വികസനത്തിനും വളര്‍ച്ചക്കും മുന്‍ഗണന നല്‍കുന്ന ബജറ്റ്; ദീപക് എല്‍ അസ്വാനി
വികസനത്തിനും വളര്‍ച്ചക്കും മുന്‍ഗണന നല്‍കുന്നതാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ദീപക് എല്‍ അസ്വാനി. സാമ്പത്തികം, നൈപുണ്യം, ഐ ടി, ...