പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞു
പാലക്കാട് കിഴക്കഞ്ചേരിയില്‍ ഉത്സവാഘോഷത്തിനിടെ ആനയിടഞ്ഞു. കിഴക്കഞ്ചേരി തിരുവറ ശിവക്ഷേത്രത്തിലെ നിറമാല വിളക്കുത്സവത്തിനിടെയാണ് ആനയിടഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം നടന്നത്. ക്ഷേത്രത്തിലെ നിറമാലയോടനുബന്ധിച്ച് ...