ലോകകപ്പ് പൊതുസ്ഥല പ്രദർശനം സീ-5 നിരോധിച്ചത് പ്രതിഷേധാർഹം; മുഴുവൻ യൂണിറ്റുകളിലും പ്രദർശനം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ
ഫിഫ ലോക കപ്പിന്റെ പൊതുസ്ഥല പ്രദർശനം നിരോധിച്ച സി-5 നടപടി പ്രതിഷേധാർഹമെന്ന് എസ്എഫ്ഐ. സി-5 നടപടിയിൽ പ്രതിഷേധിച്ച് മുഴുവൻ യൂണിറ്റുകളിലും....


