ഒരു സന്ദേശത്തിന്റെ പേരില്‍ ദീപികയെ ചോദ്യം ചെയ്യാമെങ്കില്‍ ‘ചീസ് ബഡി ഹെ മസ്ത് മസ്ത്’ എഴുതിയ രചിയിതാവിനെയും അറസ്റ്റ് ചെയ്യണം; പ്രതികരിച്ച് പ്രതാപ് പോത്തന്‍

മയക്കുമരുന്ന് കേസില്‍ നടി ദീപിക പദുക്കോണിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തതിനെതിരെ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ രംഗത്ത്. ഒരു വാട്ടസ് ആപ്പ് സന്ദേശത്തിന്റെ പേരിലാണ് ...

ഡ്രൈവിംഗ് അറിയാത്ത സ്ത്രീകളെ ,ഈ വഴി വരൂ..; വൈറലായി ഷാനിബയുടെ കുറിപ്പ്

ഡ്രൈവിംഗ് അറിയാത്ത സ്ത്രീകളെ ,ഈ വഴി വരൂ..; വൈറലായി ഷാനിബയുടെ കുറിപ്പ്

ജീവിതത്തില്‍ ഉപകരിക്കുന്ന അത്യാവശ്യം അറിഞ്ഞിരിക്കേണ്ടുന്ന ഒന്നാണ് വാഹനങ്ങള്‍ കൈകാര്യം ചെയ്യുക എന്നത്. അത്യാവശ്യഘട്ടങ്ങളില്‍ മറ്റൊരാളുടെയും സഹായമില്ലാതെ തന്നെ യാത്രചെയ്യാന്‍ ഡ്രൈവിംഗ് അറിഞ്ഞിരിക്കേണ്ടതുണ്ട്. റോഡിലെ തിരക്ക് പേടിച്ച് ഡ്രൈവിംഗ് ...

‘ഞങ്ങള്‍ അങ്ങനെയല്ല’; നുണ പ്രചരിപ്പിച്ച അഭിമുഖത്തെ തള്ളി പറഞ്ഞ് റോഷനും ദർശനയും

അവരെ അധിക്ഷേപിക്കരുത്; സോഷ്യല്‍മീഡിയ ഗുണ്ടകളോട് റോഷന്‍

തങ്ങളെ അഭിമുഖം നടത്തിയ വ്യക്തിയെ സോഷ്യല്‍ മീഡിയ വഴി ബുദ്ധിമുട്ടിക്കുന്നു എന്നറിഞ്ഞതില്‍ നിരാശ തോന്നുന്നെന്ന് നടന്‍ റോഷന്‍ മാത്യു. ഫേസ്ബുക്ക് പോസ്റ്റ് തങ്ങളുടെ ഭാഗം വിശദീകരിക്കല്‍ മാത്രമാണ് ...

‘ഞങ്ങള്‍ അങ്ങനെയല്ല’; നുണ പ്രചരിപ്പിച്ച അഭിമുഖത്തെ തള്ളി പറഞ്ഞ് റോഷനും ദർശനയും

‘ഞങ്ങള്‍ അങ്ങനെയല്ല’; നുണ പ്രചരിപ്പിച്ച അഭിമുഖത്തെ തള്ളി പറഞ്ഞ് റോഷനും ദർശനയും

വനിതയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന് വസ്തുതാപരമായ തിരുത്തലുകളുമായി റോഷന്‍ മാത്യു. റോഷന്റെ വാക്കുകള്‍: 1. 'മൂന്നാമത്തെ ആൾ ദർശന ആണെന്ന് പറഞ്ഞപ്പോൾ തന്നെ 'C U Soon' ചെയ്യും ...

നൂതന പദ്ധതിയുമായി കെഎസ്ആര്‍ടിസി; ‘ഫുഡ് ട്രക്ക്’ പദ്ധതിയ്ക്ക് തുടക്കം

നൂതന പദ്ധതിയുമായി കെഎസ്ആര്‍ടിസി; ‘ഫുഡ് ട്രക്ക്’ പദ്ധതിയ്ക്ക് തുടക്കം

തിരുവനന്തപുരം: നൂതനമായ ഒരു പദ്ധതിയുമായി കെഎസ്ആര്‍ടിസി ജനങ്ങളില്‍ എത്തുകയാണ്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ നശിച്ചു പോകുന്നതിനിട വരുത്താതെ പുനരുപയോഗിക്കാന്‍ സാധിക്കുന്ന 'ഫുഡ് ട്രക്ക് ' പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു. ...

”ഇന്നത്തെ ചില സദാചാര നടികളെ വച്ചു നോക്കുമ്പോള്‍ മനസില്‍ ഇന്നും സ്മിത ഒരുപടി മുന്നില്‍ തന്നെ”

”ഇന്നത്തെ ചില സദാചാര നടികളെ വച്ചു നോക്കുമ്പോള്‍ മനസില്‍ ഇന്നും സ്മിത ഒരുപടി മുന്നില്‍ തന്നെ”

സംവിധായകന്‍ ഒമര്‍ ലുലു ഇട്ട പോസ്റ്റുകളിലെ കമന്റുകള്‍ വയറലായികൊണ്ടിരിക്കുകയാണ്. സില്‍ക്ക് സ്മിതയുടെ 24ആം മരണ വാര്‍ഷികത്തില്‍ My Childhood Crush എന്ന് Tagline കൊടുത്തു ഫേസ്ബുക്കില്‍ ഒമര്‍ ...

‘മരണം എത്രമാത്രം അപ്രതീക്ഷിതമാണെന്ന് ഞാനറിഞ്ഞത് അവളുടെ വേർപാടിലൂടെ..’ ഷാന്‍ ജോണ്‍സനെക്കുറിച്ചുള്ള ഓര്‍മ്മച്ചിത്രങ്ങള്‍ പങ്കുവച്ച് ഗായകന്‍ ജി വേണുഗോപാല്‍

‘മരണം എത്രമാത്രം അപ്രതീക്ഷിതമാണെന്ന് ഞാനറിഞ്ഞത് അവളുടെ വേർപാടിലൂടെ..’ ഷാന്‍ ജോണ്‍സനെക്കുറിച്ചുള്ള ഓര്‍മ്മച്ചിത്രങ്ങള്‍ പങ്കുവച്ച് ഗായകന്‍ ജി വേണുഗോപാല്‍

പ്രശസ്ത സംഗീതജ്ഞന്‍ ജോണ്‍സണ്‍ മാസ്റ്ററിന്റെ മകളും സംഗീതസംവിധായികയുമായ ഷാന്‍ ജോണ്‍സനെക്കുറിച്ചുള്ള ഓര്‍മ്മച്ചിത്രങ്ങള്‍ പങ്കുവച്ച് ഗായകന്‍ ജി വേണുഗോപാല്‍. അവള്‍ കമ്പോസ് ചെയ്‌തൊരു പാട്ടില്‍ എന്റെ വോയിസ് റെക്കോര്‍ഡ് ...

തിരഞ്ഞെടുപ്പിലും, യുദ്ധത്തിലും എല്ലായ്പോഴും ശരി വിജയിച്ചു കൊള്ളണമെന്നില്ല: എം.സ്വരാജ്

അറിയുമോ മംഗളം വിജയനെ ..? എം സ്വരാജ് എഴുതുന്നു

അറിയുമോ മംഗളം വിജയനെ ..? അധികാരാസക്തിയാൽ മനുഷ്യത്വം മരവിച്ചു പോയ പ്രതിപക്ഷം, കോവിഡ് വ്യാപനത്തിന് വഴിവെക്കണമെന്ന ഉദ്ദേശത്തോടെയുള്ള സമരാഭാസങ്ങൾ തുടരുകയാണ്. കോൺഗ്രസും ബിജെപിയും കോവിഡിനൊപ്പം കേരളത്തെ അക്രമിയ്ക്കുകയാണ് ...

പപ്പയുടെ ജന്മദിനത്തില്‍ എനിക്ക് രണ്ട് ആഗ്രഹങ്ങളുണ്ട്; അമലയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

പപ്പയുടെ ജന്മദിനത്തില്‍ എനിക്ക് രണ്ട് ആഗ്രഹങ്ങളുണ്ട്; അമലയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

പിതാവിന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി അമല പോള്‍. അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള പഴയ ചിത്രത്തിനൊപ്പമാണ് അമലയുടെ കുറിപ്പ്. അമല പോളിന്റെ വാക്കുകള്‍: പപ്പ, ഞാനും ...

കാല് കാണിക്കുന്ന പടം ഇടുന്നില്ലേ? ചോദിച്ച സൈബര്‍ ആങ്ങളമാര്‍ക്ക് മറുപടിയുമായി അശ്വതി ശ്രീകാന്ത്

കാല് കാണിക്കുന്ന പടം ഇടുന്നില്ലേ? ചോദിച്ച സൈബര്‍ ആങ്ങളമാര്‍ക്ക് മറുപടിയുമായി അശ്വതി ശ്രീകാന്ത്

സോഷ്യല്‍മീഡിയയിലെ സദാചാര ആങ്ങളമാരുടെ വിമര്‍ശനം നേരിട്ട അനശ്വര രാജന് പിന്തുണയുമായി പ്രമുഖ നായികമാരെല്ലാം കാല് കാണിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെ കാല് കാണിക്കുന്ന ചിത്രം ഇടുന്നില്ലേ ...

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്… മന്ത്രി കെടി ജലീലിന്റെ മറുപടി

”എതിരാളികള്‍ക്ക് എന്നെ കൊല്ലാന്‍ കഴിഞ്ഞേക്കും, പക്ഷെ, ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ല”: മന്ത്രി ജലീല്‍

കൊച്ചി: എന്‍ഐഎ മൊഴിയെടുപ്പില്‍ മറുപടിയുമായി കെടി ജലീല്‍ മന്ത്രിയുടെ വാക്കുകള്‍: ഏതന്വേഷണ ഏജന്‍സി കാര്യങ്ങള്‍ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ...

ചന്ദനം മാത്രമല്ല, കാഞ്ഞിരവും മണക്കുന്ന മീനയെ ആണെനിക്കിഷ്ടം..എസ് ശാരദക്കുട്ടി പറയുന്നു

ചന്ദനം മാത്രമല്ല, കാഞ്ഞിരവും മണക്കുന്ന മീനയെ ആണെനിക്കിഷ്ടം..എസ് ശാരദക്കുട്ടി പറയുന്നു

നടി മീനയുടെ കഥാപാത്രങ്ങളെ ഓര്‍ത്തെടുത്ത് എസ് ശാരദക്കുട്ടി. മറക്കാനാവാത്ത എത്ര മുഹൂര്‍ത്തങ്ങള്‍ സൂക്ഷ്മ ഭാവാഭിനയത്തിലൂടെ ഗംഭീരമാക്കിയ നടിയാണ് മീനയെന്ന് ശാരദക്കുട്ടി അഭിപ്രായപ്പെട്ടു. ശാരദക്കുട്ടിയുടെ വാക്കുകള്‍: ചന്ദനം മാത്രമല്ല, ...

ചോദിക്കാനും പറയാനും അച്ഛനും ആങ്ങളമാരൊന്നുമില്ലേടെ ?.

ചോദിക്കാനും പറയാനും അച്ഛനും ആങ്ങളമാരൊന്നുമില്ലേടെ ?.

സൈബര്‍ ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്തുണയുമായി നടന്‍ അനില്‍ പി നെടുമങ്ങാട്. സിക്സ് പാക്കുമായി നില്‍ക്കുന്ന അര്‍ണോള്‍ഡ് ഷ്വാസ്നെഗറുടെ ചിത്രത്തിന് സദാചാര കമന്റു ചെയ്യുന്ന ...

ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്: സലീംകുമാര്‍ പറയുന്നു

ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്: സലീംകുമാര്‍ പറയുന്നു

വിവാഹവാര്‍ഷികദിനത്തില്‍ ഭാര്യക്ക് നന്ദി അറിയിച്ച് നടന്‍ സലീംകുമാര്‍. ഭാര്യയുടെ ദൃഢനിശ്ചയമാണ് ഒരുപാടുതവണ മരിച്ചുപുറപ്പെട്ടുപോകാന്‍ തുനിഞ്ഞ തന്നെ ഇവിടെ പിടിച്ചുനിര്‍ത്തിയതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സലീംകുമാര്‍ പറയുന്നു. എങ്ങനെ നന്ദി ...

‘പാട്ടുസീനില്‍ നായികമാരെ പൊക്കാന്‍ പോലും സാധിച്ചിരുന്നില്ല’; വര്‍ഷങ്ങളായുള്ള വേദന മാറിയതിന്റെ സന്തോഷം പങ്കുവെച്ച് ചാക്കോച്ചന്‍; വീഡിയോ

‘പാട്ടുസീനില്‍ നായികമാരെ പൊക്കാന്‍ പോലും സാധിച്ചിരുന്നില്ല’; വര്‍ഷങ്ങളായുള്ള വേദന മാറിയതിന്റെ സന്തോഷം പങ്കുവെച്ച് ചാക്കോച്ചന്‍; വീഡിയോ

വര്‍ഷങ്ങളോളം തന്നെ അലട്ടിയ കൈമുട്ട് വേദന പൂര്‍ണമായി ഭേദപ്പെട്ടതിന്റെ സന്തോഷം പങ്കുവെച്ച് മലയാളികളുടെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബന്‍. വര്‍ഷങ്ങള്‍ക്കുശേഷം വര്‍ക്കൗട്ടിന്റെ ഭാഗമായി പുഷ്അപ്പ് എടുക്കുന്ന വിഡിയോ ...

കവളപ്പാറയില്‍ കാണാതായവര്‍ക്കായുളള തിരച്ചില്‍ തുടരുന്നതിനെക്കുറിച്ച് കുടുംബാംഗങ്ങളുമായി ആലോചിച്ച് തീരുമാനിക്കും; മന്ത്രി കെ ടി ജലീല്‍

‘സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല’; മന്ത്രി കെ ടി ജലീല്‍

'സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ലെന്നും' മന്ത്രി കെ ടി ജലീല്‍. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കിലാണ് ഇങ്ങനെ കുറിച്ചത്. യുഎഇ കോണ്‍സുലേറ്റ് വഴി ...

”ജീവിതം എന്താണ് കാത്തു വച്ചിരിക്കുന്നതെന്ന് അന്നൊരു സൂചനയും ഉണ്ടായിരുന്നില്ല, അറിയാവുന്നത് ഇത്രമാത്രം”പൃഥ്വിരാജ് പറയുന്നു

”ജീവിതം എന്താണ് കാത്തു വച്ചിരിക്കുന്നതെന്ന് അന്നൊരു സൂചനയും ഉണ്ടായിരുന്നില്ല, അറിയാവുന്നത് ഇത്രമാത്രം”പൃഥ്വിരാജ് പറയുന്നു

2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് അഭിനയരംഗത്തേക്ക് എത്തിയത്. അന്ന് 19 വയസായിരുന്നു പ്രായം. ഒന്ന് അഭിനയിച്ചു നോക്കിയിട്ട്, അവധി തീരുമ്പോഴേക്കും ഓസ്‌ട്രേലിയയിലേക്ക് ...

വളരെ നാളത്തെ ആഗ്രഹം; ഇനി ഫോട്ടോയെടുപ്പ് ഇതില്‍: സന്തോഷം പങ്കുവച്ച് മമ്മൂക്ക

വളരെ നാളത്തെ ആഗ്രഹം; ഇനി ഫോട്ടോയെടുപ്പ് ഇതില്‍: സന്തോഷം പങ്കുവച്ച് മമ്മൂക്ക

കുറെ കാലമായി ആഗ്രഹിച്ചിരുന്ന ക്യാമറ കൈയില്‍ കിട്ടിയ സന്തോഷത്തിലാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി. പുതിയ ക്യാമറ എത്തിയെന്നും ഇനി ഇതിലായിരിക്കും താന്‍ ഫോട്ടോകള്‍ എടുക്കുകയെന്നും മമ്മൂക്ക ഫേസ്ബുക്കില്‍ ...

പിഎച്ച്ഡി സ്വപ്നം കാണുന്ന ഒരു ഗവേഷകനും ഈ അവസ്ഥ ഇനിയുണ്ടാകരുത്, അധ്യാപകരില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് ഗവേഷക വിദ്യാര്‍ഥി

പിഎച്ച്ഡി സ്വപ്നം കാണുന്ന ഒരു ഗവേഷകനും ഈ അവസ്ഥ ഇനിയുണ്ടാകരുത്, അധ്യാപകരില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് ഗവേഷക വിദ്യാര്‍ഥി

അധ്യാപക ദിനത്തില്‍ മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ ശ്യാം ദേവരാജ് പങ്കുവച്ച അനുഭവക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. മാധ്യമ നിയമത്തില്‍ പിഎച്ച്ഡി ലക്ഷ്യമിട്ട് ഇറങ്ങിത്തിരിക്കുകയും എന്നാല്‍ ചില അധ്യാപകരില്‍ നിന്നുണ്ടായ ...

ജീവിതവഴിയിൽ വെളിച്ചം വിതറിയ ഗുരുനാഥർക്ക് പ്രണാമം…മന്ത്രി കെ ടി ജലീല്‍ എഴുതുന്നു

ജീവിതവഴിയിൽ വെളിച്ചം വിതറിയ ഗുരുനാഥർക്ക് പ്രണാമം…മന്ത്രി കെ ടി ജലീല്‍ എഴുതുന്നു

അധ്യാപക ദിനത്തില്‍ വിദ്യാലയ സ്മരണകള്‍ പങ്കുവെച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍ ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ്. പൈങ്കണ്ണൂർ ഗവ: യു.പി സ്കൂളിലായിരുന്നു ...

കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലെ മകന്റെ ബർത്ത് ഡേ കേക്ക് മുറി: പൊലീസുകാരന്റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലെ മകന്റെ ബർത്ത് ഡേ കേക്ക് മുറി: പൊലീസുകാരന്റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ മകന്റെ പിറന്നാളാഘോഷിക്കുന്ന പൊലീസുകാരന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കുടുംബമായി കൊവിഡ് ട്രീറ്റ് മെന്റ് സെന്ററില്‍ ...

Page 3 of 11 1 2 3 4 11

Latest Updates

Don't Miss