നീറ്റ് ചോദ്യപേപ്പർ ചോർച്ച: ആളിക്കത്തി എസ് എഫ് ഐ പ്രതിഷേധം; പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള എസ് എഫ് ഐ പ്രതിഷേധങ്ങൾ സംസ്ഥാനത്താകെ ആളിക്കത്തുന്നു. വിദ്യാർഥികൾക്ക് നേരെ പൊലീസ്....


