Film

മികച്ച മലയാള സിനിമ ഫെമിനിച്ചി ഫാത്തിമ; 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ദില്ലിയിൽ വൈകീട്ട് അഞ്ചരയ്ക്ക് നാഷണൽ മീഡിയാ സെന്ററിൽച്ചാണ്‌ വാർത്താസമ്മേളനം നടക്കുന്നത്. സംവിധായകൻ ജയരാജാണ്....

‘ജോർജ് സാർ’ നായകനാകുന്ന ‘ലോ & ഓർഡർ’ ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് ഉടൻ..

തുടരും എന്ന ചിത്രത്തിലൂടെ ജനങ്ങൾ ഏറ്റെടുത്ത താരമായിരുന്നു പ്രകാശ് വർമ. ജോർജ് സാറെന്ന ഒരറ്റ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരെ കയ്യിലെടുക്കാൻ....

ന്യൂ ജെൻ പിള്ളേർക്കൊപ്പം ബിജു മേനോൻ; ‘അവറാച്ചൻ ആൻഡ് സൺസ്’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

ബിജു മേനോൻ നായകനാകുന്ന പുതിയ ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ....

സന്തോഷ് ട്രോഫിയിൽ വലിയ മാറ്റം, പൃഥ്വിരാജിന് പകരമെത്തുന്നത് വാഴയിലെ താരം

സംവിധായകൻ വിപിൻ ദാസിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘സന്തോഷ് ട്രോഫി’ എന്ന ചിത്രത്തിൽ പൃഥ്വിരാജിന് പകരം വാഴ സിനിമയിലൂടെ ശ്രദ്ധേയനായ....

‘ഒരുപാട് പ്രശ്നങ്ങളാണ് നേരിടുന്നത്, തൃഷയായി ഇരിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല’; സംവിധായകൻ ആർ ജെ ബാലാജി

തമിഴ് നടൻ സൂര്യ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് കറുപ്പ്. ആർ ജെ ബാലാജിയാണ് ചിത്രത്തിന്റെ സംവിധായകൻ. മേയ് 14 ന്....

സിനിമയാണോ ആഗ്രഹം? മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം

പല ആളുകളുടെയും ആഗ്രഹവും സ്വപ്നവുമാണ് സിനിമ. സിനിമയിൽ അഭിനയിക്കാൻ മാത്രമല്ല, ഡയറക്ട് ചെയ്യാനും, ക്യാമറ ചെയ്യാനും, സിനിമയുടെ പിന്നിൽ പ്രവർത്തിക്കാനുമൊക്കെ....

റിഷബ് ഷെട്ടിയെ അനുകരിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രൺവീറിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് ബം​ഗളൂരു പൊലീസ്

ബോളിവുഡ് താരം രൺവീർ സിങിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കാന്താര സിനിമയിലെ നടൻ റിഷബ്....

ചരിത്രം കുറിക്കാൻ അല്ലുഅർജുനും ത്രിവിക്രമും ഒന്നിക്കുന്നു; ആയിരം കോടി ബഡ്ജറ്റിൽ ഒരുങ്ങുന്നത് അഡാർ ഐറ്റം

തെലുങ്ക് സിനിമ ലോകത്ത് നിരവധി ഹിറ്റുകൾ സമ്മാനിച്ച നടൻ അല്ലു അർജുൻ്റെ ഏറ്റവും പുതിയ സിനിമ ത്രിവിക്രം ശ്രീനുസാവുമായി ചേർന്ന്....

റിലീസിനൊരുങ്ങി ജീത്തു ജോസഫ്- ബിജു മേനോൻ- ജോജു കൂട്ടുകെട്ടിലിറങ്ങുന്ന ‘വലതു വശത്തെ കള്ളൻ’

സസ്പെൻസുകളിലൂടെ വിസ്മയം തീർക്കുന്ന ജീത്തു ജോസഫ് സിനിമകൾക്ക് എന്നും ആ​രാധകരേറെയാണ്. ജീത്തു ജോസഫിൻ്റ ഏറ്റവും പുതിയ ചിത്രമായ വലതു വശത്തെ....

ജോർജ് കുട്ടി ഹിന്ദിയിൽ പ്രത്യക്ഷപ്പെടുന്നു; ദൃശ്യം 3 ഹിന്ദി റിലീസിൻ്റെ തീയതി പുറത്തു വിട്ടു, കാത്തിരിപ്പിൽ മലയാളികൾ

മലയാളിയെ സർപ്രൈസ് ചെയ്യാൻ ഒരുങ്ങി ദൃശ്യം 3 പുറത്ത് വരുകയാണ്. എന്നാൽ മലയാളികൾ ഇത്തവണ സർപ്രൈസായത് ദൃശ്യത്തിൻ്റെ റീലീസ് ഡേറ്റിലാണ്.....

സണ്ണിയും ഞാനും അട‍ുത്തു,അതൊരു തീക്കളിയായിരുന്നു; ഓർമകൾ പങ്ക് വച്ച് ശ്രീനിവാസൻ

മലയാള സിനിമയിൽ പകരക്കാരനില്ലാത്ത ശ്രീനിവാസൻ തൻ്റെ സിനിമയിലേക്കുള്ള കടന്നു വരവും ബാല്യകാലത്തെ ഓർമ്മകളും പഠനകാലവുമെല്ലാം വിവരിക്കുന്നുണ്ട്. തൻ്റെ സുഹൃത്തായിരുന്ന സണ്ണിയുമായുള്ള....

അശോകനും ബാലനും ജീവിതത്തിലും ഉറ്റതോഴന്മാർ

സിനിമ പഠിക്കാൻ മ​ദ്രാസിന് വണ്ടി കയറുമ്പോൾ കാതിലെ കടുക്കൻ വിറ്റ കാശുമായി ഓടിയെത്തിയ ബാലൻ്റേയും അശോക് രാജിൻ്റേയും കഥ മലയാളിയ‍ുള്ളടുത്തോളം....

മുണ്ടും മടക്കിക്കുത്തി ത്രില്ലടിപ്പിച്ച് മോഹൻലാൽ; ‘വൃഷഭ’യുടെ ട്രെയിലർ സ്വീകരിച്ച് ആരാധകർ

മോഹൻലാലിൻ്റെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം ‘വൃഷഭ’യുടെ ട്രെയിലർ പുറത്ത് വന്നതിന് പിന്നാലെ ആവേശത്തിലായിരിക്കുകയാണ് ആരാധക‌ർ.....

​ബുനുവൽ, ​ഗുരുവും ജീവിതത്തിൽ സംരക്ഷകനുമായി; സിനിമ ഓർമ്മകളിൽ ആഞ്ചല മൊളീന

അരനൂറ്റാണ്ടായി സിനിമയിലൂടെയുള്ള തൻ്റെ യാത്രയുടെ ഓർമകൾ പങ്കു വച്ച് പ്രശസ്ത സ്പാനിഷ് നടിയും 30ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ ജൂറിയുമായ ആഞ്ചല....

തുപ്പാക്കിയിലെ വില്ലൻ വിദ്യുത് ജംവാൽ ഹോളിവു​ഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു

തമിഴ് സിനിമയായ തുപ്പാക്കിയിലെ വില്ലൻ കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ നടൻ വിദ്യുത് ജംവാൽ ഹോളിവു​ഡിൽ തകർപ്പൻ അരങ്ങേറ്റം കുറിക്കുന്നു. കിറ്റാകോ....

ബോളിവുഡിൽ 100 കോടി അടിച്ചെടുത്ത് ധനുഷ്; ‘തേരേ ഇഷ്ക് മേം’ മുന്നേറുന്നു

ധനുഷ് നായകനായി എത്തിയ ബോളിവുഡ് ചിത്രം ‘തേരേ ഇഷ്ക് മേം’ ബോക്സ് ഓഫീസിൽ മുന്നേറുന്നു. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്റെ കണക്കുകൾ....

“സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കും; സര്‍ക്കാരിന്റെ സിനിമാ നയം ഉടൻ”; മന്ത്രി സജി ചെറിയാന്‍

സ്ത്രീസുരക്ഷയടക്കം ഉറപ്പുവരുത്തി സംസ്ഥാന സര്‍ക്കാരിന്റെ സിനിമാനയം ഉടനെന്ന് മന്ത്രി സജി ചെറിയാന്‍. നയരൂപീകരണത്തിനായുള്ള കോണ്‍ക്ലേവിന്റെ ആദ്യ ദിവസത്തെ സെഷനുകളില്‍ സിനിമയിലെ....

‘എഎംഎംഎ’യിലെ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം നാളെ

എഎംഎംഎ താരസംഘടന തെരെഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം നാളെ. പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് നടൻ ദേവൻ വ്യക്തമാക്കിയിട്ടുണ്ട്.....

‘ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം’; മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ നായികയാകുന്നു

മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി സിനിമയിലേക്ക്. ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെയാണ് തേജലക്ഷ്മി അരങ്ങേറ്റം കുറിക്കുന്നത്. മകളുടെ....

‘ഭൂരിഭാഗം ചിത്രങ്ങൾക്കും തീയറ്റർ വരുമാനം മാത്രം’;സിനിമയുടെ നഷ്ട കണക്ക് പുറത്തുവിടുന്നതിൽ വിശദീകരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

സിനിമയുടെ നഷ്ട കണക്ക് പുറത്തുവിടുന്നതിൽ വിശദീകരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ചലച്ചിത്ര നിര്‍മ്മാണ മേഖല വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് തിയ്യറ്റര്‍....

‘അയ്യോ അത് മാത്രം പറ്റില്ല ! അങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല’; തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍

മലയാളികളും അന്യ ഭാഷാ സിനിമ പ്രേമികളും ഒരുപോലെ ഇഷ്ടപ്പെടുന്ന നായികയാണ് നടി മഞ്ജു വാര്യര്‍. ഓര്‍ത്തിരിക്കാന്‍ പാകത്തില്‍ ഒരുപാട് കഥാപാത്രങ്ങളെ....

ചിരി പൂരവുമായി പരിവാർ തിയേറ്ററുകളിൽ

ഒരു കുടുംബത്തിൽ നടക്കുന്ന ട്രാജഡിയും അതേ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും ശുദ്ധഹാസ്യത്തിൽ അവതരിപ്പിക്കുന്ന ഒരു നല്ല ചിത്രമാണ് ജഗദീഷ് ,ഇന്ദ്രൻസ് കോംബോയിൽ....

‘എന്നെ അടിമുടി നോക്കിയിട്ട് ‘ആ ഷര്‍ട്ട് ഒന്ന് അഴിച്ചേ’ എന്ന് അദ്ദേഹം പറഞ്ഞു, അതുകേട്ട് എന്റെ ജീവന്‍ പോയി’; അനുഭവം പങ്കുവെച്ച് അശോകന്‍

മലയാളികള്‍ക്കും മലയാള സിനിമയ്ക്കും ഒരുപാട് നല്ല കഥാപാത്രങ്ങളെ നല്‍കിയ നടനാണ് ഇശോകന്‍. ഇപ്പോഴിതാ തനിക്ക് സിനിമയിലുണ്ടായ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് അദ്ദേഹം.....

Page 1 of 171 2 3 4 17