യൂറോപ്യന്‍ ചാമ്പ്യന്മാരായ പി എസ് ജി ലോക കിരീടത്തിലേക്ക് ഒരുപടികൂടി അടുത്തു. ന്യൂജേഴ്സിയില്‍ നടന്ന സെമിഫൈനലില്‍ റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത....
fifa club world cup 2025
ഫിഫ ക്ലബ് ലോകകപ്പിൻ്റെ രണ്ടാം സെമി ഫൈനലിൽ ഇന്ന് പി എസ് ജി- റയൽ മാഡ്രിഡ് പോര്. യൂറോപ്യൻ ചാമ്പ്യന്മാരായ....
ഫിഫ ക്ലബ് ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലെ അവസാന മത്സരം ഇന്നും നാളെയും. സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ ക്ലബ് യുവന്റസും....
ഫിഫ ക്ലബ് ലോകകപ്പില്‍ റയല്‍ മാഡ്രിഡിന് ജീവന്മരണ പോരാട്ടം. ഗ്രൂപ്പ് എച്ചില്‍ ഓസ്ട്രിയന്‍ ക്ലബ് ആര്‍ബി സാല്‍സ്ബര്‍ഗ് ആണ് എതിരാളി.....
ഫിഫ ക്ലബ് ലോകകപ്പില്‍ നോക്കൗട്ട് ലക്ഷ്യമിട്ട് ജര്‍മന്‍ ക്ലബ് ഡോര്‍ട്ട്മുണ്ടും ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനും കളത്തില്‍. ഇന്ത്യന്‍ സമയം....
ഫിഫ ക്ലബ് ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ച് ചെല്‍സി. ടുണീഷ്യന്‍ ക്ലബ് ഇ എസ് ടുണീസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ്....
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും ഫിഫ ക്ലബ് ലോകകപ്പില്‍ ആദ്യ ജയം നേടി റയല്‍ മാഡ്രിഡ്. മാഞ്ചസ്റ്റര്‍....
ബ്രസീലിയന്‍ ക്ലബ് ഫ്ലമിങോക്ക് മുന്നില്‍ പതറി ചെല്‍സി. ഫിഫ ക്ലബ് ലോകകപ്പില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ചെല്‍സിയെ ഫ്ലമിങോ കീഴ്‌പ്പെടുത്തി.....
ഫിഫ ക്ലബ് ലോകകപ്പില്‍ തുടര്‍ ജയം തേടി ചെല്‍സി ഇന്ന് കളത്തില്‍. നാളെ രാവിലെ ബയേണ്‍- ബൊക്ക ജൂനിയേഴ്‌സ് മത്സരം....
ഫിഫ ക്ലബ് ലോക കപ്പിൽ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പാരീസ് സെന്റ്-ജെര്‍മെയ്നിന് ലാറ്റിമേരിക്കൻ ഷോക്ക്. ബ്രസീലിയൻ ക്ലബ് ബൊട്ടാഫോഗോ ഏകപക്ഷീയമായ....
സ്വന്തം നാട്ടില്‍ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പില്‍ ആദ്യ ജയം തേടി ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി ഇന്നിറങ്ങുന്നു. പോര്‍ച്ചുഗീസ്....
ഫിഫ ക്ലബ് ലോകകപ്പിൽ ഇംഗ്ലീഷ് ക്ലബ് ചെല്‍സിക്ക് വിജയത്തുടക്കം. അമേരിക്കൻ ക്ലബ് ലോസ് ഏഞ്ചല്‍സ് എഫ് സിയെ എതിരില്ലാത്ത രണ്ട്....
ഇസ്രയേലിൻ്റെ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ടെഹ്റാനില്‍ കുടുങ്ങി ഇന്റര്‍ മിലാന്‍ ഫോര്‍വേഡ് മെഹ്ദി തരേമി. ഇതിനാൽ, അമേരിക്കയില്‍ നടക്കുന്ന ക്ലബ്....
ഫിഫ ക്ലബ് ലോകകപ്പിലെ ദാവീദ്- ഗോലിയാത്ത് മത്സരത്തിൽ ഇത്തവണ ഗോലിയാത്തിന് ഗംഭീര ജയം. എതിരില്ലാത്ത പത്ത് ഗോളിന് ന്യൂസിലൻഡ് ക്ലബ്....
ഈ സീസണിലെ ബുണ്ടസ് ലീഗ കിരീട ജേതാക്കളായ ബയേണ്‍ മ്യൂണിക്കും യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പി എസ് ജിയും....
ഫിഫ ക്ലബ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് സമനിലപ്പൂട്ട്. ഈജിപ്ഷ്യൻ ക്ലബ് അല്‍ അഹ്ലിയാണ് മെസ്സിപ്പടയെ ഗോള്‍രഹിത സമനിലയില്‍....
ലോക ഫുട്ബോൾ പ്രേമികളെ ആവേശത്തിലാക്കുന്ന ക്ലബ് ഫുട്ബോള്‍ ലോകകപ്പിന് നാളെ യു എസിൽ തുടക്കം. ലയണൽ മെസിയുടെ ഇന്റര്‍ മയാമിയും....


